0%

Chapter Title : 21ലെ പ്രണയം 5 [Daemon]

Author : Kambikathakal Read All Parts 700

ഉണ്ടാകാത്ത കുറ്റബോധമാണ് പുള്ളി മരിച്ചപ്പോഴേക്കും എന്നെ വേട്ടയാടുന്നത്. ഏകാന്തതയെ പ്രണയിക്കാൻ ഈ നാളുകൾ എന്നെ പ്രേരിപ്പിച്ചു. ചുണ്ടിനടിയിൽ എരിവു പകരുന്ന ലഹരിയുടെ തലയിണയായ Cool lip നോട് മാത്രം ഞാൻ എൻ്റെ സൗഹൃദം പങ്ക് വെച്ചു. ഫാനിലെ കാറ്റിൻ്റെ ശബ്ദം പോലും കരച്ചിലായ് എൻ്റെ ചെവിയിൽ മുഴങ്ങുന്നു. ഇനിയും ഇനിയും ഇത് സഹിക്കാൻ എന്നെക്കൊണ്ട് സഹിക്കാൻ പറ്റില്ല. എനിക്കൊന്ന് ഉറക്കെ കരയണം. ആരുടെയെങ്കിലും ആശ്വാസവാക്കുകൾ എനിക്ക് താങ്ങായി വേണം.

എൻ്റെയും ലല്ലുവിൻ്റെയും പ്രാധന മദ്യപാനകേന്ദ്രമായ ആളൊഴിഞ്ഞ പറമ്പിൽ രാത്രി 10 മണി സമയത്ത് MHൻ്റെ രണ്ടാമത്തെ പെഗ്ഗും ഡ്രൈ അടിച്ചു കൊണ്ട് ഞാൻ ഒന്നു നെടുവീർപ്പെട്ടു.

‘“ഡാ… ഡാ ..... ഇങ്ങനെ അടിച്ചാ ചത്തു പോകും മൈരെ “ ലല്ലു എൻ്റെ കൈയ്യിൽ നിന്നും കുപ്പി മേടിച്ചു കൊണ്ട് പറഞ്ഞു.

“അളിയാ നീ ഒഴിക്ക്, ഞാൻ മൊത്തത്തിൽ കയ്യീന്ന് പോയിരിക്കാ..”

“അതെനിക്ക് മനസ്സിലായ്, എന്താ വിഷയം, നീ പറ “ലാലു അടുത്ത പെഗ്ഗ് ഒഴിച്ചു

‘’എടാ അത് പറയാം നിന്നോട് പറയണം. പച്ചയ്ക്ക് പറ്റില്ല. തലയ്ക്ക് പിടിക്കട്ടെ ഞാൻ പറയാം” ഞാൻ എൻ്റെ പെഗ്ഗ് എടുക്കാൻ തുനിഞ്ഞതും ലല്ലു പെട്ടെന്ന് ഗ്ലാസ് മാറ്റി.

“ മതി തായോളി ഡ്രൈ ഊമ്പിയത് ഇനി കുറച്ച് വെള്ളം ചേർത്ത് കുടി… അല്ലേൽ എനിക്ക് വയ്യ നിൻ്റെ വാള് കോരാൻ” ലല്ലു വെള്ളം കലർത്തി എനിക്ക് നേരെ നീട്ടി. ഒറ്റവലിക്ക് ഞങ്ങൾ പെഗ്ഗ് ഫിനിഷ് ചെയ്ത് ഗ്ലാസ് തറയിൽ വെച്ചു. ചുറ്റും നല്ല നിശബ്ദത. നല്ല നിലാവുണ്ട്, പൂർണ്ണ ചന്ദ്രനെ തെങ്ങോലകൾക്കിടയിലായ്

💬 Comments

View all comments