0%

Chapter Title : 3 ഭാര്യമാർ 2

Author : Jayakrishnan Read All Parts 2.5K

പത്ത് മണിക്ക് കാണാം അത് വരെ ഗുഡ് നൈറ്റ് എന്ന് പറഞ്ഞ് പിരിഞ്ഞു. ------------------ ----------- ----------------- --------------- Room No 301 ( അജിX നീനാ)

ഇവിടെ മുതൽ രേഖയല്ല നീനയാണ് സംസാരിക്കുന്നത് അതയാത് ഞാൻ എന്നാൽ നീനാ

അജിയേട്ടൻ Room ലോക്ക് ചെയ്യ്ത് കീ മേശപുറത്ത് വച്ചു .

അജീയേട്ടാ ഞാൻ ഒന്ന് കുളിച്ചിട്ട് വരാം

ശരി വേണമെങ്കിൽ ഞാനും വരാം ഇപ്പോൾ വേണ്ട ഞാൻ ചിരിച്ച് കൊണ്ട് പറഞ്ഞു

ഞാൻ ബാഗ് തുറന്ന് ഒരു ടീ ഷർട്ടും 3 / 4 ത്ത് നിക്കറും എടുത്ത് ബാത്ത് റൂമിൽ കയറി നന്നായി കുളിച്ചു. രേഖ പറഞ്ഞിട്ടുണ്ട് അജിയേട്ടൻ വൃത്തിയുടെ കാര്യത്തിൽ വലിയ കണിശക്കാരാനാണെന്ന് കുളി് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ അജിയേട്ടൻ ഒരു ചെറിയ നിക്കറും ബനീയനും ഇട്ട് കട്ടിലിൽ ഇരുന്നു ടി വി കാണാന്നു .ഒര നിമിഷം എന്റെ നോട്ടം അറിയാതെ അജിയേട്ടന്റെ നിക്കറിലേക്ക് പോയി .പെട്ടന്ന് ഞാൻ നോട്ടം മാറ്റി കണ്ണാടിക്ക് മുൻപിൽ പോയി തലമുടി ഒരു സൈഡി ലേക്കിട്ടു ചികി അപ്പോഴേക്കും അജിയേട്ടൻ പിന്നിൽ വന്ന് എന്റെ അരയിൽ ചുറ്റി പിടിച്ചു തലമുടിയിൽ ഉമ്മവച്ചു .

നീനാ നിനക്ക് എങ്ങനെ കിട്ടി ഈ ഐഡിയ?

അജിയേട്ടാ ഇത് എന്റെ മാത്രം അല്ല അവളുമാരുടെ കുടെ ഐഡിയയാണ്

കൊള്ളാം അലെങ്കിൽ എനിക്ക് ഇങ്ങനെ നിനാ യെ കിട്ടുമോ?

അപ്പോൾ മനസിൽ ആഗ്രഹം ഉണ്ടായിരിന്നു ‘

ഇല്ലെങ്കിൽ ഞങ്ങൾ ഭർത്താക്കാൻമാർ സമ്മതിക്കുമോ

അജിയേട്ടൻ എന്റെ അരയിൽ ശകതിയോടെ കെട്ടി പിടിച്ചു എന്റെ കൈ ക

💬 Comments

View all comments