0%

Chapter Title : 21ലെ പ്രണയം 2 [Daemon]

Author : kkstories Read All Parts 1.3K

കൈയ്യോടെ പിടിച്ചു. അവളുടെ നോട്ടം ഞാനറിയുന്നില്ല എന്നായപ്പോൾ എന്റെ നോട്ടം എങ്ങോട്ടാണ് എന്ന് മനസ്സിലാക്കിയ അവൾ എന്റെ വേദനയുള്ളിടത്ത് അവർത്തി പിടിച്ചു. വേദന കൊണ്ട് പുളഞ്ഞ ഞാൻ അമറിക്കൊണ്ട് "മായക്കുട്ടി ....... പതുക്കെ "

മായ : ചേച്ചി എന്ന് വിളിച്ചിരുന്ന, നിനക്ക് ഞാൻ എപ്പോഴാടാ മായക്കുട്ടി ആയത്. പറയടാ (കള്ള ദേശ്യത്തോടെ ചോദിച്ചിട്ട് ഒന്നു കൂടി വേദനയുള്ള ഭാഗത്ത് പിടിച്ച് അമർത്തി)

ഞാൻ : ( അമറിക്കൊണ്ട് ) അതുപിന്നെ മായ മോളെ ...... ചെ.... അല്ല ...

മായ : മോളോ (ഒന്നു കൂടി അമർത്തി )

ഞാൻ : അല്ല ചേച്ചീ....... .......... ചേച്ചീ..... ..... മായ ചേച്ചി ...

മായ : ഹാ കുറെ ആയി ഞാൻ കേൾക്കുന്നു അവന്റെ ഒരു കുട്ടി വിളി ....

ഞാൻ : ചേച്ചി അതു പിന്നെ .... ഞാൻ

മായ : നിന്റെ നോട്ടവും എല്ലാം ഞാൻ കുറേ നേരമായ് ശ്രദ്ധിക്കുന്നു. ഈ വേദനയിലും അവന്റെ നോട്ടം വേണ്ടാത്തിടത്തൊക്കെയാ ....

ഞാൻ : (വിട്ടു കൊടുക്കാൻ ഞാനും തയ്യാറല്ലായിരുന്നു) എനിക്ക് വേണം എന്നുള്ളിടത്തെ ഞാൻ നോക്കിയിട്ടുള്ളൂ. ( ഞാൻ പറഞ്ഞു നിർത്തി )

അതുവരെ കള്ള ദേഷ്യം അഭിനയിച്ചിരുന്ന മായയുടെ മുഖം ഉഗ്രദേഷ്യത്തിലേക്ക് മാറുന്നത് ഞാൻ കണ്ടു. പതിയെ എന്റെ കാലിൽ നിന്നും അവൾ കൈയ്യെടുത്തു.'ശ്ശേ അങ്ങനെ പറയേണ്ടിയിരുന്നില്ല. കുഴപ്പമില്ല വരുന്നിടം വച്ച് കാണാം , ഏതായാലും നനഞ്ഞു ഇനി കുളിച്ചു തന്നെ കയറാം.' മായ കലങ്ങിയ കണ്ണുമായ് എന്നെ നോക്കാതെ ഇരിക്കുന്നു. ഞാൻ

💬 Comments

View all comments