Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൈക്രോവേവ് അവന്‍ [Master] 250

Kambi Views 454983

“നീ പൊയ്ക്കളയല്ലേ? വണ്ടി സ്റ്റാര്‍ട്ട്‌ ആകുന്നെ കണ്ടപ്പം ഞാനങ്ങു പേടിച്ചു പോയി. നീയങ്ങു പോയാപ്പിന്നെ ഇതുകൊണ്ട് പോണേല്‍ ഓട്ടോ പിടിച്ചാലേ ഒക്കൂ. ഇരുന്നൂറ്റമ്പത് രൂപയാകും ഓട്ടോക്കൂലി..”

“ഞാന്‍ പോകുന്നില്ല. മാനേജര് വന്നിട്ടേ പോകൂ. ജോസ്ച്ചായന്‍ പോയി ഇരുന്നോ”

നാവില്‍ വന്ന വികടസരസ്വതിയെ കഠിന പ്രയത്നത്തിലൂടെ നിയന്ത്രിച്ചിട്ടു ഞാന്‍ പറഞ്ഞു. അങ്ങേരുടെ തിരിഞ്ഞുള്ള പോക്ക് കണ്ടപ്പോള്‍ ചെന്നൊരു തൊഴി കൊടുക്കാന്‍ തോന്നിയതാണ്; പക്ഷെ അപ്പോഴാണ്‌ സൈഡ് വ്യൂ മിററിലൂടെ ഞാനൊരു കാഴ്ച കണ്ടത്. എന്റെ സിരകളെ ഒന്നടങ്കം ഉത്തേജിപ്പിച്ച നയനമനോഹരമായ കാമാനന്ദകരവും ലഹരിദായകവുമായ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കാഴ്ച. എന്തായിരുന്നു ആ കാഴ്ച?

കടയുടെ മുന്‍പിലെ പാര്‍ക്കിങ്ങിലേക്ക് ഒഴുകി വന്നുനില്‍ക്കുന്ന ഒരു ഹ്യുണ്ടായ് ക്രേറ്റ. അതിന്റെ ഡ്രൈവിംഗ് സീറ്റില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന, സില്‍വര്‍ സ്ക്രീനില്‍ നിന്നും ഭൂമിയിലേക്ക് അവതരിച്ചത് എന്നപോലെ തോന്നിക്കുന്ന ഒരു ഉരുപ്പടി. സാരിയും ബ്ലൌസുമാണ് വേഷം. എത്ര ചെറുതാക്കാന്‍ പറ്റുമോ അത്രയും ചെറുതാക്കി തയ്പ്പിച്ചിരുന്ന ബ്ലൌസ് അവളുടെ വെളുത്തു കൊഴുത്ത് വിളഞ്ഞ ശരീരം മുക്കാലും നഗ്നമാക്കിയിരുന്നു. കറുത്ത ബ്ലൌസിന് മാച്ചായി കറുപ്പും ചുവപ്പും സ്വര്‍ണ്ണനിറവും ഇടകലര്‍ന്ന സാരിയായിരുന്നു അവളുടെ വേഷം. കണ്ണുകള്‍ മറച്ച് ഒരു വലിയ ഗോഗിള്‍സും, കൈകളില്‍ സാരിയുടെ തന്നെ വര്‍ണ്ണങ്ങളില്‍ ഉള്ള വളകളും, കഴുത്തില്‍ ഘനമേറിയ സ്വര്‍ണ്ണമാലയും, കാതുകളില്‍ വലിയ രണ്ടു വളകള്‍ പോലെയുള്ള കമ്മലുകളും അണിഞ്ഞിരുന്ന അവള്‍ തന്റെ സമൃദ്ധമായ മുടി പിന്നിലേക്ക് വിടര്‍ത്തി ഇട്ടിരിക്കുകയായിരുന്നു. തുടുത്ത മുഖത്ത് ചായം പുരട്ടാതെ തന്നെ ചുവന്നിരുന്ന ചുണ്ടുകള്‍ കണ്ടപ്പോള്‍ എന്റെ കുട്ടന്‍ ശക്തമായി പ്രതികരിച്ചു. കൊച്ചു കുഞ്ഞുങ്ങളെ അനുസ്മരിപ്പിക്കുന്ന ചുണ്ടുകള്‍. അത്ര തുടുപ്പും നിറവുമാണ് അവയ്ക്ക്. ഗോഗിള്‍സ് തലയിലേക്ക് കയറ്റി വച്ചിട്ട് അവള്‍ അതിന്റെ പിന്നില്‍ മറഞ്ഞിരുന്ന മനോഹരങ്ങളായ മിഴിയിണകളെ അനാവൃതമാക്കി. കണ്ണുകള്‍ക്ക് അടിയില്‍ വരച്ചിരുന്ന മഷി, അവയുടെ  അഴക് അഞ്ചിരട്ടി വര്‍ദ്ധിപ്പിച്ചിരുന്നു. വാനിറ്റി ബാഗ് തോളിലേക്ക് തൂക്കി, വിശാലമായ വയറും വലിയ പൊക്കിളും പൊതുദര്‍ശനത്തിന് ഉദാരമായി നല്‍കിക്കൊണ്ട് അവള്‍ കടയിലേക്ക് കയറി. നടക്കുമ്പോള്‍ തുള്ളിത്തുളുമ്പുന്ന അവളുടെ അംഗലാവണ്യം എന്റെ സമനില തെറ്റിക്കാന്‍ വേണ്ടതിലും അധികമായിരുന്നതിനാല്‍ സമനില തെറ്റുക തന്നെ ചെയ്തു. ഇതുപോലെയൊരു ചരക്കിനെ, വര്‍ഷങ്ങളായി കണ്ടിട്ടില്ലാതിരുന്ന ഞാന്‍ യാന്ത്രികമായി ഒരു കവിള്‍ മദ്യം കൂടി കുടിച്ച ശേഷം വണ്ടി ഓഫാക്കി താഴെയിറങ്ങി.

