Chapter Title : 21ലെ പ്രണയം [Daemon]
ബാക്കി സാധനങ്ങൾ മാറ്റിയ ശേഷം ശമ്പളവും വാങ്ങി വീട്ടിലേക്ക് ഞങ്ങൾ പോയി.
വീട്ടിലെത്തി രാത്രി ഉറങ്ങാൻ കിടന്നപ്പോൾ ചേച്ചിയെ ഒർമ്മ വന്നു കൊണ്ടിരുന്നു. ആ ടീഷർട്ട് ഇട്ടുള്ള നിൽപ്പൊക്കെ അലോചിച്ച് കുട്ടൻ കമ്പിയായ് . പിന്നെ ചേച്ചിയെ മനസ്സിൽ ധ്യാനിച്ച് ധർബാർ രാഗത്തിൽ ഒരു വാണം അങ്ങ് കീച്ചി.... സുഖം .... അങ്ങനെ കിടന്നുറങ്ങി.
പിറ്റേ ദിവസം രാവിലെ ലല്ലുവിനെയും കൂട്ടി സൈറ്റിലെത്തി. കാൺടോക്ക് സൈറ്റിൽ നിൽപ്പുണ്ടായിരുന്നു.
കൺട്രാ : അമലെ ഞാൻ മുംബൈ വരെ പോകുവാ. 2 ആഴ്ച ഞാൻ ഇവിടെ കാണില്ല . എന്തൊക്കെ ചെയ്യണം എന്ന് പറഞ്ഞു തരാം. ഓക്കെ ...
അങ്ങനെ 2 അഴ്ചത്തേക്ക് ചെയ്യേണ്ട പണിയും തന്നിട്ട് കൺട്രാക്ക് പോയി.
ലല്ലു : ഹോ ഇനി ഇവിടെ നമ്മുടെ അഴിഞ്ഞാട്ടം തന്നെ മോനെ ... ചോദിക്കാനും പറയാനും ആരൂല്ല...
ഞാൻ : ആഹ് അതാണ് ഒരു അശ്വാസം. ആവശ്യം പോലെ റെസ്റ്റും എടുക്കാം..ഹി...ഹി...
ലല്ലു : നമ്മള് പൊളിക്കും
ഞാൻ : പിന്നല്ല ...
അങ്ങനെ കൺട്രക്ക് പറഞ്ഞ area പൊളിച്ചു തുടങ്ങി പണി മുന്നോട്ട് പോകുന്നു. ഇന്ന് ഉച്ചയായിട്ടും ചേച്ചിയെയും മകളെയും കണ്ടില്ല. അല്ല മകളെ കാണാത്തതിൽ എനിക്ക് ഒരു വിഷമവും ഇല്ല . പക്ഷെ ചേച്ചിയെ കാണാൻ ഇടയ്ക്കിടെ അവരുടെ വാടക വീട്ടിലേക്ക് എന്റെ കണ്ണുകൾ പാഞ്ഞു കൊണ്ടേയിരുന്നു. ഇതിനിടയിൽ സാറും മകനും ഇടയ്ക്കിടെ വന്ന് കൊണ്ടിരുന്നു. ഉച്ചയൂണ് കഴിഞ്ഞ് വിശ്രമസമയത്ത് സാറിന്റെ മകൻ വന്നു. എങ്ങനേയും ഇവനെ കമ്പനിയാക്കാൻ ഞാൻ തീരുമാനിച്ചു.
ഞാൻ : ഹായ് പേരെന്താ ....
കണ്ണൻ : നവീൻ, കണ്ണൻ എന്ന് വിളിക്കും
ഞാൻ : ഞാൻ അമൽ. ഇവൻ ലല്ലു
കണ്ണൻ : ആ ചേട്ടനെന്താ ഉറങ്ങുവാണോ ....
ഞാൻ : ആഹ്.. ഉച്ചയൂണ് കഴിഞ്ഞ് അവന് ചെറിയ ഉറക്കം പതിവാ... നീ എത്രയിലാ പഠിക്കണെ
കണ്ണൻ : 6th ല്
ഞാൻ : മ്മ്.... ചേച്ചിയോ ....
കണ്ണൻ :+1 ല്
ഞാൻ: ചേച്ചീടെ പേരെന്താ?
കണ്ണൻ : നിവേദ
💬 Comments
View all comments