Kambikuttan kambistories

Malayalam Kambikathakal Kambikuttan Aunty kambikathakal

മൈക്രോവേവ് അവന്‍ [Master] 250

Kambi Views 454984

എന്തായാലും മൈക്രോവേവ് ഓവന്‍ നന്നാക്കാന്‍ എന്നെ വിളിക്കാന്‍ തോന്നിയ ചേട്ടനോട് എനിക്കിപ്പോള്‍ അതിഭയങ്കരമായ സ്നേഹം തോന്നുന്നുണ്ടായിരുന്നു.

അവിടെ നിന്നും കടയിലെത്തിയ ഞാന്‍ മാനേജരോട് സംസാരിച്ച് ചേട്ടച്ചാരുടെ ആഗ്രഹം പോലെതന്നെ അത് ഫ്രീയായി നന്നാക്കാനുള്ള ഏര്‍പ്പാട് ചെയ്തു. പിന്നെ ചേട്ടനെ ഞാന്‍ വീട്ടില്‍ക്കൊണ്ട് വിട്ടു. ഇനി എന്റെ വീട്ടിലേക്ക് പോകാന്‍ എനിക്ക് കഴിയുമായിരുന്നില്ല; ഹണിയെ കാണണം; അതിനുള്ള മാര്‍ഗ്ഗം ഞാന്‍ തന്നെ ഉണ്ടാക്കിക്കഴിഞ്ഞല്ലോ?. അവളുടെ രൂപം മനസ്സില്‍ കൊത്തിവച്ചതുപോലെ പതിഞ്ഞു കിടക്കുകയാണ്.

 

കുപ്പിയിലെ മദ്യം തീര്‍ന്നതിനാല്‍, ഞാനൊരു ബാറിലേക്ക് കയറി. അവിടെ നിന്നും രണ്ടെണ്ണം കൂടി വീശിയിട്ട്‌ ഒരു മട്ടന്‍ ബിരിയാണി വാങ്ങിക്കഴിച്ചു. മനസ്സില്‍ ഹണിയെ കാണാന്‍ പോകുന്നതിന്റെ ആധി ഉണ്ടായിരുന്നെങ്കിലും മദ്യം സൃഷ്ടിച്ച വിശപ്പ്‌ എന്നെക്കൊണ്ട് നന്നായിത്തന്നെ തീറ്റിച്ചു. കൈകഴുകിയിട്ട് കുളിമുറിയില്‍ കയറി കുണ്ണ നന്നായി കഴുകി ഞാന്‍ വൃത്തിയാക്കി. പിന്നെ കൈയും വായും കൂടി സോപ്പിട്ട് കഴുകിയശേഷം പുറത്തെത്തി ഞാന്‍ വാച്ചില്‍ നോക്കി. സമയം ഒന്നേമുക്കാല്‍.

ഹണിയുടെ വീടിന്റെ മുന്‍പില്‍ ഞാനെത്തുമ്പോള്‍ സമയം രണ്ട് കഴിഞ്ഞിരുന്നു. ആരെയോ അല്ല, എന്നെ കാത്തിട്ടു തന്നെ ആണെന്ന് തോന്നുന്നു, വീടിന്റെ മുന്‍വാതില്‍ തുറന്ന് കിടപ്പുണ്ടായിരുന്നു. മെല്ലെ ഞാന്‍ വണ്ടിക്ക് പുറത്തിറങ്ങി. റോഡിന്റെ അരികിലായിരുന്നു  വണ്ടി പാര്‍ക്ക് ചെയ്തിരുന്നത്. മുറ്റത്തേക്ക് ചെന്നു മുന്‍വാതിലിലൂടെ ഞാന്‍ നോക്കി. സ്വീകരണമുറിയില്‍ ഞാനാരെയും കണ്ടില്ല. അതുകൊണ്ട് എന്റെ വിരല്‍ ബെല്ലിന്റെ സ്വിച്ചില്‍ അമര്‍ന്നു. അല്‍പ്പം കഴിഞ്ഞപ്പോള്‍ എന്റെ മനസിന്റെ സമനില അടിമുടി തെറ്റിച്ചുകൊണ്ട് അവള്‍ ഇറങ്ങി വന്നു. ആ വരവ് കണ്ണുകള്‍ക്കൊരു വിരുന്നുതന്നെയായിരുന്നു.