എന്റെ കാലുകള്‍ സ്വയം കടയിലേക്ക് നീങ്ങി. ഉള്ളില്‍ക്കയറിയ അവള്‍ ഓവനുകളുടെ അടുത്തു ചെന്നു നോക്കി പരിശോധിക്കുകയാണ്. സഹായിക്കാന്‍ ചെന്ന സെയില്‍സ്മാനെ ആവശ്യമുണ്ടെങ്കില്‍ വിളിക്കാം എന്ന് പറഞ്ഞവള്‍ മടക്കിയയച്ചു. അവളുടെ വെണ്ണ നിറമുള്ള നഗ്നമായ പുറവും, മടക്കുകള്‍ വീണ പരന്നു തുടുത്ത വയറും കൊഴുത്ത് വണ്ണമുള്ള കൈത്തണ്ടകളും എന്റെ കുട്ടനെ അവന്റെ പൂര്‍ണ്ണ മുഴുപ്പില്‍ എത്തിച്ചു കഴിഞ്ഞിരിക്കുന്നു. നേരിയ തുണികൊണ്ടുള്ള ബ്ലൌസിന്റെ ഉള്ളില്‍ വെള്ള നിറമുള്ള അവളുടെ ബ്രാ കണ്ണാടിയിലൂടെയെന്നപോലെ കാണാം. അതിനുള്ളില്‍ ഒതുങ്ങാന്‍ വിസമ്മതിക്കുന്ന മുലകള്‍.

“ഡി വൈ എസ് പി മുകുന്ദന്‍ സാറിന്റെ ഭാര്യയാ” ഒരു സെയില്‍സ്മാന്‍ മറ്റൊരാളോട് മന്ത്രിക്കുന്നത് ഞെട്ടലോടെ ഞാന്‍ കേട്ടു. കര്‍ത്താവേ പോലീസുകാരന്റെ ഭാര്യയാണോ ഈ ഉരുപ്പടി! നോക്കിയിട്ട് കണ്ണെടുക്കാന്‍ സാധിക്കുന്നില്ലായിരുന്നു എങ്കിലും, ഡി വൈ എസ് പിയുടെ ഭാര്യയാണ് ആ  വെണ്ണക്കട്ടി എന്ന അറിവ്, വികാരത്തിനു കടിഞ്ഞാണിടാന്‍ എന്നെ നിര്‍ബന്ധിതനാക്കി. പക്ഷെ അവളുടെ ശരീരവടിവും നിറവും മുഖസൌന്ദര്യവും എന്നെ ഭ്രാന്തുപിടിപ്പിക്കുകയായിരുന്നു. ഞാന്‍ ചേട്ടനെ പാളി ഒന്ന് നോക്കി. അതിയാന് പെണ്ണും മാങ്ങാത്തൊലിയും ഒന്നും ഒരു വിഷയമല്ല; ആകെയുള്ള പ്രണയവും മോഹവും കാമവും എല്ലാം പണത്തോടു മാത്രം.

