“മുകുന്ദന്‍ സാറിന്റെ വീട്ടില്‍”
ഇപ്പോള്‍ ഞെട്ടിയത് ഞാനായിരുന്നു; എന്റെ ഊഹങ്ങള്‍ തെറ്റിയോ?
“എന്തിന്?”
“അവിടുത്തെ കമ്പ്യൂട്ടര്‍ കേടായി….നന്നാക്കാന്‍..”
ഞാന്‍ ഒരു കസേര വലിച്ചിട്ട് ഇരുന്നു. മൊബൈല്‍ എടുത്ത് അത് സ്വിച്ചോഫ് ചെയ്തിട്ട് അവനോട് ഇരിക്കാന്‍ ഞാന്‍ ആംഗ്യം കാട്ടി. അവന്‍ മടിച്ചുമടിച്ച് ഇരുന്നു. ദരിദ്രവാസി ചേട്ടന്‍ വിളിച്ചാലോ എന്ന ശങ്ക കൊണ്ടാണ് ഞാന്‍ ഫോണ്‍ സ്വിച്ചോഫ് ചെയ്തത്. അങ്ങേരു വിളിച്ചാല്‍ പോലീസ് മോഡില്‍ നിന്നും കഞ്ഞി മോഡിലേക്ക് അറിയാതെ ഞാന്‍ മാറിപ്പോകും.
“എന്നുമുതലാണ് നീ അവിടുത്തെ കമ്പ്യൂട്ടര്‍ നന്നാക്കാന്‍ തുടങ്ങിയത്?” തനി പോലീസ് രീതിയില്‍ ഞാന്‍ ചോദ്യം ചെയ്യല്‍ തുടങ്ങി.
“അവിടുത്തെ ചേച്ചി പണ്ടിവിടെ കമ്പ്യൂട്ടര്‍ പഠിക്കാന്‍ വന്നിരുന്നു. പിന്നെ അവര്‍ ഒരെണ്ണം വാങ്ങി. ഇടയ്ക്ക് കേടാകുമ്പോ എന്നെ വിളിക്കും..”
“ഇടയ്ക്കിടെ അവിടുത്തെ കമ്പ്യൂട്ടര്‍ കേടാകും അല്ലേടാ” എന്റെ സ്വരം ഉയര്‍ന്നു. അബു വിറയ്ക്കാന്‍ തുടങ്ങി.
“നിന്നെപ്പറ്റി ചിലത് സാറ് അറിഞ്ഞു. അതൊന്നു നേരില്‍ അറിയാനാ ഞാന്‍ വന്നത്. നീ അവിടെ പോയതും വന്നതുമെല്ലാം ഞാന്‍ കണ്ടു. സത്യം പറയടാ, സാറിന്റെ ഭാര്യയും നീയും തമ്മിലെന്താണ് ബന്ധം?”
എന്റെ ചോദ്യം കേട്ട അവന്‍ കിടുകിടെ വിറച്ചു.
“സത്യം പറഞ്ഞില്ലെങ്കില്‍ നായിന്റെ മോനെ നിന്നെ തൂക്കിയെടുത്ത് ഞാനങ്ങു കൊണ്ടുപോം; കണ്ണൂരിലേക്ക്..പറയടാ”
അബു ഒറ്റ വീഴ്ച ആയിരുന്നു എന്റെ കാല്‍ക്കലേക്ക്. വീണു കിടന്ന് അവന്‍ കരഞ്ഞു.
“എഴുന്നേല്‍ക്കടാ” ഞാന്‍ മുരണ്ടു.
അവനെഴുന്നേറ്റ് കൈകള്‍ കൂപ്പി ദൈന്യതയോടെ എന്നെ നോക്കി.
“ഒരു..ഒരബദ്ധം പറ്റി സര്‍..ഇനി ആവര്‍ത്തിക്കില്ല. എന്റെ..എന്റെ കുറ്റമല്ല.. ആ ചേച്ചിയാണ്…” അവന്‍ വിക്കിവിക്കി പറഞ്ഞു.
“ആ ചേച്ചി എന്ത് ചെയ്തു?”
“എന്നെ വിളിച്ചത്..”
“എത്ര നാളായി ഇത് തുടങ്ങിയിട്ട്?”
“ആദ്യമായാ ഞാനവിടെ പോയത്. എനിക്ക് പേടിയാരുന്നു; പക്ഷെ ചേച്ചി നിര്‍ബന്ധിച്ചപ്പം…”
അവരുടെ ഫോണ്‍ സംഭാഷണം ഞാന്‍ ഓര്‍ത്തുനോക്കി. ഇവന്‍ പറയുന്നത് ശരിയാകാം എന്ന് തോന്നിയതുകൊണ്ട് ഞാന്‍ തലയാട്ടി.
