0%

Chapter Title : 21ലെ പ്രണയം 5 [Daemon]

Author : Kambikathakal Read All Parts 688

ലൈറ്റും ഓഫ് ചെയ്ത് ഡോറും വലിച്ചടച്ചു.

" ഈ റൂമിൽ മാത്രമേ ബാത്ത്റും ഉള്ളോ?" മായ കണ്ണനോട് കയർത്തു.

'താൻ ഇതിനും മാത്രം എന്ത് ചെയ്തിട്ടാ ' കണ്ണൻ കരച്ചിലിന്റെ വക്കോളം എത്തിയിരുന്നു അവന്റെ കണ്ണിൽ കണ്ണുനീർ പൊടിഞ്ഞു. മായയുടെ ഈ പ്രവർത്തി കണ്ട് അവളുടെ അമ്മയും സഹോദരപുത്രനും അമ്പരന്ന് ഇരിക്കുവാണ്.

എന്തൊക്കെ സംഭവിച്ചെന്ന് പറഞ്ഞാലും എന്റെ ശ്വാസം ഇപ്പോഴാണ് കുറച്ചെങ്കിലും നേരെ ആയത്. ടെൻഷൻ ഉണ്ടെങ്കിലും ഇപ്പോൾ പകുതി ആശ്വാസമായ് ഞാൻ പതിയെ അവിടെ നിന്നും നേരെ കടലിനടിയിലേക്ക് പതുങ്ങി.

കണ്ണൻ മായയുടെ അപ്രതീക്ഷിത പ്രവർത്തിയിൽ ദുഃഖിതനായ് തലകുമ്പിട്ട് കണ്ണു നിറഞ്ഞ് അപമാനിതനായ് കാരണമില്ലാതെ ശിലകണക്ക് മായയുടെ അരികിലായ് നിന്നു.

"ഈ പെണ്ണിനിത് എന്ത് പറ്റി, എന്തിനാടി നീ കുഞ്ഞിനോടിപ്പോ ഇങ്ങനെ കാണിച്ചെ.? പാവം അവൻ നിക്കുന്ന നോക്കിയെ മോൻ അമ്മൂമ്മേടെ അടുത്ത് വാ ...... വാ ....." മായ യുടെ അമ്മ അവളെ ശകാരിച്ചു

മായ താൻ ടെൻഷൻ കൊണ്ട് ചെയ്ത് പോയതാണ് ഇത്രയും വേണ്ടിയിരുന്നില്ല എന്ന് അവൾക്ക് തോന്നി. കണ്ണന്റെ തലയിൽ കൈ കൊണ്ട് തലോടിയ ശേഷം അവൾ അവനോട് വളരെ നേർത്ത ശബ്ദത്തിൽ ശാന്തമായ് പറഞ്ഞു, "മോൻ അമ്മുമ്മയുടെ റൂമിലേതിൽ പൊക്കൊ "

എന്നിട്ട് അമ്മയുടെയും സഹോദരപുത്രനോടും മാറി മാറി കണ്ണോടിച്ചു കൊണ്ട് മായ പറഞ്ഞു " ഈ ബാത്ത്റൂമിൽ ഫ്ലഷ് കേടായി കിടക്കുവാ... അതാ." മായ പറഞ്ഞൊപ്പിച്ചു.

" അതിനാണോടീ നീ കുഞ്ഞിനോടിത്രേം ദേഷ്യപ്പെട്ടെ... ഒരു മയത്തിൽ പറഞ്ഞാൽ നിനക്ക് എന്താ...." മായയുടെ അമ്മ ആരാഞ്ഞു.

മായ : പോട്ടെ,

💬 Comments

View all comments