മള്‍ട്ടികളറില്‍ ഉള്ള ഒരു സ്കിന്‍ ടൈറ്റ് ചുരിദാര്‍ ആയിരുന്നു അവളുടെ വേഷം. രാവിലെ കണ്ട ബ്ലൌസും സാരിയും പോലെതന്നെ, സ്വശരീരത്തിന്റെ അഴകും കൊഴുപ്പും എത്രയധികം നാട്ടുകാര്‍ക്ക് വിരുന്നായി നല്‍കാന്‍ പറ്റുമോ, അങ്ങനെയൊക്കെത്തന്നെയായിരുന്നു ഈ ചുരിദാറും. അവളുടെ വെണ്ണ തോല്‍ക്കുന്ന  നിറത്തെ അതിന്റെ ഏറ്റവും മികച്ച അഴകില്‍ത്തന്നെ പ്രതിഫലിപ്പിക്കാന്‍ ആ വസ്ത്രത്തിന് സാധിക്കുന്നുണ്ടായിരുന്നു. കൊഴുത്ത കൈകള്‍ പൂര്‍ണ്ണ നഗ്നം. മുടി മുകളിലേക്ക് അലസമായി കെട്ടിവച്ചിരിക്കുകയാണ്. ചുരിദാറിന്റെ മുന്‍ഭാഗത്തിന്റെ മുകള്‍ ഒരു അനാവശ്യ സംഗതിയാണ് എന്നവള്‍ക്ക് അഭിപ്രായം ഉണ്ടെന്നു തോന്നുന്നു; വളരെ വിശാലമായാണ് അവിടം വെട്ടിയിരിക്കുന്നത്. ബ്രായില്‍ ഒതുങ്ങാന്‍ താല്പര്യം ഇല്ലാത്ത മുലകള്‍ തമ്മില്‍ ഞെരിഞ്ഞ്‌ പകുതിയിലേറെ പുറത്താണ്. സാധാരണ ചുരിദാറുകള്‍ക്ക് വശങ്ങളിലെ വെട്ടുകള്‍ താഴെയായിരിക്കും; എന്നാല്‍ ഇവളുടെ വേഷത്തിന്റെ വെട്ട് ബ്രായുടെ തൊട്ടു താഴെ നിന്നുതന്നെ തുടങ്ങിയിരുന്നു. മടക്കുകള്‍ വീണ കൊഴുത്ത വയര്‍ രണ്ടു ഭാഗത്തും പുറത്താണ്. എന്റെ കണ്ണുകള്‍ അവളെ അടിമുടി ഉഴിഞ്ഞ് നനഞ്ഞു ചുവന്ന തേനൂറുന്ന ചുണ്ടുകളിലെത്തി നിലയുറപ്പിച്ചു. എന്റെ മുഖം ഓര്‍മ്മയില്‍ പരതി, വിരല്‍ കടിച്ച് ഒരു നിമിഷം അവള്‍ നിന്നു.

“ഹണി?” ഞാന്‍ ചോദിച്ചു.

“അതെ; നിങ്ങള്‍? നിങ്ങളെയല്ലേ ഞാന്‍ രാവിലെ കടയില്‍ വച്ചു കണ്ടത്?” ഓ, അവളെന്നെ ഓര്‍ത്തിരിക്കുന്നു. അങ്ങനെ മറക്കാന്‍ പറ്റുമോ ഈ പൌരുഷമുള്ള മുഞ്ഞി!

