0%

Chapter Title : 5 പേരുടെ ഏക ഭാര്യ [ഫൗസിയ]

Author : Kambikathakal Read All Parts 1.3K

ഇക്ക ഇറങ്ങിക്കഴിഞ്ഞപ്പോളേക്കും വീട് വല്ലാണ്ട് ഉറങ്ങിയതുപോലെ എനിക്ക് തോന്നി. എല്ലാവരും നിശബ്ദരായിരുന്നു.

"മോളെ ഞങ്ങൾ എന്തായാലും ഇറങ്ങട്ടെ" എന്നെ നോക്കി വാപ്പ പറഞ്ഞു

"അല്ല രാത്രി ആയില്ലേ"

"അതല്ല മോളെ രാവിലെ കുറച്ച് പണിയൊണ്ട്"

"അഹ് എന്നാ നിങ്ങള് പൊക്കോ" ഞാൻ പറഞ്ഞു

"അല്ല നൗഫലെ, നീ പോവാണോ"

"അയ്യോ ഇത്താ ഞാൻ ഡ്രെസ്സൊന്നും എടുത്തില്ല."

"അത് സാരില്ല, മോൻ പൊക്കോ. നാളെ വന്നാ മതി" അവനോട് ഞാൻ പറഞ്ഞു

ഏകദേശം പത്തര കഴിഞ്ഞപ്പോളേക്കും അവരെല്ലാം ഇറങ്ങി.

കതകടച്ചിട്ട് ഞാൻ എന്റെ റൂമിലേക്ക് ചെന്നു. വീട് മുഴുവൻ ഒഴിഞ്ഞുകിടക്കുന്നു. വീണ്ടും ഞാൻ ഒറ്റയ്ക്ക്.

ഇക്ക പോയതിന്റെ വിഷമം ഉണ്ടെങ്കിലും ഞാൻ പതിയെ എന്റെ ഫോൺ എടുത്തു.

എന്റെ ഗ്രൂപ്പിൽ അപ്പോഴേക്കും കുറെ മെസ്സേജുകൾ നിറഞ്ഞിരുന്നു.

ഏകദേശം ഒന്നര മാസം കഴിഞ്ഞു അവസാനമായിട്ട് അവരുടെകൂടെ സമയം ചിലവഴിച്ചിട്ട്.

ഹോ, ഓർക്കാൻ കൂടി വയ്യ. അന്ന് 5 പേരുടെകൂടെയുള്ള ആ ദിവസം.

ഇക്ക വരുന്നത് ആ ദിവസം രാത്രി ആയിരുന്നു. അന്ന് ഒരു തിങ്കളാഴ്ച ആയിരുന്നു. ഷോപ്പിംഗ് ഉണ്ടെന്ന് പറഞ്ഞ് ഞാൻ നൗഫലിനെ വെള്ളിയാഴ്ച വൈകിട്ട് തന്നെ അവന്റെ വീട്ടിൽ പറഞ്ഞുവിട്ടു. തിങ്കളാഴ്ച വൈകിട്ട് അവന്റെ ഉമ്മാടെയും വാപ്പാടെയും കൂടെ വരാം എന്ന് തീരുമാനിച്ചു.

ആ ഞായറാഴ്ച ഏകദേശം 12 മണി കഴിഞ്ഞപ്പോൾ തന്നെ ഇക്ക ഫോൺ വെച്ചു. വരാൻ ഉള്ളതുകൊണ്ടുതന്നെ നേരത്തെ കിടന്നതായിരുന്നു പുള്ളി.

പിന്നീട് സമയം പതിയെ ആണ് നീങ്ങിയത്. ഫോണിൽ സമയം നോക്കിനിന്നപ്പോളേക്കും വീടിന്റെ മുറ്റത്ത് രണ്ട് വണ്ടികൾ വന്നുനിന്നു.

ഞാൻ പതിയെ നടന്ന് മുന്നിലെ

💬 Comments

View all comments