Chapter Title : 5 പേരുടെ ഏക ഭാര്യ [ഫൗസിയ]
കതക് ലോക്ക് ചെയ്തിരുന്നു
"ജെസ്നാ, നീ അകത്തുണ്ടോ?" പുറത്തു നിന്നും ഞാൻ വിളിച്ചു ചോദിച്ചു
പക്ഷേ അകത്തുനിന്ന് ഞാൻ ഒന്നും കേട്ടില്ല
"ജെസ്നാ..." കഥകിൽ മുട്ടിക്കൊണ്ട് ഞാൻ വിളിച്ചു
"ഇക്കാ, ഞാൻ ബാത്‌റൂമിലാ" അകത്തുനിന്നും അവളുടെ ശബ്ദം ഞാൻ കേട്ടു
കുറച്ചുനേരം കഴിഞ്ഞപ്പോൾ അവൾ വാതിൽ തുറന്നു
"വാ ഇക്കാ" എന്നെ നോക്കിക്കൊണ്ട് അവൾ ചോദിച്ചു
"അജ്മല് വന്നു"
"ഓഹ്" മുഖത്തെ ഒരു നിരാശയോടെ ആവൾ പറഞ്ഞു
"അഹ് പോട്ടെ, നമുക്ക് വേണ്ടി അല്ലെ. ഈ കൊല്ലം പറ്റുവെങ്കിൽ നിന്നെ അങ്ങോട്ട് കൊണ്ടുപോണം, അവിടുത്തെ അവസ്ഥ ഒക്കെ ഒന്ന് നോക്കട്ടെ"
"അതൊക്കെ ഇക്ക പതുക്കെ നോക്കിയാ മതി, എനിക്ക് ധിർതി ഒന്നും ഇല്ലല്ലോ" അവൾ എന്നോട് പറഞ്ഞു
"അഹ്, നീ എന്തായാലും താഴേക്ക് പോയി അവനോട് ഒന്ന് സംസാരിക്ക്. ഞാൻ ഡ്രെസ്സിട്ടിട്ട് വരാം"
"അഹ് ഇക്കാ"
തിരിഞ്ഞുനടന്ന അവളെ നോക്കി ഞാൻ ആ മുറിയുടെ മുന്നിൽ നിന്നു.
നാല്പത്ത് ദിവസം പോയതറിഞ്ഞില്ല, നന്നായിട്ട് ഒന്ന് കളിക്കാൻ പോലും പറ്റിയില്ല.
സ്റ്റെപ്പിറങ്ങുമ്പോളുള്ള അവളുടെ പിൻഭാഗത്തിന്റെ ആ കുലുക്കം എനിക്ക് കൂടുതൽ നിരാശയാണ് തന്നുകൊണ്ടിരുന്നത്, എനിക്ക് എന്നോട് തന്നെ ദേഷ്യമോ നിരാശയോ എന്തൊക്കെയോ തോന്നുന്നു
മനസ്സിലെ ചിന്തകളെ എല്ലാം കൂട്ടിപ്പിടിച്ചുകൊണ്ട് ഞാൻ അകത്തേക്ക് നടന്നു
ഓഹ്, ഞാൻ എന്നെപ്പറ്റി പറഞ്ഞില്ലല്ലോ
ഞാൻ നിഷാദ്. ഇപ്പൊ 29 വയസ്സുണ്ട്. 4 കൊല്ലമായിട്ട് ഒരു പ്രവാസിയാണ്. എന്റെ കുടുംബം എന്ന് പറയാനുള്ളത് ഞാൻ, ജെസ്‌ന, പിന്നെ വാപ്പാ, ഉമ്മാ കൂടെ ഒരു അനിയനും, നൗഫൽ.
എന്റെ 27,മത്തെ വയസ്സിലാണ് ജെസ്‌നയെ നിക്കാഹ് ചെയ്യുന്നത്.
💬 Comments
View all comments