ശ്രുതി ലയം 6 [വിനയൻ] 198

ശ്രുതിയുടെ കൈൽ ഇരുന്ന തന്റെ വസ്ത്രങ്ങൾ കണ്ട വാസന്തി അവൾ എല്ലാം അറിഞ്ഞിരിക്കുന്നു എന്ന് തോന്നിയ വാസന്തി അവളെ ചേർത്തു പിടിച്ച് കരഞ്ഞു കൊണ്ട് പറഞ്ഞു ………. എന്നോട് ക്ഷമിക്കൂ മോളെ ….. !

എനിക്ക് പറ്റിപ്പോയി ……… ഞാൻ അറിഞ്ഞില്ല അയാൾ ഇത്ര ക്രൂരൻ ആണെന്ന് ……… ചേച്ചി ഒന്നും പറയണ്ട ……… എല്ലാം ഞാൻ കണ്ടൂ എന്ന് പറഞ്ഞു കൊണ്ട് ശ്രുതി അവളെ തന്റെ മാറോട് ചേർത്ത് തഴുകി ആശ്വസിപ്പിച്ചു …… ആദ്യമായിട്ടാണ് മോളെ ഒരന്യ പുരുഷനുമായി ഞാൻ ……… !

ഞാൻ ഒരിക്കലും കരുതിയില്ല അയാൾ ഇത്തരകാരൻ ആണെന്ന് ഇത് രണ്ടാം തവണയാണ് അയാളു മായി …….. !

വാസന്തിയെ തന്റെ ഇടത്‌ ചുമലിൽ ചായ്ച്ച് തഴുകി കൊണ്ട് ശ്രുതി പറഞ്ഞു ….. അതും ഞാൻ കണ്ടിരുന്നു ചേച്ചി …… പെണ്ണായി ജനിച്ചാൽ ആരുടെയൊക്കെ ഭാഗത്ത് നിന്ന് എന്തൊക്കെ ബുദ്ധി മുട്ടുകളാണ് നമ്മൾ അനുഭവിക്കേണ്ടി വരുന്നത് ………..

ആദ്യം നല്ല സ്നേഹമായിട്ടായിരുന്നു മോളെ അയാൾ എന്നോട് പെരുമാറിയിരുന്നത് ……… അതു കൊണ്ടാ പിന്നെയും ഞാൻ …….. !

എല്ലാറ്റിനും കാരണം എന്റെ ഭർത്താവ് വിജയെ ട്ടനാണ് മോളെ ! വിജയൻ ചേട്ടൻ അജയനൊന്നിച്ച് ജോലി ചെയ്തിരുന്ന പോൾ കൃത്യമായി ജോലിക്ക് പോകുമായിരുന്നു പൈസയും തന്നിരുന്നു വീട്ട് കാര്യങ്ങളിലും ശ്രദ്ധിച്ചിരുന്നു ……….

അജയനു അപകടം പറ്റിയ ശേഷം വേറെ ആരോടോ ആയിരുന്നു ജോലി ചെയ്തിരുന്നത് അവരൊക്കെ മുഴു കുടിയന്മാർ ആയിരുന്നു …… വല്ലപ്പോഴും മാത്രം വിശേഷ ദിവസങ്ങളിൽ അല്പം മദ്യപിച്ചിരുന്ന ചേട്ടനെ അവന്മാർ മുഴു കുടിയൻ ആക്കി ……. ദിവസവും ജോലി കഴിഞ്ഞ് അവർ ചേട്ടനെ ബാറിൽ കൂട്ടി കൊണ്ട് പോകും കിട്ടുന്ന ശമ്പളത്തിന്റെ പകുതിയും കള്ള് കുടിച്ച ശേഷമേ വീട്ടിലേക്കു വരുമായിരു ന്നുള്ളൂ ……….

ചേട്ടന് ഇഷ്ടം കള്ളിനോട് ആയിരുന്നു , എന്നെ സ്നേഹ ത്തോടെ ഒന്ന് നോക്കുക പോലും ചെയ്തിരുന്നില്ല …………

അവളെ സമാധാനിപ്പിച്ചു കൊണ്ട് ശ്രുതി പറഞ്ഞു ചേച്ചി വിഷമിക്കാതെ ഒക്കെ ശെരിയാകും ഞാൻ വേണേൽ വിജയെട്ടനോട് സംസാരിക്കാം ….. വേണ്ട മോളെ ! അതുകൊണ്ട് കാര്യമുണ്ടെന്ന് തോന്നുന്നില്ല മോള് പൊയ്ക്കോ നമുക്ക് പിന്നെ കാണാം ……… ശ്രുതി എഴുന്നേറ്റ് വീട്ടിലേക്കു പോകുന്ന വഴി അവളുടെ ചിന്ത മുഴുവൻ കുട്ടൻ പിള്ളയെ കുറിച്ച് ആയിരുന്നു ……….

എത്ര മോശമായാണ് അച്ഛൻ വാസന്തി ചേച്ചിയോട് പെരുമാറിയത് ………. അച്ഛനെ മാത്രം വിശ്വസിച്ച ല്ലേ ചേച്ചി അവിടേക്ക് പോയത് ……… പാവം ചേച്ചി എന്തെല്ലാം മോഹങ്ങളുമായി ട്ട്‌ ആയിരിക്കും അഛന്റെ അടുത്തേക്ക് പോയിട്ട് ഉണ്ടാവുക ………

എന്നിട്ട് ചേച്ചിയോട് അച്ഛൻ ഇങ്ങനെ ഒക്കെ പെരുമാറിയത് ശേരിയാണോ , സ്ത്രീകളെ സ്നേഹിക്കാനും ബഹുമാനിക്കാനും അറിയാത്ത മോശകോടൻ ആണ് അച്ഛൻ ………. എന്നോട് എങ്ങാനും ആയിരുന്നെങ്കിൽ ശ്രുതി ആരാണെന്ന് അയാൾ നന്നായ് അറിജ്ഞെനെ !……….

The Author

8 Comments

Add a Comment
  1. Kollaam…..

    ????

  2. ബാക്കി എവിടെ

  3. kollam ssuperb ..pls continue bro vinayan

    1. Thanks bro.

  4. Dear Bro, കഥ നന്നായിട്ടുണ്ട്. പിന്നെ ശ്രുതിക്ക് കുട്ടൻപിള്ളയിൽ നിന്നും സുഖം മാത്രമല്ലെ കിട്ടിയത്. അപ്പോൾ അച്ഛനെ പറഞ്ഞയക്കണ്ട. Waiting for next part.
    Regards.

    1. Thank you , and Waite for next part .

  5. Good next part vagam Va

    1. Thank you bro.

Leave a Reply

Your email address will not be published. Required fields are marked *