0%

Chapter Title : 21ലെ പ്രണയം 5 [Daemon]

Author : Kambikathakal Read All Parts 699

ചേർന്ന് വിശ്വനാഥൻ്റെ ശവശരീരം വാടക വീട്ടുമുറ്റത്തെത്തിച്ചു. ഉറക്കെയുള്ള അലർച്ചയുമായ് മായ ചേച്ചി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങി വന്നു. ഒപ്പം കുട്ടികളും അവരെ അനുഗമിച്ച് മറ്റു ബന്ധുക്കളും. അലമുറയിട്ട് കരയുന്ന മായയെ കണ്ട് എൻ്റെ ഉള്ളം പിടഞ്ഞു. അവളുടെ മുഖം വിഷമത്താൽ വാടിപ്പോയിരുന്നു. ഒതുക്കം തെറ്റി വാരി വലിച്ചു കെട്ടിയ മുടിയും കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് മായ വിശ്വനാഥൻ്റെ ശരീരത്തിനരികിലായ് ഇരുത്തമുറപ്പിച്ചു. കുട്ടികളും മായയുടെ ഇരുവശത്തായ് കരഞ്ഞു കലങ്ങിയ കണ്ണുകളുമായ് ഇരുന്നു. മായയുടെ ആ ഇരുത്തം കണ്ട് അറിയാതെ തന്നെ എൻ്റെ കണ്ണുകളിലും കണ്ണുനീർ പൊടിഞ്ഞു. അവസാനം ശരീരം ചിതയിലേക്ക് എടുക്കുമ്പോൾ മായയുടെ കരച്ചിലു കണ്ട് കൈവിട്ടു പോയ ഞാൻ അവിടെ നിന്നും മാറി നേരെ ബൈക്കിനെ ലക്ഷ്യമാക്കി. ലല്ലുവും എൻ്റെ ഒപ്പം വന്നു.

"എന്താടാ എന്തു പറ്റി " എൻ്റെ പെരുമാറ്റം കണ്ട് അവൻ എന്നോട് കാര്യം തിരക്കി

"നീ എന്തിനാടാ ഇത്രയും വിശമിക്കുന്നെ, ഇത് കണ്ടാൽ തോന്നും നിൻ്റെ ഏതോ അടുത്ത ബന്ധുവിൻ്റെ മരണത്തിനു വന്നത് പോലെയാണല്ലോ, നിൻ്റെ മട്ടും ഭാവവും കണ്ടാൽ " അവൻ തുടർന്നു.

ഞാൻ ഒന്നും മിണ്ടിയില്ല ബൈക്കിൽ ചാരി ഞാൻ അങ്ങനെ നിന്നു. അവനും ഒപ്പം ചേർന്നു നിന്നു പിന്നെ വേറെ ഒന്നും അവൻ ചോദിച്ചില്ല. തിരികെ പോകുമ്പോഴും ഞാൻ മൂഖനായിരുന്നു. ലല്ലു എന്തൊക്കെയോ പറയുന്നുണ്ട് അതൊക്കെ ചെവി അറിയുന്നുണ്ടെങ്കിലും തലച്ചോർ അതൊന്നും ഉൾക്കൊള്ളുന്നില്ല.

അങ്ങനെ ഒരാഴ്ച കടന്നുപോയി. ഈ ദിവസങ്ങളിൽ ഒഴിവു തിരിവുകൾ പറഞ്ഞ് ഞാൻ പണിക്കു പോയില്ല. ചില കുറ്റബോധങ്ങൾ എന്നെ അലട്ടിയിരുന്നു. വിശ്വനാഥൻ ജീവിച്ചിരുന്നപ്പോൾ പോലും

💬 Comments

View all comments