Chapter Title : 21ലെ പ്രണയം 2 [Daemon]
ക്ലീൻ.
മായ : എന്നാലും .
ഞാൻ : ഒരെന്നാലുമില്ല.
മായ : എങ്കിൽ നീ ഇവിടെ ഇരിക്ക് ഞാൻ ബാം എടുത്തിട്ട് വരാം. (എന്നും പറഞ്ഞ് മായ ബാം എടുക്കാൻ മുറിക്ക് പുറത്തേക്ക് പോയി.)
ഞാനങ്ങനെ മായയുടെ വരവും കാത്ത് ഇരുന്നു ഞൊടിയിടയിൽ ,മായ ബാമുമായി പ്രത്യക്ഷപ്പെട്ടു. ഞാൻ ബാം വാങ്ങനായി കൈ നീട്ടി.
മായ : അത് വേണ്ട. ഞാൻ ഇട്ട് തന്നോളാം. നീ എത്രത്തോളം എന്റെ ഭാഗത്ത് തെറ്റില്ല എന്ന് പറഞ്ഞാലും, എനിക്കറിയാം എന്റെ അശ്രദ്ധ കാരണം പറ്റിയതാണെന്ന് അതിന് പ്രായശ്ചിത്വം എന്നോണം ,ഇത് ഞാൻ തന്നെ കാലിൽ പുരട്ടി തന്നേക്കാം. ആ കാല് ഇങ്ങോട്ട് നീട്ടി വെയ്ക്ക്
ഞാൻ പിന്നെ ഒന്നും പറയാൻ പോയില്ല. അവസാനം എന്തെങ്കിലും പറഞ്ഞിട്ട് മനസ്സ് മാറിയാൽ ഈ സുവർണ അവസരം ഇനി കിട്ടിയില്ലെങ്കിലോ. ഞാൻ ബെഡ്ഡിന് മുകളിൽ എന്റെ വേദനയേറ്റ ഇടതു കാൽ നീട്ടി വച്ച് ഇരുന്നു. മായ കാലിന്റെ അറ്റത്തായ് ബെഡ്ഡിൽ ഇരുന്നു. ഞാൻ മായയെ ശ്രദ്ധിച്ച് അങ്ങനെ ഇരുന്നു അവൾ കുറച്ച് ബാം കൈയ്യിലേക്കെടുത്ത് പതിയെ കാലിന്റെ കണ്ണിലായ് തിരുമാൻ തുടങ്ങി. വേദന ഉണ്ടെങ്കിലും മായയുടെ കയ്യുടെ ചൂടും കണ്ണിനേകുന്ന നയനസുഖത്തിലും ഞാൻ ലയിച്ചിരുന്നു. അവൾ ഇടയ്ക്കിടെ എന്നെ പാളി നോക്കുന്നുണ്ടായിരുന്നു. അവൾ തടവുമ്പോൾ തെന്നിക്കളിക്കുന്ന ആ കൈത്തണ്ടയിലും, തടവുന്ന താളത്തിൽ ചെറുതായ് ആടിക്കളിക്കുന്ന ആ മുലകുംഭങ്ങളിലും, തുളുമ്പുന്ന അരക്കെട്ടിലുമായി , മാറി മാറി എന്റെ നോട്ടം എത്തി കൊണ്ടിരുന്നു. അങ്ങനെ എന്റെ നോട്ടം അവളുടെ മാറിലേക്ക് മാത്രമായ് ഉടക്കിയപ്പോൾ അവൾ എന്നെ
💬 Comments
View all comments