Chapter Title : 21ലെ പ്രണയം 3 [Daemon]
അവളെ സ്വന്തമാക്കിയിട്ടാണെങ്കിലും " ഞാൻ പ്രതിഞ്ജയെടുത്ത് കൊണ്ട് ബാത്റൂമിൽ നിന്നും പുറത്തിറങ്ങി.
മായ ഇപ്പൊ എന്ത് ചെയ്യുവായിരിക്കും. എനിക്ക് ഇത്രയും വിഷമം തോന്നിയെങ്കിൽ അവൾ എത്രമാത്രം വിഷമിക്കുന്നുണ്ടാവും. അതും ഞാൻ കാരണം ആണെന്ന് അലോചിക്കുമ്പോൾ എനിക്ക് എന്നോട് തീർത്താൽ തീരാത്ത ദേഷ്യം തോന്നുന്നു.
" ഇനി ആ കിളവി എങ്ങാനും അറിഞ്ഞിട്ടുണ്ടാകുമോ അവിടെ നടന്നതൊക്കെ. ദൈവമെ എങ്കിൽ പണി പാലും വെള്ളത്തിൽ കിട്ടും. അല്ലെങ്കിൽ മായ, സാറിനോട് പറഞ്ഞു കാണുമോ . ചാൻസ് ഇല്ല , അങ്ങനെ ആണെങ്കിൽ ഇപ്പോൾ എന്റെ ഫോണിൽ സാറിന്റെ കോൾ വരേണ്ട സമയമായി. അതും അല്ലെങ്കിൽ അവൾ വല്ല കടുംകൈയ്യും ചെയ്യുമോ ". എന്നിങ്ങനെ പല പേടിപ്പെടുത്തുന്ന സംശയങ്ങൾ എനിക്ക് തോന്നിത്തുടങ്ങി.
അങ്ങനെ വാട്സാപ്പിൽ മെസ്സേജ് ഇട്ടാലോ എന്ന തീരുമാനം നടപ്പാക്കി. " ചേച്ചി എന്നോട് ക്ഷമിക്കണം, ഒന്നും വിഷമിപ്പിക്കാൻ ചെയ്തതല്ല. ഞാൻ അങ്ങനെ ഒന്നും പെറുമാറാൻ പാടില്ലായിരുന്നു. എന്നോട് ക്ഷമിക്കണം. എല്ലാ തെറ്റും എന്റെ ഭാഗത്തു തന്നെയാണ്. SORRY " . എന്ന് ഒരു വോയിസ് അയച്ചു. പുള്ളിക്കാരി Onlinil ഇല്ല. last seen 2:55 ന് ആണ് .അതായത് ഞാൻ ഫാൻ നന്നാക്കാൻ അവിടെ എത്തിയതിന് 10 മിനിറ്റ് മുൻപ്. ഇനി ഞാൻ ഭയന്നത് പോലെ എന്തെങ്കിലും സംഭവിച്ചു കാണുമോ .....
ഒന്നു കോൾ ചെയ്തു നോക്കിയാലോ. ഉടൻ തന്നെ ഞാൻ മായയുടെ നമ്പറിൽ വിളിച്ചു. എന്നാൽ കോൾ എടുത്തില്ല. പിന്നെയും 2,3 ആവർത്തി വിളിച്ചു കൊണ്ടിരുന്നു. അപ്പോഴും ഒരു മാറ്റവും സംഭവിച്ചില്ല , കോൾ എടുത്തതേയില്ല. എന്നാൽ
💬 Comments
View all comments