Chapter Title : 3 ഭാര്യമാർ 2
സമ്മതം. അത് കേട്ടതും ഞങ്ങൾ എല്ലവരും പൊട്ടിച്ചിരിച്ചു.
ഭർത്താക്കൻമാർ താഴെ കാർ പാർക്കിങ് ലേക്ക് പോയി കഴിഞ്ഞപ്പോൾ ഞങ്ങൾ ഫാളറ്റിൽ പോയി ഡ്രസ് ബാഗിലക്കി കറുത്ത ബ്ലൗസും മഞ്ഞ സാരിയുമായിരന്നു എന്റെ വേഷം ,നീനാ ചുവന്ന ടീ ഷർട്ടും നീല ജിൻസുമായിരിന്നു, റസിയയുടെ വേഷം ശരിക്കും ഞങ്ങളെ രണ്ടു പേരെയും ഞെട്ടിച്ച് കളഞ്ഞു. “എന്ന് നിന്റെ മൊയ്ദിനിൽ “പാർവ്വതി ഇടുന്നത് പോലെയുള്ള മഞ്ഞ ബ്ലൗസും വെള്ള പാവാടയും. ബ്ലൗസിനുള്ളിൽ അവളുടെ മുലകൾ അത് പൊട്ടിച്ച് പുറത്തേക്ക് ചാടാൻ വെമ്പി നിൽക്കുന്നത് പോലെ തോന്നി.
ഞങ്ങൾ ഒരുമിച്ച് ലിഫിറ്റിൽ കയറി താഴെ പാർക്കിങ്ങിൽ എത്തി ബഷിറിന്റെ വണ്ടിയിൽ ടൗണിലേക്ക് തിരിച്ചു .45 മിനിറ്റു നുള്ളിൽ വണ്ടി ഒരു ത്രി സ്റ്റാർ ഹോട്ടലിനു മുമ്പിൽ എത്തി .ബഷിറിനേ കണ്ടതും റൂം ബോയി വന്നു ബാഗ് ട്രോളി യിൽ വച്ച് റിസപ്ഷനിലേക്ക് നടന്നു ഞങ്ങൾ പറഞ്ഞ് ഉറപ്പിച്ച ഭാര്യ ഭർത്താക്കാൻ മായി തന്നെ നടന്നു റിസപ്ഷനിൽ എത്തിയപ്പോൾ ഒരു ക്ലിൻ ഷേവ് ചെറുക്കാൻ എഴുന്നേറ്റ് ഞങ്ങളെ വിഷ് ചെയ്തു
ബഷിർ : മ്... നൈല പോയോ ഷജീറേ? ഞാൻ 3 Room ബൂക്ക് ചെയ്യ്തിട്ടുണ്ടയിരിന്നു.
ഷജീർ: യെസ് സർ ,അവൾ കുറച്ച് മുൻപ് പോയി,നൈല പറഞ്ഞിട്ടുണ്ടായിരിന്നു. Room ന്റെ കാര്യം .
ബഷിർ അവന്റെ കൈയിൽ നിന്നും കീ വാങ്ങി നോക്കിയിട്ടു പറഞ്ഞു : Room No: 301 ,302, 303 ഇതിൽ ഇഷ്ടമുള്ള Room എടുക്കാം നീനായും അജിയേട്ടനും301 ,റസിയ 302 എടുത്തു, ഞാനും ബഷിറും 303 .നാളെ രാവിലെ
💬 Comments
View all comments