Chapter Title : 21ലെ പ്രണയം 3 [Daemon]
ലോകത്തെ മറക്കുന്നു. കാണാതിരിക്കുമ്പോഴോ ; ഞാൻ എന്നെ തന്നെ മറക്കുന്നു. അവളും ഞാനും തമ്മിലുള്ള പ്രായത്തിന്റെ അന്തരംഗമോ , അവൾ മറ്റൊരുവന്റെ ഭാര്യ ആണെന്നോ , 2 കുട്ടികളുടെ അമ്മ ആണെന്നോ എന്നുള്ള കാര്യങ്ങളൊന്നും എന്റെ മൈൻഡിൽ നിൽക്കുന്നു പോലും ഇല്ല. അവൾ എന്റേത് മാത്രമാണ് എന്ന തോന്നൽ. അവൾക്ക് വേണ്ടി എന്തും ചെയ്യാൻ നിയോഗിക്കപ്പെട്ടവനാണ് ഞാൻ എന്ന ചിന്താഗതി.
അവളുടെ സാന്നിദ്ദ്യം എന്നെ സന്തോഷിപ്പിക്കുന്നുണ്ട് , അവളുടെ അസാന്നിദ്ദ്യം എന്നെ ദുഃഖിപ്പിക്കുന്നുണ്ട്. അവളുടെ വാക്കുകൾ എന്റെ ലോകത്തെ സ്തംഭിപ്പിക്കുന്നുണ്ട് , അവളുടെ ശ്വാസത്തിൽ ഞാൻ ലയിക്കുന്നുണ്ട്.അവളുടെ ശരീരം എന്നെ ലഹരി പിടിപ്പിക്കുന്നുണ്ട് , ഒരുപക്ഷേ ഞാൻ ഇന്നു വരെ അനുഭവിച്ചതിൽ വെച്ച് ഏറ്റവും വീര്യം കൂടിയ ലഹരി.
"എടാ പൊന്നു മൈരെ നിനക്ക് വട്ടാണ് , നല്ല മുഴുത്ത വട്ട്! പക്ഷേ അത് അവളോട് ആണെന്ന് മാത്രം " . ആഹ് എന്ത് മൈരെങ്കിലും ആകട്ടെ . എന്നിങ്ങനെ ഒക്കെ എന്റെ ഉള്ളിലെ ഞാൻ എന്നോട് ചോദിച്ചു കൊണ്ടിരുന്നു. ഇത്രയും ആയപ്പോഴേക്കും ഞാൻ പോലും അറിയാതെ എന്റെ മിഴികൾ നീർ പൊഴിച്ചിരുന്നു.ഞാൻ കണ്ണു നീരും തുടച്ച് കണ്ണാടിക്കരികിലെത്തി. മുഖം അൽപം തടിച്ചത് പോലെ, കരഞ്ഞ് കണ്ണുകൾ ചുമന്നിട്ടുണ്ട്.
മായയുടെ കൈ പതിഞ്ഞതിന്റെ ചെറിയ പാടുകൾ കരണത്ത് കാണാനുണ്ട്. ഒന്ന് കുളിച്ചേക്കാം. ബാത് റൂമിൽ ഷവറിന് മുന്നിൽ നിൽക്കുമ്പോൾ ഒരു ചെറിയ അലർച്ചയോടെ എന്റെ കുറ്റബോധം ശബ്ദവീചികളായ് നാവിൽ നിന്നും പുറത്തേക്ക് അലയടിച്ചു. "ഇനി ഞാൻ കരയില്ല, ഞാൻ ചെയ്ത തെറ്റിന് ഞാൻ പ്രായശ്ചിത്തം ചെയ്യും, അതിപ്പോ
💬 Comments
View all comments