0%

Chapter Title : 5 പേരുടെ ഏക ഭാര്യ [ഫൗസിയ]

Author : Kambikathakal Read All Parts 1.3K

ഞങ്ങളുടെ നിക്കാഹിന് ശേഷം ഏകദേശം 150 ദിവസത്തിന് താഴെ മാത്രം ആകും ഒരുമിച്ച് താമസിച്ചിട്ടുണ്ടാവുക. എന്ത് ചെയ്യാൻ പറ്റും, തത്കാലം ഇങ്ങനെ പോവുന്നതല്ലാതെ എനിക്ക് വേറെ മാർഗങ്ങളൊന്നും ഇല്ലായിരുന്നു.

നിക്കാഹ് കഴിഞ്ഞ് അധികനാളൊന്നും അവൾ എന്റെ വീട്ടിൽ നിന്നിട്ടില്ല. കാരണം അത് അവൾക്ക് നിക്കാൻ പറ്റിയ ഒരു സൗകര്യങ്ങൾ ഉള്ള വീട് ആയിരുന്നില്ല.

അങ്ങനെ കഴിഞ്ഞ ലീവിന് വന്നപ്പോൾ വേറെ വീട് തപ്പൽ ആയിരുന്നു പണി. വെറും 45 ദിവസം കൊണ്ട് വീട് കണ്ടുപിടിച്ച് ലോൺ അപ്ലൈ ചെയ്ത് രജിസ്റ്റർ ചെയ്യുക എന്നുള്ളത് നടക്കുന്ന കാര്യം അല്ലായിരുന്നു.

അങ്ങനെ കുറച്ച് തപ്പിനടന്ന ശേഷമാണ് ഒരു അത്യാവശ്യം നല്ല വീട് കയ്യിൽ ഒതുങ്ങുന്ന വിലയ്ക്ക് കിട്ടിയത്.

പക്ഷെ അതിന് കുറച്ച് പ്രേശ്നങ്ങൾ ഉണ്ടായിരുന്നു, ടൗണിൽ നിന്നും കുറച്ച് മാറിയാണ് സ്ഥലം. 10 കിലോമീറ്ററോളം പോകണം.

മറ്റൊരു കാര്യം എന്താണെന്നുവെച്ചാൽ അവിടെ ഒരൊറ്റ മുസ്ലിം വീടുകളോ, അടുത്തൊരു പള്ളിയോ ഇല്ലായിരുന്നു. പള്ളിയിൽ പോകണമെങ്കിൽ 7 കിലോമീറ്ററോളം പോകേണ്ടിവരും.

അതുകൊണ്ടുതന്നെ വാപ്പാക്ക് അവിടം അത്രയ്ക്ക് പിടിച്ചില്ല. പക്ഷെ ഞാൻ ജസ്‌നയോട് ചോദിച്ചപ്പോൾ അവൾക്ക് വല്യ പ്രേശ്നങ്ങൾ ഒന്നും ഇല്ലായിരുന്നു.

എല്ലാം തികഞ്ഞ വീട് നോക്കിപ്പോയാൽ ഒന്നും നടക്കില്ല എന്ന ചിന്തയായിരുന്നു എന്റെ മനസ്സിൽ. അങ്ങനെ വലുതായി ഒന്നും ചിന്തിക്കാതെ ഞാൻ ആ വീട് വാങ്ങാൻ തീരുമാനിച്ചു.

ഞാൻ കേറി വരുന്നതിന് മുൻപ് വീട്ടിൽ താമസം കേറാൻ പറ്റിയിരുന്നില്ല, അതുകൊണ്ട് ഈ ലീവിനാണ് ആദ്യമായിട്ട് സ്വന്തം വീട്ടിൽ കിടക്കുന്നത്.

മറ്റൊരുപ്രശ്നം അവൾ ഒറ്റയ്ക്ക് താമസിക്കുന്നതായിരുന്നി, ഞാൻ നൗഫലിനോട് ചോദിച്ചപ്പോൾ അവൻ ഇവിടെ നിന്നോളാമെന്ന്

💬 Comments

View all comments