0%

Chapter Title : 21ലെ പ്രണയം [Daemon]

Author : Kambikathakal Read All Parts 268

ഞാൻ : മ് .നിന്റെ അമ്മയെ ഇന്ന് ഇങ്ങോട്ട് കണ്ടില്ലല്ലോ ...

കണ്ണൻ : അമ്മ ഭയങ്കര Busyയാഹ്. എപ്പോഴും work ...work...

ഞാൻ : മമ്....

കണ്ണൻ : അമ്മയുടെ പ്ലാനിലാ.... ഈ വീട് പുതുക്കി പണിയുന്നെ . ഇവിടെ എത്ര ദിവസം work ഉണ്ട്

ഞാൻ : ഒരു 2 മാസം കാണും

കണ്ണൻ : ഓഹ്. വാടക വീട് പോര സൗകര്യങ്ങൾ കുറവാ

ഞാൻ : അതെയോ ... 2 മാസം പെട്ടന്ന് കഴിയും. ഈ വീട് നിന്റെ അമ്മയുടെ പ്ലാനിലാണോ പണിതത്.

കണ്ണൻ : അല്ല . ഇത് 2 വർഷം മുൻപ് ഞങ്ങൾ വാങ്ങിയതാ ...ഞങ്ങളുടെ ശരിക്കും ഉള്ള സ്ഥലം പത്തനംതിട്ടയാണ് പരുമല. പിന്നെ അമ്മയ്ക്ക് ഇവിടെ ജോലി കിട്ടിയപ്പോൾ ഇങ്ങോട്ട് വന്നതാ.

ഞാൻ : ആഹാ... പരുമലയിലേക്ക് ഇപ്പൊ പോകാറില്ലേ...

കണ്ണൻ : പോകും. അച്ഛൻ എല്ലാ വെള്ളിയാഴ്ചയും പോകും.എന്നിട്ട് തിങ്കളാഴ്ച തിരികെ എത്തും അവിടെ ഇപ്പൊ ഞങ്ങളുടെ പുതിയ ഒരു ടhop ന്റെ work നടക്കുന്നുണ്ട്.

ഞാൻ : ഓഹ്. അമ്മയുടെ പേര് എന്താ ?

കണ്ണൻ :മായ ... മായ വിശ്വനാഥൻ

മായ ആ പേര് അറിപ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു സന്തോഷം ...ആഹാ.... മായ ... മായ ... മായ...

ഞാൻ : അപ്പൊ നിങ്ങൾക്ക് ഇവിടെ ബന്ധുക്കളാരും ഇല്ലെ?

കണ്ണൻ : ഉണ്ടല്ലോ... അമ്മയുടെ വീട് ഇവിടെ കുറച്ച് അടുത്താ... അച്ഛന്റെ വീടാണ് പരുമല .

ഞാൻ : ആഹ്... ഓക്കെ (ചെക്കൻ കൊള്ളാം സകല History യും ഇവന്റേന്ന് ഒപ്പിയെടുക്കണം)

അപ്പോഴാണ് എന്റെ മൊബൈൽ റിംഗ് ചെയ്തത്. customer care ആയത് കൊണ്ട് ഞാൻ കട്ട് ചെയ്തു. എന്റെ റിംഗ് ടോൺ കേട്ടതു കൊണ്ടാകണം അവൻ ചോദിച്ചു,

കണ്ണൻ : ഈ tune 'pirates of carriebien' സിനിമയിലെ അല്ലെ

ഞാൻ : അതെല്ലോ ... കണ്ടിട്ടുണ്ടോ ?

കണ്ണൻ : ഒരു part കണ്ടിട്ടുണ്ട്

ഞാൻ : അതെന്താ ബാക്കി കാണാത്തെ

💬 Comments

View all comments