“യെസ്” ഞാന്‍ ചിരിച്ചു.

“ഒകെ; എന്തിനാണ് ഇങ്ങോട്ട് വന്നത്?” ആശ്വാസത്തോടെ അവള്‍ ചോദിച്ചു. ഭയന്നിരുന്ന ആളല്ല വന്നിരിക്കുന്നത് എന്നവള്‍ക്ക് തോന്നിക്കാണണം.

“അബു വിളിച്ചിരുന്നില്ലേ?” എന്റെ ചോദ്യം.

അവളുടെ മുഖം വിവര്‍ണ്ണമായി. അവിടെ അസ്വസ്ഥത കേറി മാന്തുന്നത് ഞാന്‍ കണ്ടു.

“നിങ്ങള്‍?” അവള്‍ വിരല്‍ കടിച്ചുകൊണ്ട് സംശയത്തോടെ ചോദിച്ചു.

“മൈക്കിള്‍; ഫ്രം കണ്ണൂര്‍”

അതുകേട്ട് അവള്‍ ഞെട്ടിയോ? ഞെട്ടി, ഞെട്ടി; അമ്മച്ചിയാണേ ഞെട്ടി.

“കള്ളം; എങ്കില്‍ നിങ്ങളെന്തിനു ഓവന്‍ കടയില്‍ കയറി?”

ഹതുശരി! കണ്ണൂരുകാര്‍ ഓവന്‍ കടയില്‍ കയറിക്കൂടാ? വാട്ട് ഈസ് ദിസ് മാം? പക്ഷെ അങ്ങനെ ചോദിക്കാന്‍ എനിക്ക് സാധിച്ചില്ല. കുറച്ചുകൂടി സ്റ്റൈലില്‍ വേണ്ടേ ഡയലോഗ് ഡെലിവറി?

The Author

Master

Stories by Master

29 Comments

Add a Comment
  1. പൊന്നു.?

    മാസ്റ്റർജീ….. കിടു.

    ????

  2. Wow. Super. Continue.

  3. Wow master… Super super

  4. പേരിലും വ്യത്യസ്തത, അതും എക്സ്ട്രീം ആയ വ്യത്യസ്തത. എഴുതിയത് മാസ്റ്റെർ ആയതുകൊണ്ട് അദ്‌ഭുതപ്പെടുന്നതിൽ അർത്ഥമില്ല . അല്ലെങ്കിലും ഞാനൊക്കെ അദ്‌ഭുതത്തോടെ സമീപിക്കുന്ന എല്ലാ കാര്യങ്ങളും മാസ്റ്റെർ എന്ന എഴുത്തുകാരന് വെറും സാധാരണ കാര്യങ്ങൾ ആണല്ലോ….

  5. ജാസ്മിൻ

    വളരെ നന്നയിട്ടുണ്ട്.

    അവതരണം ഭംഗിയായി.

  6. മാസ്റേഴ്സ് ഫാൻ

    എടാ നീ മനുഷ്യനാ കാമദേവനാ!
    സമ്മതിച്ചൂ ! ഗുരോ നമോവാകം! മുഴുകുണ്ണകളുടേയും പേരിൽ!സാധാരണക്കാരൻറെ മനസറിഞ്ഞ് എഴുതിയതിന് താങ്ക്യൂ!

  7. അച്ചായൻ

    ഇയാൾക്ക് പറ്റിയ വിളിപ്പേര് തന്നെ, കിടിലൻ കഥ, നല്ല കമ്പി ഭാഷ, നല്ല കമ്പി കഥാപാത്രങ്ങൾ, ഒടുക്കത്തെ അവതരണം, അഭിനന്ദനങ്ങൾ മാസ്റ്റർ

  8. the real master of kambikuttan super dear

  9. മന്ദൻ രാജാ

    ഒരു ഓവൻ ചൂടായി കിടക്കുന്നത് ഇപ്പോളാ കണ്ടത് . അതും അകത്തു നല്ല തേനോടെ .