“പോയിട്ട്, നീ എന്ത് ചെയ്തു?”
“ചേച്ചി..ചേച്ചി എന്നെ..ഞാനൊന്നും ചെയ്തില്ല..പ്ലീസ് സാറെ; എന്നെ ഒന്നും ചെയ്യല്ലേ. ആ ചേച്ചിക്ക് കാമഭ്രാന്താ സാറെ; ഞാനൊരു പാവം വീട്ടിലെ പയ്യനാ. ഉമ്മേം ഉപ്പേം ഇതറിഞ്ഞാ എന്നെ അവര് കൊല്ലും. ഞാനിനി ഒരിക്കലും ഈ അബദ്ധം കാണിക്കത്തില്ല സാറെ പടച്ചോനാണെ” അവന്‍ ആണയിട്ടു.
“നീ ഇരിക്ക്”
അവന്‍ ഇരുന്നു. ഞാനവനെ സൂക്ഷിച്ചു നോക്കി; കള്ളനാണ് എങ്കിലും ഇപ്പറഞ്ഞ കാര്യങ്ങളൊക്കെ വിശ്വസിക്കാം എന്നെനിക്ക് തോന്നി.
“ശരി, നീ സത്യം പറഞ്ഞതുകൊണ്ട് ഞാനീ വിവരം മുകുന്ദന്‍ സാറിനോട് പറയുന്നില്ല. നീയും ഇത് മറന്നേക്കണം. ഇനി വല്ല വൃത്തികേടും കാണിച്ചാല്‍, നിന്റെ ശവം പോലും വീട്ടുകാര്‍ക്ക് കിട്ടില്ല; മനസിലായല്ലോ?”
“ഇല്ല സര്‍, ഞാനിനി ആ ചേച്ചിയോട് മിണ്ടുക പോലുമില്ല; ഒരിക്കലും”
“ശരി..നീ അവള്‍ക്ക് ഫോണ്‍ ചെയ്ത് പറ ഇനി മേലാല്‍ നിന്നെ വിളിക്കരുത് എന്ന്. നിന്നെ കാണാന്‍ മുകുന്ദന്‍ സാറയച്ച ആള് ഇരിപ്പുണ്ട് എന്നും ഇന്നുച്ച കഴിഞ്ഞു ഞാന്‍ അങ്ങോട്ട് ചെല്ലുമെന്നും ആ അവരാധിച്ചിയോട് പറഞ്ഞേക്ക്; പാവം സാറിനെ ചതിക്കുന്ന നായിന്റെ മോള്‍..”
അവന്‍ തലയാട്ടിയ ശേഷം അവളെ വിളിച്ച് ഞാന്‍ പറഞ്ഞതുപോലെ എല്ലാം പറഞ്ഞു. ഭയന്ന് വിറച്ചുകൊണ്ടായിരുന്നു അവന്റെ സംസാരം.
“എന്ത് പറഞ്ഞു അവള്‍?” സംസാരിച്ചു കഴിഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു.
“ചേച്ചി ആകെ പേടിച്ചിരിക്കുകയാണ്; സാറെ അവരെ ദ്രോഹിക്കല്ലേ. പറഞ്ഞു മനസിലാക്കിയാല്‍ മതി. മുകുന്ദന്‍ സാറിതറിഞ്ഞാല്‍ അങ്ങേരവരെ കൊല്ലും”
“അവളെ മാത്രമല്ല, നിന്നെയും കൊല്ലും. ഒരു തെളിവും ഇല്ലാതെ. ഞാന്‍ പറഞ്ഞത് ഓര്‍ത്തോണം. അടുത്ത അബദ്ധം നിന്റെ അവസാന അബദ്ധം ആയിരിക്കും”
അവന്‍ ഭീതിയോടെ തലയാട്ടി. ഞാന്‍ പടികള്‍ ഇറങ്ങി താഴെയെത്തി. അവനോടു അത്രയും കള്ളങ്ങള്‍ പറഞ്ഞപ്പോള്‍ എനിക്ക് നല്ല സുഖം തോന്നി. അവനെ കുറേക്കൂടി പേടിപ്പിക്കാമായിരുന്നു എന്നും എനിക്കൊരു മോഹമുണ്ടായി.
മാസ്റ്റർജീ….. കിടു.
????
Wow. Super. Continue.
