0%

Chapter Title : 21ലെ പ്രണയം [Daemon]

Author : Kambikathakal Read All Parts 273

പണി കഴിഞ്ഞോ

ഞാൻ : ങ്ഹാ.... ഞങ്ങളിറങ്ങി , സാർ എവിടെ

കണ്ണൻ : അച്ഛൻ ഉറങ്ങുവാണല്ലോ ചേട്ടാ .... എന്താ ?

ഞാൻ : ശമ്പളം വാങ്ങാനായിരുന്നു

കണ്ണൻ : ഒറ്റ സെക്കന്റേ അമ്മേ വിളിക്കാം

എന്നും പറഞ്ഞ് കണ്ണൻ അകത്തേക്ക് പോയി. ഞാൻ ഉന്മാദം കൊണ്ട് പുളകിതനായി എന്റെ ദേവതയെ ദർശിക്കാൻ ഇപ്പോൾ തന്നെ അവസരം കിട്ടും എന്നോർത്ത്. അധികം വൈകാതെ ഞങ്ങൾക്കുള്ള ശമ്പളവുമായ് എന്റെ ദേവത ഒരു ചെറു ചിരിയുമായ് എന്റെ അടുത്തേയ്ക്ക് വന്നു. ചുരിദാറിന്റെ പാന്റും ടോപ്പുമായിരുന്നു വേഷം. മുടി കെട്ടിവച്ചിരിക്കുന്നു. ശമ്പളവും എനിക്ക് നേരെ നീട്ടി വിടർന്ന പുഞ്ചിരിയുമായി നിൽക്കുന്ന എന്റെ ദേവതയെ കണ്ടപ്പോൾ വാരിപ്പുണർന്ന് ആ തുടുത്ത ചുണ്ടുകളെ ഉറിഞ്ഞെടുക്കാനാണ് എനിക്ക് തോന്നിയത്. ( ഇനി മുതൽ മായ എന്ന് മാത്രമാണ് ഞാൻ സംബോധന ചെയ്യൂ )

മായ : കഴിഞ്ഞോ .... നാളെ ഉണ്ടാകില്ലെ

ഞാൻ : ആഹ്.... ഉണ്ട് ഉണ്ട് ... നാളെ ഉണ്ടാകും. പോകട്ടെ

മായ : ആഹ് ..... ശെരി ...

ഞാൻ യാത്ര പറഞ്ഞ് തിരിഞ്ഞതും എന്റെ Duke 200ഉം ലല്ലുവും മുൻപിൽ ഉണ്ടായിരുന്നു. ഞാൻ ഹെൽമെറ്റും തലയിൽ വെച്ച് ബൈക്കിൽ കയറി. ലല്ലു പുറകിലും കയറി. ഞാൻ ബൈക്ക് സ്റ്റാർട്ട് ചെയ്തു കൊണ്ടു തന്നെ മായയെ നോക്കി ഞങ്ങളെ അല്ല എന്നെ തന്നെ നോക്കി ചിരിച്ചു കൊണ്ട് യാത്രയയക്കുന്നതായ് എനിക്ക് തോന്നി. ഈ സമയം കണ്ണൻ സിറ്റൗട്ടിലേക്ക് ഓടി വന്നു,

കണ്ണൻ : അമലേട്ടാ ..... Bye....

ഞാൻ : ആഹ് Bye Bye

ഞാൻ കൈ കൊണ്ട് കാണിച്ചു. ഇതിനിടയിൽ മായ കണ്ണനോട് ചോദിക്കുന്നുണ്ടായിരുന്നു നിങ്ങൾ തമ്മിൽ കൂട്ടായോന്ന് കണ്ണൻ ചെറുതായ് ചിരിക്കുന്നതും അത് നോക്കി നിൽക്കുന്ന എന്റെ മായയെയും നോക്കിക്കൊണ്ട് ഞാൻ ബൈക്ക് മുന്നിലേക്കെടുത്തു.

വീട്ടിലെത്തി കുളിയും കഴിഞ്ഞ് ചായയും കുടിച്ചിരിക്കുമ്പോഴും മനസ്സ് മുഴവൻ ചിരിച്ചു കൊണ്ടു നിൽക്കുന്ന മായ മാത്രം. "ഞാൻ ഇനി അവളെ പ്രണയിക്കുവാണോ എന്നു വരെ ചിന്തിച്ചു പോയി. 21 വയസ്സുകാരന് 35 വയസ്സുകാരിയോട്

💬 Comments

View all comments