Chapter Title : 21ലെ പ്രണയം [Daemon]
കുട്ടികളോട് ഇടപഴകുന്നതിൽ ഞാൻ അല്പം SHY ടൈപ്പ് ആയിരുന്നു. ഏതേലും ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് സംസാരിച്ചാൽ മറുപടി പറയും എന്നല്ലാതെ ഞാൻ ആരോടും അങ്ങോട്ട് പോയി സംസാരിച്ചിട്ടില്ല.
എന്നാൽ വായ് നോട്ടത്തിൽ എന്നെ വെല്ലാൻ ആരും തന്നെ ഇല്ല എന്ന് എനിക്കു തന്നെ തോന്നാറുണ്ട്. മാത്രമല്ല സ്ഥിരം തുണ്ട് കാണലും വാണമടിയും നിത്യജീവിതത്തിന്റെ ഒരു ഭാഗമായി ഞാൻ കൊണ്ടു പോയിരുന്നു. കാണാൻ വലിയ തരക്കേടില്ല എങ്കിലും പെൺകുട്ടികളോട് സൗഹൃദം കൂടാൻ എനിക്ക് ആയിട്ടില്ല. അവരോട് സംസാരിക്കുമ്പോൾ തന്നെ എന്റെ മുട്ടിടിക്കും. ഇങ്ങനെയുള്ള എനിക്ക് എങ്ങനെ ആദ്യമായ് കിട്ടിയ കളിയുടെ കഥയാണ് ഞാൻ നിങ്ങളോട് പറയാൻ പോകുന്നത്.
ഇപ്പോൾ എനിക്ക് 21 വയസ്സായി. B.com പൊട്ടി പാളീസായി. ഇപ്പൊ മേസ്തിരിമാരുടെ ഹെൽറായി ജോലിക്ക് പോകുന്നു. ദിവസം 900 രൂപ കിട്ടും. പണിക്കാരെല്ലാം പരസ്പരം അറിയുന്നവർ. ഒരു കുടുംബം പോലെ. സൈറ്റിലെത്തിയാൽ കാര്യം പറഞ്ഞും പരസ്പരം കളിയാക്കിയും തെറി വിളിച്ചും അടി കൂടിയും പണിയെടുക്കുന്നതിനിടെ, പണിയുടെ കഷ്ടപ്പാടുപോലും ഞങ്ങൾ അറിയാറില്ല. എന്തുകൊണ്ടും സുഖം. ഇതിനിടയിൽ വെള്ളമടിയും കൂളുവെപ്പും എന്റെ സ്വഭാവഗുണത്തിൽ എഴുതിച്ചേർക്കപ്പെട്ടു.
അങ്ങനെ ഒരു പുതിയ സൈറ്റിൽ ഇന്ന് പണി തുടങ്ങുകയാണ്. Lock downന് ശേഷം ആദ്യമായ് തുടങ്ങുന്ന പണിയാണ്.എന്റെ വീട്ടിൽ നിന്നും 26കി.മീ ഉണ്ട് സൈറ്റിലേക്ക് . ഞാനും എന്റെ നൽപൻ ലല്ലുവും 8 മണിക്ക് തന്നെ സൈറ്റിലെത്തി. കൺട്രാക്ക് നേരെത്തെ എത്തി നിൽപ്പുണ്ട്. പണി എന്താണെന്ന് പറഞ്ഞു തന്നിട്ട് പുള്ളി പോയി. ഞങ്ങൾ തന്നെയുള്ളൂ ഈ സൈറ്റിൽ. പണി വേറെ ഒന്നുമല്ല ഒരു 2
💬 Comments
View all comments