    ഗംഭീരം .

    കേടായ ഒരു ഓവൻ എനിക്കുമുണ്ട് .. ഏതാണ് കടയെന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു മാസ്റ്റർ

    NB : റിപ്ലയിൽ ലൂസിഫർ ഡയലോഗ് വേണ്ടാട്ടോ … നമ്മള് പാവം

  10. Master I love you so much good story athra pravshm vayichu areyela adipole super duper story next part please

  11. ഒരു ഒന്നൊന്നര കഥ ആയിപ്പോയി. ഇതാണ് മാസ്റ്ററിന്റെ ആസ്വദിച്ചുള്ള എഴുത്ത്. ഹണിയെ പറ്റി വർണിച്ചപ്പോൾ ഇടയ്ക്ക് ബ്രാക്കറ്റിൽ ‘ചേട്ടനൊഴികെ’ എന്ന് എഴുതിയത് ഒരു നിസ്സാര കാര്യമായി ഒരിക്കലും കാണാൻ കഴിയില്ല. അതൊക്കെയാണ് താങ്കൾ ഒരു കഥയ്ക്ക് നൽകുന്ന ജീവവായു. Another piece of excellence… ഇത് പോലെ ആസ്വദിച്ച് ഇനിയും എഴുതൂ

  12. അടിപൊളി, നല്ല തീം ആയിരുന്നു, തുടരും എന്ന് വിചാരിക്കുന്നു, നല്ല സ്കോപ്പ് ഉണ്ട്, മൃഗം പോലെ ഒരു നോവൽ ആകട്ടെ എന്ന് ആശംസിക്കുന്നു

  13. കമന്റ് ഇടുന്ന എഴുത്തുകാരുടെയും വയനക്കാരുടെയും ശ്രദ്ധയ്ക്ക്. മിനിമം എഴുത്തുകാര്‍ക്ക് എങ്കിലും മറുപടി നല്‍കണം എന്ന് ആഗ്രഹമുണ്ട്. ഋഷി, ആല്‍ബി തുടങ്ങി പലര്‍ക്കും മറുപടി നല്‍കാനായി ശ്രമിച്ചു പരാജിതനായി. ജോലിത്തിരക്ക് ലേശം കൂടി നില്‍ക്കുന്നതുകൊണ്ടും, സൈറ്റിന്റെ അക്സസ് ഒരു ബലവും ഇല്ലാത്ത ഒരു പാവപ്പെട്ട പ്രോക്സി അങ്ങുന്നിന്റെ കരുണ കൊണ്ടായതുകൊണ്ടും മറുപടി ഇടുന്നത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അതുകൊണ്ട് എന്റെ മറുപടി നോക്കി ആരും കമന്റ് ഇടരുത്. കമന്റ് ഇടുകയേ ചെയ്യാതിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. കാരണം മറുപടി തന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകും, എനിക്കും. പ്രോക്സിക്ക് ശക്തി ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഈ കമന്റും വീഴുമോ എന്നറിയില്ല. വേഡില്‍ കോപ്പി ചെയ്ത് വച്ചിട്ടാണ് ശ്രമം..മര്യാദയ്ക്ക് വീഴെടാ കമന്റെ……….

  14. പ്രിയംവദ കാതരയാണ്

    അനതെർ മാസ്റ്റർ ക്ലാസ്സ്‌ ഫ്രം ദി മാസ്റ്റർ ഓഫ് മാസ്സസ് ?

  15. “ജോസ് പ്രകാശിനെപ്പോലെ അട്ടഹസിച്ചിട്ട് ബാലന്‍ കെ നായരെപ്പോലെ ഞാന്‍ മൂരണ്ടു”… ഹഹഹ… ഇത്രയേറെ നർമ്മം കലർത്തി കമ്പിയെഴുതാൻ മാസ്റ്റർക്കേ കഴിയൂ. You are truly unique.

