Chapter Title : 21ലെ പ്രണയം 5 [Daemon]
കാണാം. ചെറിയ തണുപ്പും ഒപ്പം ചീവീടിൻ്റെ ഒച്ചയും. വെള്ളമടിച്ചിരിക്കാൻ പറ്റിയ അന്തരീഷം.
‘ ലല്ലു ഒരു സിഗരറ്റ് താ.”
ചുണ്ടിൽ സ്ഥാനം പിടിച്ച സിഗരറ്റിന് തീ കൊളുത്തിക്കൊണ്ട് ഞാൻ ആഞ്ഞ് ഒരു പുകയെടുത്തു.
‘“ടാ പറ എന്താ നിൻ്റെ പ്രശ്നം “ ലല്ലുവും പുകയെടുത്ത് കൊണ്ട് ചോദിച്ചു.
മദ്യം തലയിലേക്ക് പ്രവർത്തനം തുടങ്ങിയപ്പോൾ നടന്നതെല്ലാം ഞാൻ അവനോട് വിസ്തരിച്ചു. ഇതൊക്കെ എപ്പോ എന്ന മട്ടിൽ അവൻ എല്ലാം കേട്ടിരുന്നു. ക്ലൈമാക്സ്സിൽ എൻ്റെ കരച്ചിൽ കണ്ട് എന്നെ ആശ്വസിപ്പിച്ചിട്ട് “കള്ളത്തായോളി ഒറ്റയ്ക്ക് സുഖിച്ചിട്ട് ഇപ്പോ വന്നിരുന്ന് മോങ്ങുന്നോ”
“അളിയ… പറ്റിപ്പോയി നിന്നോട് പറയണമെന്ന് കരുതിയതാ. ഞാനിനി എന്തോ ചെയ്യൂടാ”
‘“എന്ത് ചെയ്യാൻ ഇനി നീ ആ വഴിക്ക് പോകണ്ട,പോയാൽ നിൻ്റെ തലയിലിരിക്കും അവൾ “ അവൻ ഒരെണം കൂടി കഴിച്ചു "ദാ അടിക്ക്“എനിക്കും ഒരെണ്ണം വച്ച് നീട്ടി.
‘“ പറ്റുമെന്ന് തോന്നുന്നില്ല ടാ…..എനിക്കവളെ ഭയങ്കര ഇഷ്ടവാ..”
“ പിന്നെ നീ എന്താ അവളെ കെട്ടാൻ പോകുന്നോ…”
ഒരു മിനുട്ട് ആലോചിച്ച ശേഷം “ആഹ്… ഞാൻ കെട്ടാൻ പോവാ…”
‘“ ഏഹ്........ എൻ്റെ പൊന്നു മൈരെ നിനക്ക് പ്രാന്താണ്. നമ്മൾ അവൾ അവൾ എന്ന് പറയുന്നത് കൊണ്ട് ഈ അവളില്ലെ അവൾ കോളേജിൽ പിടിക്കണ കല്യാണപ്രായം എത്തി നിൽക്കണ കുട്ടി അല്ല, സ്കൂളിൽ പടിക്കണ പിള്ളേരുളള ഒരു തള്ളയാണ് “
“ അളിയാ അതൊന്നും എനിക്ക് ഒരു പ്രശ്നമല്ല. എനിക്ക് അവളെ വേണം”
‘“ നീ നടക്കുന്ന കാര്യം വല്ലതും പറ.ഇതൊക്കെ കെട്ടറെങ്ങുമ്പോ നീ വിട്ടോളും. ഇതൊന്നും നടപടിയാവണ കേസ്സല്ല”
💬 Comments
View all comments