Chapter Title : 21ലെ പ്രണയം 5 [Daemon]
‘“ അല്ലടാ ഞാൻ സീരിയസായിട്ടാ പറഞ്ഞെ. എന്താ നിനക്ക് വിശ്വാസവില്ലെ, വാ വണ്ടീ കേറ് അവളെ കാണാൻ പോവാം” ഞാൻ ബൈക്കിനടുത്തേക്ക് നടന്നു.
‘“ടേയ് എവിടെ പോണ്, ബാക്കി സാധനോം അടിച്ച് വീട്ടി പോയ് കെടന്നൊറങ്ങ്”
“നീ വരില്ലെ എൻ്റെ കൂടെ, എനിക്ക് കാണണം അവളെ ഇപ്പൊ. നീ വന്നില്ലെങ്കി ഞാൻ ഒറ്റയ്ക്ക് പോവും “ ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു.
‘’എടാ സമയം നോക്ക് 12 ആയ് ഈ രാത്രി എങ്ങനെ കാണാനാ. നാളെ രാവിലെ പോവാം”
“ ഒരു മാറ്റവുമില്ല, നീ വരുന്നൊണ്ടേൽ കേറ്”
ഇനി സംസാരിച്ചിട്ട് കാര്യമില്ല എന്നറിയാവുന്നത് കൊണ്ടാവാം അവൻ ബൈക്കിൽ കയറി. ആടിയുലഞ്ഞ് ബൈക്ക് മുന്നിലേക്ക് പാഞ്ഞു ലക്ക് കെട്ട ഞങ്ങളേയും കൊണ്ട്.
മായയുടെ വീടിനു കുറെ അകലെ ബൈക്ക് സൈഡാക്കി ഞങ്ങളിറങ്ങി, പതിയെ അവളുടെ വീടിനെ ലക്ഷ്യമാക്കി നടന്നു.
‘“ എടാ ഇത് വേണോ, ഈ രാത്രി ആരേലും കണ്ടാൽ അടിയുടെ പെരുന്നാളായിരിക്കും”ലാലു ചുറ്റുപാടും നിരീക്ഷിച്ചു കൊണ്ട് എന്നോടായി അരണ്ട ശബ്ദത്തിൽ പറഞ്ഞു കൊണ്ട് ഒപ്പം നടന്നു.
“വേണം, പേടിയുണ്ടെങ്കി നീ വണ്ടിയുടെ അടുത്ത് പോയ് നില്ല് “
“ പിന്നേ… കിട്ടുന്നെങ്കി ഒരുമിച്ച് നിന്ന് കൊള്ളാം, ഒറ്റയ്ക്ക് നിന്ന് അടിവാങ്ങുന്നതിലും നല്ലത് അതാ “
“ എന്ത് കിട്ടുമെന്നാ നി ഈ കിടന്നു മോങ്ങുന്നെ, എൻ്റെ പൊന്നു കുണ്ണെ അകത്ത് കിടക്കുന്ന വെള്ളത്തിന് നാണക്കേട് ഉണ്ടാക്കാനായിട്ട്… ആ.. പറഞ്ഞ പോലെ ബാക്കി സാധനം എവിടെ….എട് എട് “
‘“ നീ അതെന്നും മറന്നില്ലെ” എന്നും പറഞ്ഞ് ലല്ലം
💬 Comments
View all comments