0%

Chapter Title : 21ലെ പ്രണയം 6 [Daemon]

Author : Kambikathakal Read All Parts 696

അവൻ മറ്റുള്ളവരെ പോലെ ശരീരം മാത്രം മോഹിച്ചില്ല. നിൻ്റെ അമ്മയുടെ മനസ്സിനെയും അവൻ സ്വന്തമാക്കാൻ മോഹിച്ചു. അവിടെ അവൻ്റെ മുന്നിൽ പ്രായത്തിനൊന്നും ഒരു പ്രസക്തിയില്ല അതാണ് മോളെ പ്രണയം

നവ്യ : പക്ഷെ അവർ വിവാഹം കഴിക്കാൻ പോകുവാണെന്നല്ലെ ഇപ്പൊ പറഞ്ഞെ. ഈ ബന്ധം ഒരു പക്ഷെ ഞാൻ അംഗീകരിച്ചാലും ഞങ്ങളുടെ ഒരു ബന്ധുക്കളും സുഹൃത്തുക്കളും ഇത് അംഗീകരിക്കില്ല, എന്തിന് എൻ്റെ അനുജൻ കണ്ണൻ പോലും

ലല്ലു : ഇതിപ്പോൾ നമ്മൾ ചിന്തിക്കണ്ട. അവർ ഇത്രത്തോളം എത്തിയ സ്ഥിതിക്ക് അവരുടെ ബാക്കി കാര്യങ്ങൾ അവർ തന്നെ നോക്കിക്കോളും. നമുക്ക് നമ്മുടെ കാര്യം എങ്ങനെ അവരെ അറിയിക്കാം എന്ന് ചിന്തിക്കാം

നവ്യ : അയ്യടാ… അതിന് ഇനിയും സമയമുണ്ട് കേട്ടോ മോനെ.

ലല്ലു : അതെ അതെ, ആദ്യം എൻ്റെ ഭാവി അമ്മായി അമ്മയുടെയും അച്ഛൻ്റെയും വിവാഹം നടത്താം

നവ്യ : നടത്താൻ അങ്ങോട്ട് ഓടിച്ചെല്ല്,ദൈവമെ ഇതിൻ്റെ ഒക്കെ പേരില് എന്തൊക്കെ പുകില് ഉണ്ടാകുമോ എന്തോ

ലല്ലു : ഇവരുടെ ഈ ബന്ധം ഏറ്റവും ഉപകാരപ്പെടുന്നതാർക്കാ

നവ്യ : അത് നമുക്ക് തന്നെ

ലല്ലു : അതു കൊണ്ട് നമ്മൾ സന്തോഷിക്കുവല്ലെ വേണ്ടത്

നവ്യ : പിന്നേ ഭയങ്കര സന്തോഷമല്ലെ ഇതൊക്കെ കാണുമ്പോ

ലല്ലു : എന്താടി എന്നെ തേക്കാൻ ഉള്ള പരുപാടി ആണോ

നവ്യ : ആഹ് അങ്ങനെ ഒരു ചിന്ത ഇല്ലാതില്ല. അച്ഛൻ്റെ പ്രായമുള്ള ഭർത്താവിനെ അല്ലെ എനിക്ക് കിട്ടാൻ പോകുന്നെ

ലല്ലു : അതെ വേറെ ആർക്കും കിട്ടാത്ത ഭാഗ്യമല്ലെ നിനക്ക് കിട്ടിയിരികുന്നെ.

നവ്യ

💬 Comments

View all comments