“മാനേജര് വന്നോടാ?” കടയുടെ ഉള്ളില്‍ എന്നെക്കണ്ടപ്പോള്‍ അതിയാന്‍ ഉറക്കെ വിളിച്ചു ചോദിച്ചു. ചരക്കിന്റെ കുണ്ടിയുടെ അളവ് എടുത്തുകൊണ്ടിരുന്ന ഞാന്‍ പെട്ടെന്നത് കേട്ടപ്പോള്‍ ഒന്ന് ഞെട്ടാതിരുന്നില്ല. എന്റെ നേരെ മുന്‍പിലായിരുന്നു അവള്‍. ചേട്ടന്റെ ചോദ്യം കേട്ടപ്പോള്‍ ഏതു പൊട്ടനോടാണ് ഇയാള്‍ അലറുന്നത് എന്നറിയാനാണെന്നു തോന്നുന്നു, അവളൊന്നു തിരിഞ്ഞു നോക്കി. സത്യം പറയാമല്ലോ ബ്രോസ്, ആ മുഖം എന്നെ വട്ടുപിടിപ്പിച്ചുകളഞ്ഞു! അയ്യയ്യയ്യയ്യോ..എന്തൊരു സൌന്ദര്യം! എന്തൊരു ഇനിപ്പ്.

“ഇല്ല ചേട്ടാ..ഇപ്പൊ വരുവാരിക്കും” ഞാന്‍ ചേട്ടന്‍ കാര്‍ക്കോടകന് മറുപടി നല്‍കി. എന്നെ ഒന്നുകൂടി തിരിഞ്ഞു നോക്കിയ സുന്ദരി വീണ്ടും പുതിയ ബ്രാന്‍ഡുകള്‍ നോക്കിക്കൊണ്ട്‌ മുന്‍പോട്ടു നീങ്ങി; പിന്നാലെ കാന്തിക ആകര്‍ഷണത്തിലെന്നപോലെ ഞാനും.

അപ്പോള്‍ അവളുടെ മൊബൈല്‍ ശബ്ദിച്ചു. ഫോണ്‍ ചെവിയോട് ചേര്‍ത്ത് അവള്‍ ഹലോ പറഞ്ഞു. വളരെ വശ്യമായ, ഭോഗിക്കാന്‍ തോന്നുന്ന ശബ്ദം; ആ ശബ്ദം കേട്ടാല്‍ മതി വെള്ളം പോകാന്‍ എന്നെനിക്ക് തോന്നിപ്പോയി.

“ഓവന്‍ കടയില്‍..ഉം..പോയി..എവിടെ? മോളിലോ..വീട്ടിലോട്ട് വന്നൂടെ..ഓ പിന്നെ..വേണ്ട…വീട്ടിലോട്ട് വാ..ഉം..ശരി ഞാന്‍ ഇറങ്ങുകയാണ്…” അവള്‍ പറഞ്ഞതത്രയും വളരെ വ്യക്തമായിത്തന്നെ ഞാന്‍ കേട്ടു. മുടിയില്‍ നിന്നും ഗോഗിള്‍സ് തിരികെ മൂക്കിലേക്ക് ഇറക്കിയിട്ട്‌ അവള്‍ പുറത്തേക്ക് നടന്നു. ആ വിരിഞ്ഞ ചന്തികളുടെ നടനം അസൂയാവഹമായിരുന്നു.

The Author

Master

Stories by Master

29 Comments

Add a Comment
  1. പൊന്നു.?

    മാസ്റ്റർജീ….. കിടു.

    ????

  2. Wow. Super. Continue.

  3. Wow master… Super super

  4. പേരിലും വ്യത്യസ്തത, അതും എക്സ്ട്രീം ആയ വ്യത്യസ്തത. എഴുതിയത് മാസ്റ്റെർ ആയതുകൊണ്ട് അദ്‌ഭുതപ്പെടുന്നതിൽ അർത്ഥമില്ല . അല്ലെങ്കിലും ഞാനൊക്കെ അദ്‌ഭുതത്തോടെ സമീപിക്കുന്ന എല്ലാ കാര്യങ്ങളും മാസ്റ്റെർ എന്ന എഴുത്തുകാരന് വെറും സാധാരണ കാര്യങ്ങൾ ആണല്ലോ….

