0%

Chapter Title : 21ലെ പ്രണയം 2 [Daemon]

Author : kkstories Read All Parts 475

വീണ്ടെടുത്ത ഞാൻ ഓടിച്ചെന്ന് കുടിക്കാൻ വെള്ളം എടുത്ത് കൊടുത്തു. മായ അത് വാങ്ങി കുടിച്ചു.

ഞാൻ : സോറി. അറിയാതെ പറ്റിയതാണെന്ന് ഞാൻ പറയില്ല പക്ഷെ ഇത്രയും ബലം ഞാൻ പ്രയോഗിച്ചിരുന്നു എന്ന് ഞാൻ അറിഞ്ഞിരുന്നില്ല. സോറി .

മായ എന്നെ നോക്കുന്നില്ല. കുടിച്ച വെള്ളത്തിന്റെ ബാക്കി മേശപ്പുറത്ത് വച്ചിട്ട് തിരഞ്ഞ മായയുടെ രണ്ട് കൈത്തണ്ടയിലും ഞാൻ പിടിച്ച് എനിക്ക് നേരെ മുഖാമുഖം നിർത്തി. തല കുനിഞ്ഞു തന്നെയാണ് മായ നിന്നത്. പതിയെ എന്റെ കൈകളാൽ ആമുഖം ഞാൻ കോരിയെടുത്തു. എന്നെ മായ നോക്കി നിൽക്കുന്നു .പതിയെ ഞാൻ ഉമ്മ വയ്ക്കാനെന്നോണം അവളുടെ ചുണ്ടിനരികിലേക്ക് എന്റെ അധരം എത്തിയതും മായ കണ്ണുകൾ ഇറുക്കിയടച്ചു പിടിച്ചു. പക്ഷേ എന്റെ അധരം ഞാൻ പതിപ്പിച്ചത് അവളുടെ നെറ്റിയിലായിരുന്നു. ഞാൻ ശരിക്കും എന്റെ തെറ്റ് ഏറ്റു പറയുകയായിരുന്നു. ആ ഉമ്മയിയുടെ .

പെട്ടെന്നാണ് ഞങ്ങളെ ഞെട്ടിച്ചു കൊണ്ട് "മായെ " എന്നുള്ള അവളുടെ അമ്മയുടെ വിളി ഞങ്ങളുടെ ചെവിയിൽ പതിച്ചത്. ഇങ്ങനെ ഒരു സാധനം ഇവിടെ ഉണ്ടായിരുന്നോ എന്ന് അപ്പോഴാണ് ഓർമ്മ വന്നത്. മായ മിണ്ടാതെ കലങ്ങിയ കണ്ണ് തുടച്ചു കൊണ്ട് എന്നോട് പോകാൻ പറഞ്ഞു. അവസാനമെന്നോണം ഒരു നോട്ടം മാത്രമെ എനിക്ക് നോക്കാനായുള്ളു. ഞാനും മിണ്ടാതെ ഇറങ്ങി.

"എടി മായെ"

മായ : ദാ വരുന്നു ......

സൈറ്റിലെത്തിയ ഞാൻ തുണിയും മാറി റെഡിയായി ശമ്പളം പോലും വാങ്ങാതെ അവിടുന്നു ബൈക്കിൽ യാത്ര തിരിച്ചു വീട്ടിലേക്ക് . മായയുടെ അടുക്കൽ നിന്നും ഇറങ്ങിയ ശേഷം മനസ്സു മൊത്തം ഒരു മരവിപ്പായിരുന്നു. ചെയ്യുന്നതെല്ലാം യാന്ത്രികം പോലെ. ഇനിയെന്താകും എല്ലാം അവസാനിച്ചു എന്ന ചിന്തയോട് കൂടെ യാത്ര ചെയ്തു കൊണ്ടിരുന്നു എന്റെ വീട്ടിലേക്ക് ..............

തുടരും ....................

💬 Comments

View all comments