0%

Chapter Title : 5 സുന്ദരികൾ - ഭാഗം 6

Author : kkstories Read All Parts 276

ഇങ്ങോട്ടു വാ... ഊണ് ഇവിടുന്നാക്കാം..." ചേച്ചി എന്നെ ക്ഷണിച്ചു...

"അപ്പോൾ ഇന്നു ചേച്ചി വരുന്നില്ലേ?.." ഞാൻ ചോദിച്ചു....

"ഇല്ല... നല്ല തലവേദന..." ചേച്ചി നെറ്റി തടവിക്കൊണ്ട് എന്നെ നോക്കി ഒരു കള്ളച്ചിരി ചിരിച്ചു.....

"ങ്ഹാ , പിന്നേ വിദ്യ ഇന്നു നിന്റെ കൂടെയാ വരുന്നതെന്ന് പറയുന്നത് കേട്ടു... തറവാട്ടിൽ ചെന്ന് അവളേം വിളിച്ചോണ്ടു പോണം കെട്ടോ..." ചേച്ചി അകത്തേക്ക് കയറിപ്പോയി.... ചേച്ചി തിരിഞ്ഞു നടക്കുമ്പോൾ ഇളകിയാടുന്ന കുണ്ടികൾ നോക്കി നിന്നു ഞാൻ വെള്ളമിറക്കി... പിന്നെ വണ്ടിയെടുത്തു വിദ്യേച്ചിയെയും കൂട്ടി പുറപ്പെട്ടു....

ഓ....വിദ്യേച്ചിയെ പരിചയപ്പെടുത്തിയില്ലല്ലോ?....
അടുത്ത പേജിൽ തുടരുന്നു ......

ഉയരം അൽപം കുറവാണ്...  ഉയരത്തിനനുസരിച്ച് അൽപം മിനുങ്ങിയ ശരീരം.... ഹെയർ ബാൻറ് ഇട്ടു കഴിഞ്ഞാൽ കുതിരവാൽ പോലെ നിൽക്കുന്ന മുടിയിഴകൾ... നെറ്റിയിലെ കുറിയുടെ നിറം ഓരോ ദിവസവും മാറി മാറി വരും.... ഭംഗിയായി എഴുതിയ പേടമാൻ മിഴികൾ.... നീണ്ട മൂക്ക്.... തൊട്ടാൽ ചോര പൊടിയാൻ വെമ്പി നിൽക്കുന്ന അധരങ്ങൾ... വട്ട മുഖം.... അൽപം ചാടിയ കവിളിണകൾ.... ചിരിക്കുമ്പോൾ ചേച്ചിയുടെ കവിളിൽ നുണക്കുഴികൾ തെളിയും..... സിന്ധു ചേച്ചിയെ അപേക്ഷിച്ച് അൽപം നിറം കുറവാണ്..... എങ്കിലും ആ മുഖത്തേക്കു നോക്കിയാൽ വല്ലാത്ത ഒരു ഐശ്വര്യമാണ്.... ശരീരം അൽപം ഒതുങ്ങിയിട്ടാണെങ്കിലും മുലകളും കുണ്ടിയും രണ്ടും അൽപം തെറിച്ചു നിൽക്കും.... ആളെ കണ്ടാൽ 20-21 വയസ്സേ പറയൂ എങ്കിലും ആൾക്കു വയസ്സ് 27 ആയി.... ചുരുക്കത്തിൽ ഒരു കുഞ്ഞു പാർവതി മെൽട്ടൻ....

പിന്നെ എടുത്തു പറയേണ്ടത് ചേച്ചിയുടെ സ്വഭാവം.... എല്ലാവരോടും വളരെ സൗഹൃദപരമായ ഇടപെടൽ.... ചേച്ചി ഇന്നു വരെ ഒരാളോടും ദേഷ്യപ്പെട്ടു കണ്ടിട്ടില്ല....

💬 Comments

View all comments