  5. ജാസ്മിൻ

    വളരെ നന്നയിട്ടുണ്ട്.

    അവതരണം ഭംഗിയായി.

  6. മാസ്റേഴ്സ് ഫാൻ

    എടാ നീ മനുഷ്യനാ കാമദേവനാ!
    സമ്മതിച്ചൂ ! ഗുരോ നമോവാകം! മുഴുകുണ്ണകളുടേയും പേരിൽ!സാധാരണക്കാരൻറെ മനസറിഞ്ഞ് എഴുതിയതിന് താങ്ക്യൂ!

  7. അച്ചായൻ

    ഇയാൾക്ക് പറ്റിയ വിളിപ്പേര് തന്നെ, കിടിലൻ കഥ, നല്ല കമ്പി ഭാഷ, നല്ല കമ്പി കഥാപാത്രങ്ങൾ, ഒടുക്കത്തെ അവതരണം, അഭിനന്ദനങ്ങൾ മാസ്റ്റർ

  8. the real master of kambikuttan super dear

  9. മന്ദൻ രാജാ

    ഒരു ഓവൻ ചൂടായി കിടക്കുന്നത് ഇപ്പോളാ കണ്ടത് . അതും അകത്തു നല്ല തേനോടെ .

    ഗംഭീരം .

    കേടായ ഒരു ഓവൻ എനിക്കുമുണ്ട് .. ഏതാണ് കടയെന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു മാസ്റ്റർ

    NB : റിപ്ലയിൽ ലൂസിഫർ ഡയലോഗ് വേണ്ടാട്ടോ … നമ്മള് പാവം

  10. Master I love you so much good story athra pravshm vayichu areyela adipole super duper story next part please

  11. ഒരു ഒന്നൊന്നര കഥ ആയിപ്പോയി. ഇതാണ് മാസ്റ്ററിന്റെ ആസ്വദിച്ചുള്ള എഴുത്ത്. ഹണിയെ പറ്റി വർണിച്ചപ്പോൾ ഇടയ്ക്ക് ബ്രാക്കറ്റിൽ ‘ചേട്ടനൊഴികെ’ എന്ന് എഴുതിയത് ഒരു നിസ്സാര കാര്യമായി ഒരിക്കലും കാണാൻ കഴിയില്ല. അതൊക്കെയാണ് താങ്കൾ ഒരു കഥയ്ക്ക് നൽകുന്ന ജീവവായു. Another piece of excellence… ഇത് പോലെ ആസ്വദിച്ച് ഇനിയും എഴുതൂ

  12. അടിപൊളി, നല്ല തീം ആയിരുന്നു, തുടരും എന്ന് വിചാരിക്കുന്നു, നല്ല സ്കോപ്പ് ഉണ്ട്, മൃഗം പോലെ ഒരു നോവൽ ആകട്ടെ എന്ന് ആശംസിക്കുന്നു

  13. കമന്റ് ഇടുന്ന എഴുത്തുകാരുടെയും വയനക്കാരുടെയും ശ്രദ്ധയ്ക്ക്. മിനിമം എഴുത്തുകാര്‍ക്ക് എങ്കിലും മറുപടി നല്‍കണം എന്ന് ആഗ്രഹമുണ്ട്. ഋഷി, ആല്‍ബി തുടങ്ങി പലര്‍ക്കും മറുപടി നല്‍കാനായി ശ്രമിച്ചു പരാജിതനായി. ജോലിത്തിരക്ക് ലേശം കൂടി നില്‍ക്കുന്നതുകൊണ്ടും, സൈറ്റിന്റെ അക്സസ് ഒരു ബലവും ഇല്ലാത്ത ഒരു പാവപ്പെട്ട പ്രോക്സി അങ്ങുന്നിന്റെ കരുണ കൊണ്ടായതുകൊണ്ടും മറുപടി ഇടുന്നത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അതുകൊണ്ട് എന്റെ മറുപടി നോക്കി ആരും കമന്റ് ഇടരുത്. കമന്റ് ഇടുകയേ ചെയ്യാതിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. കാരണം മറുപടി തന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകും, എനിക്കും. പ്രോക്സിക്ക് ശക്തി ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഈ കമന്റും വീഴുമോ എന്നറിയില്ല. വേഡില്‍ കോപ്പി ചെയ്ത് വച്ചിട്ടാണ് ശ്രമം..മര്യാദയ്ക്ക് വീഴെടാ കമന്റെ……….

