0%

Chapter Title : 21ലെ പ്രണയം [Daemon]

Author : Kambikathakal Read All Parts 718

സാർ വരുന്നത്. ആക്ടീവയുടെ സീറ്റിനടിയിലെ ബോക്സിൽ നിന്നും ഒരു ബക്കാഡി ലെമണും എടുത്ത് അരയിൽ തിരുകി ആരും കണ്ടില്ലാന്നു ഉറപ്പു വരുത്തി അകത്തേക്ക് കയറി. അടുക്കള ഭാഗത്ത് ഇപ്പൊ പണികൾ ഒന്നും ഇല്ലാത്തതിനാൽ അവിടെ തന്നെയാണ് പുള്ളിയുടെ ഒളിത്താവളം. ശേഷം സാർ ഞങ്ങളെ വിളിച്ചു ഓരോ പെഗ്ഗ് തന്നു .

ലല്ലു : സാർ അപ്പോൾ ഇത് സ്ഥിരം ആണ് അല്ലെ .

വിശ്വ : ആഹ്ടോ ഇപ്പോ ഇതില്ലാതെ പറ്റില്ല. എപ്പോഴോ ഒരു സന്ദർഭത്തിൽ തുടങ്ങിയതാ ,ഇപ്പോഴോ ജീവിതത്തിന്റെ തന്നെ ഒരു ഭാഗമായ് മാറി ....

ഒരു നെടുവീർപ്പോടെ സാർ മൂന്നു നാലെണ്ണം അകത്താക്കി. പിന്നെ ഞങ്ങളോട് അടിക്കാൻ പറഞ്ഞെങ്കിലും ഞങ്ങൾ അത് വാങ്ങിയില്ല. ഞങ്ങൾ വീണ്ടും പണി തുടർന്നു. സാർ വീട്ടിലേക്കും.

ഞാൻ : ഇങ്ങേരിത് നല്ല വീശാണല്ലോ ...

ലല്ലു : ഹാ.... സുഖജീവിതം കണ്ടില്ലെ. ഭാര്യ പണിയെടുക്കുന്നു ഇയാള് വെള്ളമടിച്ച് ഒരു പണിയുമില്ലാതെ സുഖിച്ച് കഴിയുന്നു.

ഞാൻ : ഭാഗ്യവാൻ, കൂടെ നല്ല ദേവത പോലെ ഒരു ഭാര്യയും ...

ലല്ലു : അതൊക്കെ ശരിയാ ... പക്ഷെ ഇയ്യാളെ കൊണ്ട് അവളെ തൃപ്തിപ്പെടുത്താൻ പറ്റുമെന്ന് നിനക്ക് തോന്നുന്നുണ്ടോ ?

ഞാൻ: അതില്ല... ഇത്രേം വയറും വെച്ച് ഡെയ്ലി വെള്ളമടിച്ച് മാത്രമല്ല പ്രായവും ആയി .. ചാൻസ് ഇല്ല

ലല്ലു : ആഹ് അതാ ഞാനും പറഞ്ഞെ, ആ ചേച്ചി ഇപ്പോഴും ചെറുപ്പമാ... പിന്നെ കണ്ടിട്ട് നല്ല കടിയുള്ള കൂട്ടത്തിലാണെന്നാ തോന്നുന്നെ. ഒന്നു മുട്ടി നോക്കിയാലോ ....

ഞാൻ : എടാ

💬 Comments

View all comments