0%

Chapter Title : 21ലെ പ്രണയം 6 [Daemon]

Author : Kambikathakal Read All Parts 692

നവ്യയുടെ മുഖത്ത് മായയുടെ കൈ പതിഞ്ഞു.

ഞാൻ : ഇനി മേലിൽ ഈ വക സംസാരം ഉണ്ടാകരുത്. മായ തന്നില്ലേൽ നിനക്ക് രണ്ടെണ്ണം ഞാൻ തരുമായിരുന്നു. ഒന്നു താഴ്ന്ന് തന്നപ്പോ നീ എന്തൊക്കെയാ വിളിച്ചു പറയുന്നെ. നിൻ്റെ അമ്മ അല്ല, എല്ലാത്തിനും ഉത്തരവാദി ഞാൻ മാത്രമാണ്. നീ കണ്ടതും കാണാത്തതും ഒന്നും സത്യമല്ല. എല്ലാം എൻ്റെ തെറ്റുകളാണ്. ഇതിൻ്റെ പേരിൽ ഇവളെക്കുറിച്ച് എന്തെങ്കിലും നിൻ്റെ വായിൽ നിന്ന് വന്നാൽ കൊന്ന് കളയും ഞാൻ

നവ്യ അമ്പരന്ന് താഴേക്ക് നോക്കിയിരുന്നു. മായ എന്നെ തന്നെ നോക്കി ഇരുന്നു.ഞാൻ ലല്ലുവിന് നേരെ തിരിഞ്ഞു.

ഞാൻ : എന്താടാ നിൻ്റെ വായിൽ പഴമാണോ. നിനക്ക് ഒന്നും പറയാനില്ലേ.

ലല്ലു : അളിയാ ശബ്ദം കൂടുന്നു. നേരം ഒരു പാടായ് വാ പോകാം,എല്ലാം ഞാൻ പറയാം.

അതു ശെരിവച്ച ഞാൻ മായയെ നോക്കി കണ്ണടച്ചു കാണിച്ചു.

ഞാൻ : ഞങ്ങൾ പോകട്ടെ

മായ : മ്മ്

ഞാൻ : നവ്യ,എനിക്ക് നിന്നോട് ഒന്നേ പറയാനുള്ളു, ഇവൾക്ക് വേണ്ടി ഞാൻ മരിക്കും. ഇവളെ നീ എന്തെങ്കിലും പറഞ്ഞ് വേദനിപ്പിച്ചു എന്ന് ഞാനറിഞ്ഞാൽ എൻ്റെ മായയുടെ മകളാണ് എന്നുള്ള പരിഗണന പോലും നിനക്കുണ്ടാവില്ല. ഓർത്തോ

ഞാൻ ഒരു ചുംബനം മായയുടെ നെറുകയിൽ സമ്മാനിച്ചു. ഞാൻ ഉണ്ട് കൂടെ, എന്ന അർത്ഥമാണ് ആ ചുംബനത്തിലൂടെ ഞാൻ കൈമാറിയത്.

തിരികെ മടങ്ങുകയായിരുന്നു ഞാനും ലല്ലുവും. ബൈക്കിൻ്റെ പിന്നിലിരുന്ന് അവൻ:-

ലല്ലു : അളിയാ.

ഞാൻ മിണ്ടിയില്ല

ലല്ലു : അളിയാ, നീ ക്ഷെമിക്ക്. ഞാൻ മുന്നെ ഈ കാര്യം

💬 Comments

View all comments