    പിന്നെ കഥ എന്നത്തേയും പോലെ കലക്കി എന്നു പറയേണ്ടതില്ലല്ലോ. കുറച്ചു പുതുമകളുള്ള തുടക്കവും ചുറ്റുപാടുകളും. ശരിക്കും ആസ്വദിച്ചു.

  16. ഇതാണ് കമ്പി കഥ ഇങ്ങിനെയായിരിക്കണം കമ്പി
    സൂപ്പർബ്

  17. Hi Master,

    Superb. Nice narration. Like it very much 🙂

  18. അടിപൊളി, നല്ല സൂപ്പർ കളി, സംഭാഷണവും എല്ലാം കിടുക്കി.

  19. മാസ്റ്റർ,ആം സ്‌പീച്ലെസ്സ്.എസ് ആർ കെ യുടെ ഒരു ഡയലോഗ് ഓർമ്മവന്നു.don’t underestimate the power of a common man

  20. ഇടിവെട്ട് കേസ് ആണല്ലോ മാസ്റ്ററെ, തകർത്തു

  21. മാസ്റ്ററുടെ ഒരു നോവൽ വരേണ്ട സമയം അതിക്രമിച്ചു…ഒരു ത്രില്ലർ കുറെ കഥാപാത്രങ്ങൾ ഉള്ളത്..ചെയ്യാമോ? ഫാൻസ് വെയ്റ്റിംഗ്..

  22. മാസ്റ്ററേ എന്താ ഇത് oven എന്ന് തോന്നിക്കുന്ന നല്ല ഒന്നാന്തരം കുഴിബോംബ്

  23. നല്ല കഥ. ഒറ്റ ഇരുപ്പില്‍ വായിച്ചു തീരത്തു. Thanks a lot.

  24. Doctor, I think it should be a 25 page story. How did it become 46? Kindly rearrange it to accommodate the story in maximum 25 pages or less. readers will have trouble reading these much numbers of pages

    1. Nice story..
      പിന്നെ നല്ല കഥയാണെങ്കിൽ page ഒന്നും ഒരു പ്രശ്‌നമല്ല.2,3 പേജ് ഒള്ള story കണ്ടു മടുത്തു..

  25. നല്ല പൊളപ്പൻ സ്റ്റോറി മാസ്റ്റർ ജീ.

  26. It’s not microvave… It’s pressure cooker…!!!!!

    Outstanding master…

    1. ചേലെ, കമന്റ് ഒന്നും ഇടണ്ട. ചെകുത്താന്‍.. ഓര്‍മ്മയുണ്ടോ ആ വാക്ക്? ഓര്‍മ്മ കാണില്ല. നവവധു മുതല്‍ കുറെ ഏറെ വാക്കുകള്‍ ഇങ്ങനെ കേറിയിറങ്ങി പോയതല്ലേ. പക്ഷെ ഒന്നോര്‍ത്തോ, ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കില്‍ വടക്കും നാട്ടില്‍ നിന്നും ഞാനൊരു അതിഭീകര മന്ത്രവാദിയെ കൊണ്ടുവരും.. അയാളൊരു ആവാഹനം നടത്തിയാല്‍ ചേലയും ചെകുത്താനും ഒരുമിച്ച് പാഞ്ഞു പറിച്ച് കാഞ്ഞിരമുട്ടിയില്‍ തറയും..വേണോ?

      ആലോസിക്കാന്‍ ഒരീസം

  27. മാസ്റ്റർ പേജ് കണ്ടപ്പോൾ തന്നെ തല കറങ്ങുന്നു, വായിച്ചു അഭിനന്ദനങ്ങൾ arikkam

Leave a Reply

Your email address will not be published. Required fields are marked *

All content posted here is 100% fictional. Kambi Kathakal newkambikadha kambikathakal kambikuttan novel aunty © 2020 | Contact us Skype : dr.kambikuttan | Terms of Use
error: