Chapter Title : 21ലെ പ്രണയം [Daemon]
. ഇഷ്ടപ്പെട്ടില്ലെ.
കണ്ണൻ : അതല്ല .അമ്മ സമ്മതിക്കില്ല അധികം ടി.വി കാണാൻ
ഞാൻ : മൊബൈലിൽ കാണാമല്ലോ ... ഞാൻ ലിങ്ക് തരാം. ടെലിഗ്രാമിൽ ഉണ്ടോ നീ . (ഞാൻ ഒന്ന് എറിഞ്ഞു നോക്കി )
കണ്ണൻ : അമ്മയുടെ മെബൈലിൽ കാണും . എനിക്കു മൊബൈൽ ഇല്ല
ഞാൻ : എന്നാൽ അമ്മയുടെ മൊബൈലിൽ തരാം.
കണ്ണൻ : ഓക്കെ . ചേട്ട ഒറ്റ മിനുറ്റ് ഞാനിപ്പോ മൊബൈൽ കൊണ്ട് വരാം.
ഞാൻ : ഓക്കെ .വേഗം വാ (എന്റെ മായയുടെ നമ്പർ കിട്ടുന്നതോർത്ത് ശരിക്കും കിളി പറന്നിരിക്കുവാണ് ഞാൻ ഇപ്പോൾ )
കുറച്ച് സമയത്തിനു ശേഷം കണ്ണൻ മൊബൈലുമായി ഓടി വരുന്ന കാഴ്ചയാണ് ഞാൻ കണ്ടത്. ഒരു ചെറു കിതപ്പോടെ അവൻ എന്റെ അരികത്തെത്തി.
കണ്ണൻ :ചേട്ടാ മൊബൈല് കിട്ടി എങ്ങനാ Telegram എടുക്കുന്നെ
ഞാൻ : ഇങ്ങു തന്നെ ഞാൻ set ചെയ്തു തരാം
കണ്ണൻ ലോക്ക് മാറ്റി മൊബൈൽ എന്റെ കൈയ്യിൽ തന്നു. ഞാൻ Play Storil നിന്നും telegram download ചെയ്തു.
ഞാൻ : ഇനി നിന്റെ അമ്മയുടെ മൊബൈൽ നമ്പർ പറഞ്ഞെ
കണ്ണൻ :80******31
ഞാൻ ആ നമ്പർ ഉപയോഗിച്ച് മായ ചേച്ചിയുടെ മൊബൈലിൽ Telegram ആക്ടീവ് ആക്കുകയും എന്റെ മൊബൈലിൽ മായ എന്നും ആ നമ്പർ സേവ് ചെയ്തു.എന്നിട്ട് എന്റെ നമ്പർ മായ ചേച്ചിയുടെ മൊബൈലിൽ അമൽ എന്നും സേവ് ചെയ്തു.
ഞാൻ : എടാ, Telegram Active ആയിട്ടുണ്ട് ഇതാ നോക്കിയെ. പിന്നെ എന്റെ നമ്പർ ഈ മൊബൈലിൽ സേവ് ചെയ്തിട്ടുണ്ട്, കേട്ടോ ...
കണ്ണൻ : ആഹ് ഇങ്ങു തന്നെ നോക്കട്ടെ ...
ഞാൻ : ഇനി ഞാൻ അങ്ങോട്ടേക്ക് ലിങ്ക് തരാം
ശേഷം Pirates of carriebien സിനിമയുടെ ലിങ്കുകൾ അവന് sent ചെയ്തു.എന്നിട്ട് Download ചെയ്യുന്ന വിധവും എല്ലാം പറഞ്ഞു കൊടുത്തു.
കണ്ണൻ : ok Thank U ചേട്ടാ ... ഞാൻ വീട്ടിൽ പോയി Download ചെയ്യട്ടെ . വിട്ടിൽ
💬 Comments
View all comments