Wow master… Super super
പേരിലും വ്യത്യസ്തത, അതും എക്സ്ട്രീം ആയ വ്യത്യസ്തത. എഴുതിയത് മാസ്റ്റെർ ആയതുകൊണ്ട് അദ്‌ഭുതപ്പെടുന്നതിൽ അർത്ഥമില്ല . അല്ലെങ്കിലും ഞാനൊക്കെ അദ്‌ഭുതത്തോടെ സമീപിക്കുന്ന എല്ലാ കാര്യങ്ങളും മാസ്റ്റെർ എന്ന എഴുത്തുകാരന് വെറും സാധാരണ കാര്യങ്ങൾ ആണല്ലോ….
വളരെ നന്നയിട്ടുണ്ട്.
അവതരണം ഭംഗിയായി.
എടാ നീ മനുഷ്യനാ കാമദേവനാ!
സമ്മതിച്ചൂ ! ഗുരോ നമോവാകം! മുഴുകുണ്ണകളുടേയും പേരിൽ!സാധാരണക്കാരൻറെ മനസറിഞ്ഞ് എഴുതിയതിന് താങ്ക്യൂ!
ഇയാൾക്ക് പറ്റിയ വിളിപ്പേര് തന്നെ, കിടിലൻ കഥ, നല്ല കമ്പി ഭാഷ, നല്ല കമ്പി കഥാപാത്രങ്ങൾ, ഒടുക്കത്തെ അവതരണം, അഭിനന്ദനങ്ങൾ മാസ്റ്റർ
the real master of kambikuttan super dear
ഒരു ഓവൻ ചൂടായി കിടക്കുന്നത് ഇപ്പോളാ കണ്ടത് . അതും അകത്തു നല്ല തേനോടെ .
ഗംഭീരം .
കേടായ ഒരു ഓവൻ എനിക്കുമുണ്ട് .. ഏതാണ് കടയെന്ന് പറഞ്ഞിരുന്നേൽ നന്നായിരുന്നു മാസ്റ്റർ
NB : റിപ്ലയിൽ ലൂസിഫർ ഡയലോഗ് വേണ്ടാട്ടോ … നമ്മള് പാവം
Master I love you so much good story athra pravshm vayichu areyela adipole super duper story next part please
ഒരു ഒന്നൊന്നര കഥ ആയിപ്പോയി. ഇതാണ് മാസ്റ്ററിന്റെ ആസ്വദിച്ചുള്ള എഴുത്ത്. ഹണിയെ പറ്റി വർണിച്ചപ്പോൾ ഇടയ്ക്ക് ബ്രാക്കറ്റിൽ ‘ചേട്ടനൊഴികെ’ എന്ന് എഴുതിയത് ഒരു നിസ്സാര കാര്യമായി ഒരിക്കലും കാണാൻ കഴിയില്ല. അതൊക്കെയാണ് താങ്കൾ ഒരു കഥയ്ക്ക് നൽകുന്ന ജീവവായു. Another piece of excellence… ഇത് പോലെ ആസ്വദിച്ച് ഇനിയും എഴുതൂ
അടിപൊളി, നല്ല തീം ആയിരുന്നു, തുടരും എന്ന് വിചാരിക്കുന്നു, നല്ല സ്കോപ്പ് ഉണ്ട്, മൃഗം പോലെ ഒരു നോവൽ ആകട്ടെ എന്ന് ആശംസിക്കുന്നു
കമന്റ് ഇടുന്ന എഴുത്തുകാരുടെയും വയനക്കാരുടെയും ശ്രദ്ധയ്ക്ക്. മിനിമം എഴുത്തുകാര്‍ക്ക് എങ്കിലും മറുപടി നല്‍കണം എന്ന് ആഗ്രഹമുണ്ട്. ഋഷി, ആല്‍ബി തുടങ്ങി പലര്‍ക്കും മറുപടി നല്‍കാനായി ശ്രമിച്ചു പരാജിതനായി. ജോലിത്തിരക്ക് ലേശം കൂടി നില്‍ക്കുന്നതുകൊണ്ടും, സൈറ്റിന്റെ അക്സസ് ഒരു ബലവും ഇല്ലാത്ത ഒരു പാവപ്പെട്ട പ്രോക്സി അങ്ങുന്നിന്റെ കരുണ കൊണ്ടായതുകൊണ്ടും മറുപടി ഇടുന്നത് ഒരു വലിയ പ്രശ്നമായി മാറിയിരിക്കുന്നു. അതുകൊണ്ട് എന്റെ മറുപടി നോക്കി ആരും കമന്റ് ഇടരുത്. കമന്റ് ഇടുകയേ ചെയ്യാതിരിക്കുന്നതാണ് എനിക്ക് ഏറെ ഇഷ്ടം. കാരണം മറുപടി തന്നില്ല എങ്കില്‍ നിങ്ങള്‍ക്ക് വിഷമമാകും, എനിക്കും. പ്രോക്സിക്ക് ശക്തി ഉണ്ടായിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. ഈ കമന്റും വീഴുമോ എന്നറിയില്ല. വേഡില്‍ കോപ്പി ചെയ്ത് വച്ചിട്ടാണ് ശ്രമം..മര്യാദയ്ക്ക് വീഴെടാ കമന്റെ……….