  14. പ്രിയംവദ കാതരയാണ്

    അനതെർ മാസ്റ്റർ ക്ലാസ്സ്‌ ഫ്രം ദി മാസ്റ്റർ ഓഫ് മാസ്സസ് ?

  15. “ജോസ് പ്രകാശിനെപ്പോലെ അട്ടഹസിച്ചിട്ട് ബാലന്‍ കെ നായരെപ്പോലെ ഞാന്‍ മൂരണ്ടു”… ഹഹഹ… ഇത്രയേറെ നർമ്മം കലർത്തി കമ്പിയെഴുതാൻ മാസ്റ്റർക്കേ കഴിയൂ. You are truly unique.

    പിന്നെ കഥ എന്നത്തേയും പോലെ കലക്കി എന്നു പറയേണ്ടതില്ലല്ലോ. കുറച്ചു പുതുമകളുള്ള തുടക്കവും ചുറ്റുപാടുകളും. ശരിക്കും ആസ്വദിച്ചു.

  16. ഇതാണ് കമ്പി കഥ ഇങ്ങിനെയായിരിക്കണം കമ്പി
    സൂപ്പർബ്

  17. Hi Master,

    Superb. Nice narration. Like it very much 🙂

  18. അടിപൊളി, നല്ല സൂപ്പർ കളി, സംഭാഷണവും എല്ലാം കിടുക്കി.

  19. മാസ്റ്റർ,ആം സ്‌പീച്ലെസ്സ്.എസ് ആർ കെ യുടെ ഒരു ഡയലോഗ് ഓർമ്മവന്നു.don’t underestimate the power of a common man

  20. ഇടിവെട്ട് കേസ് ആണല്ലോ മാസ്റ്ററെ, തകർത്തു

  21. മാസ്റ്ററുടെ ഒരു നോവൽ വരേണ്ട സമയം അതിക്രമിച്ചു…ഒരു ത്രില്ലർ കുറെ കഥാപാത്രങ്ങൾ ഉള്ളത്..ചെയ്യാമോ? ഫാൻസ് വെയ്റ്റിംഗ്..

  22. മാസ്റ്ററേ എന്താ ഇത് oven എന്ന് തോന്നിക്കുന്ന നല്ല ഒന്നാന്തരം കുഴിബോംബ്

  23. നല്ല കഥ. ഒറ്റ ഇരുപ്പില്‍ വായിച്ചു തീരത്തു. Thanks a lot.

  24. Doctor, I think it should be a 25 page story. How did it become 46? Kindly rearrange it to accommodate the story in maximum 25 pages or less. readers will have trouble reading these much numbers of pages

    1. Nice story..
      പിന്നെ നല്ല കഥയാണെങ്കിൽ page ഒന്നും ഒരു പ്രശ്‌നമല്ല.2,3 പേജ് ഒള്ള story കണ്ടു മടുത്തു..

  25. നല്ല പൊളപ്പൻ സ്റ്റോറി മാസ്റ്റർ ജീ.

  26. It’s not microvave… It’s pressure cooker…!!!!!

    Outstanding master…

    1. ചേലെ, കമന്റ് ഒന്നും ഇടണ്ട. ചെകുത്താന്‍.. ഓര്‍മ്മയുണ്ടോ ആ വാക്ക്? ഓര്‍മ്മ കാണില്ല. നവവധു മുതല്‍ കുറെ ഏറെ വാക്കുകള്‍ ഇങ്ങനെ കേറിയിറങ്ങി പോയതല്ലേ. പക്ഷെ ഒന്നോര്‍ത്തോ, ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കില്‍ വടക്കും നാട്ടില്‍ നിന്നും ഞാനൊരു അതിഭീകര മന്ത്രവാദിയെ കൊണ്ടുവരും.. അയാളൊരു ആവാഹനം നടത്തിയാല്‍ ചേലയും ചെകുത്താനും ഒരുമിച്ച് പാഞ്ഞു പറിച്ച് കാഞ്ഞിരമുട്ടിയില്‍ തറയും..വേണോ?

      ആലോസിക്കാന്‍ ഒരീസം

  27. മാസ്റ്റർ പേജ് കണ്ടപ്പോൾ തന്നെ തല കറങ്ങുന്നു, വായിച്ചു അഭിനന്ദനങ്ങൾ arikkam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: