0%

Chapter Title : 21ലെ പ്രണയം 6 [Daemon]

Author : Kambikathakal Read All Parts 695

നവ്യ.അവളുടെ അമ്മ പുറത്തിറങ്ങുന്നത് കണ്ട് നിങ്ങളെ ഫോളോ ചെയ്ത് വന്നതായിരുന്നു അവൾ. അപ്പോഴാ എന്നെ കണ്ടത്. അങ്ങനെ അവൾ എന്നെയും കൂട്ടി നിങ്ങളുടെ പിന്നാലെ വന്നു. നിങ്ങൾ അവിടെ അസ്ത്ഥിത്തറയ്ക്ക് മുന്നിൽ ഞങ്ങൾ ഇവിടെ മാറി വീടിൻ്റെ ചുമരിൻ്റെ സൈഡിൽ.

നവ്യ : ചേട്ടന് നേരത്തെ അറിയാമായിരുന്നോ ഇവരുടെ ഈ ബന്ധം

ലല്ലു : ഞാൻ കുറച്ച് മുന്നെയാ അറിഞ്ഞെ. നേരത്തെ അറിഞ്ഞിരുന്നെങ്കിൽ ഞാൻ നിന്നെ വിളിക്കുമ്പോൾ പറയില്ലായിരുന്നോ

നവ്യ : എന്നാലും എൻ്റെ അമ്മയെ പറ്റി ഞാൻ ഇങ്ങനല്ല കരുതിയെ

ലല്ലു : മോളു, അവൻ കുറച്ച് മുന്നെ എന്നോട് എല്ലാം പറഞ്ഞതാ. അവർ തമ്മിൽ പ്രണയത്തിലാണ് നമ്മളെ പോലെ

നവ്യ : നമ്മളെ പോലയോ? ആ നിൽക്കുന്നത് എൻ്റെ അമ്മ ആണ്. ഈ പ്രായത്തിലാണോ പ്രണയം. അതും ഇതൊക്കെ കുമ്പസാരിക്കുന്ന സ്ഥലം നോക്കിക്കെ അച്ഛൻ്റെ അസ്ത്ഥിത്തറയ്ക്ക് മുന്നിൽ. അതും സ്വന്തം ഭർത്താവ് മരിച്ച് 16 പോലും കഴിഞ്ഞില്ല. ഇവരൊക്കെ എന്ത് തരം ആൾക്കാരാണ്

ലല്ലു : ശ്’... ശബ്ദിക്കാതെ അവർ എന്താ പറയുന്നതെന്ന് ശ്രദ്ധിക്ക്

ഞങ്ങൾ നിങ്ങളുടെ സംഭാഷണം മുഴുവൻ കേട്ടു.

ലല്ലു : കണ്ടില്ലെ, നിൻ്റെ അമ്മയ്ക്ക് നിൻ്റെ അച്ഛനോടുള്ള സ്നേഹം നോക്ക്. അതേ പോലെ തന്നെയാണ് അമലിന് നിൻ്റെ അമ്മയോടും.

നവ്യ : എന്നാലും, അമ്മക്ക് സ്വന്തം പ്രായത്തെ ചിന്തിക്കണ്ടെ

ലല്ലു : നിൻ്റെ അമ്മയെ പറ്റി നി ചിന്തിക്ക്, ഇത്രയും കാലം പേരിനൊരു ഭർത്താവ് മാത്രമായിരുന്നു നിൻ്റെ അച്ഛൻ, അമൽ ആണ് നിൻ്റെ അമ്മയ്ക്ക് എല്ലാ സന്തോഷവും കൊടുത്തത്. പക്ഷെ

💬 Comments

View all comments