അനതെർ മാസ്റ്റർ ക്ലാസ്സ് ഫ്രം ദി മാസ്റ്റർ ഓഫ് മാസ്സസ് ?
“ജോസ് പ്രകാശിനെപ്പോലെ അട്ടഹസിച്ചിട്ട് ബാലന്‍ കെ നായരെപ്പോലെ ഞാന്‍ മൂരണ്ടു”… ഹഹഹ… ഇത്രയേറെ നർമ്മം കലർത്തി കമ്പിയെഴുതാൻ മാസ്റ്റർക്കേ കഴിയൂ. You are truly unique.
പിന്നെ കഥ എന്നത്തേയും പോലെ കലക്കി എന്നു പറയേണ്ടതില്ലല്ലോ. കുറച്ചു പുതുമകളുള്ള തുടക്കവും ചുറ്റുപാടുകളും. ശരിക്കും ആസ്വദിച്ചു.
ഇതാണ് കമ്പി കഥ ഇങ്ങിനെയായിരിക്കണം കമ്പി
സൂപ്പർബ്
Hi Master,
Superb. Nice narration. Like it very much 🙂
അടിപൊളി, നല്ല സൂപ്പർ കളി, സംഭാഷണവും എല്ലാം കിടുക്കി.
മാസ്റ്റർ,ആം സ്‌പീച്ലെസ്സ്.എസ് ആർ കെ യുടെ ഒരു ഡയലോഗ് ഓർമ്മവന്നു.don’t underestimate the power of a common man
ഇടിവെട്ട് കേസ് ആണല്ലോ മാസ്റ്ററെ, തകർത്തു
മാസ്റ്ററുടെ ഒരു നോവൽ വരേണ്ട സമയം അതിക്രമിച്ചു…ഒരു ത്രില്ലർ കുറെ കഥാപാത്രങ്ങൾ ഉള്ളത്..ചെയ്യാമോ? ഫാൻസ് വെയ്റ്റിംഗ്..
മാസ്റ്ററേ എന്താ ഇത് oven എന്ന് തോന്നിക്കുന്ന നല്ല ഒന്നാന്തരം കുഴിബോംബ്
നല്ല കഥ. ഒറ്റ ഇരുപ്പില്‍ വായിച്ചു തീരത്തു. Thanks a lot.
Doctor, I think it should be a 25 page story. How did it become 46? Kindly rearrange it to accommodate the story in maximum 25 pages or less. readers will have trouble reading these much numbers of pages
Nice story..
പിന്നെ നല്ല കഥയാണെങ്കിൽ page ഒന്നും ഒരു പ്രശ്‌നമല്ല.2,3 പേജ് ഒള്ള story കണ്ടു മടുത്തു..
നല്ല പൊളപ്പൻ സ്റ്റോറി മാസ്റ്റർ ജീ.
It’s not microvave… It’s pressure cooker…!!!!!
Outstanding master…
ചേലെ, കമന്റ് ഒന്നും ഇടണ്ട. ചെകുത്താന്‍.. ഓര്‍മ്മയുണ്ടോ ആ വാക്ക്? ഓര്‍മ്മ കാണില്ല. നവവധു മുതല്‍ കുറെ ഏറെ വാക്കുകള്‍ ഇങ്ങനെ കേറിയിറങ്ങി പോയതല്ലേ. പക്ഷെ ഒന്നോര്‍ത്തോ, ചെകുത്താനെ ഇറക്കി വിട്ടില്ലെങ്കില്‍ വടക്കും നാട്ടില്‍ നിന്നും ഞാനൊരു അതിഭീകര മന്ത്രവാദിയെ കൊണ്ടുവരും.. അയാളൊരു ആവാഹനം നടത്തിയാല്‍ ചേലയും ചെകുത്താനും ഒരുമിച്ച് പാഞ്ഞു പറിച്ച് കാഞ്ഞിരമുട്ടിയില്‍ തറയും..വേണോ?
ആലോസിക്കാന്‍ ഒരീസം
മാസ്റ്റർ പേജ് കണ്ടപ്പോൾ തന്നെ തല കറങ്ങുന്നു, വായിച്ചു അഭിനന്ദനങ്ങൾ arikkam