0%

Chapter Title : 5 സുന്ദരികൾ - ഭാഗം 6

Author : kkstories Read All Parts 276

എന്തു കാര്യത്തിലും കൂടും.... എപ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കണം..... ഷീ ഈസ് വെരി കാം ആൻഡ് കൂൾ...

വഴി നീളെ കടത്തിണ്ണയിലും മരച്ചുവട്ടിലും ഇരിക്കുന്നവർ മുഴുവൻ ഞങ്ങളുടെ പോക്കും നോക്കി എന്തൊക്കെയോ അഭിപ്രായ പ്രകടനം നടത്തുന്നുണ്ട്...ചേച്ചി ഇതെല്ലാം രസിച്ചു എന്നെ ഓരോന്നും പറഞ്ഞു കളിയാക്കുന്നുണ്ട്... ഞങ്ങൾ കടയിലെത്തി.... കട തുറന്നു.... കടയിൽ എത്തിയ പാടേ വിദ്യേച്ചി രണ്ടാം നിലയിലേക്കു പോയി

വലിയ തിരക്കുകൾ ഒന്നുമില്ലാത്ത ഒരു സാധാരണ ദിവസം.... ഇടയ്ക്കിടെ ചില സ്പർശന സുഖങ്ങൾ കൈമാറി ഞാനും ഇന്ദുവും... ഉച്ചയായി... എല്ലാവരും പോയി ഊണു കഴിച്ചു വന്നു.... ഞാൻ ഊണു കഴിക്കാൻ ഇറങ്ങി....
അടുത്ത പേജിൽ തുടരുന്നു ......

"രാജീവേട്ടാ.... ഞാൻ ഊണു കഴിക്കാൻ വീട്ടിൽ പോകുവാ... കുറച്ചു വൈകിയേ വരൂ...." രാജീവേട്ടനോടു പറഞ്ഞു ഞാൻ ഇറങ്ങി....

ഞാൻ സിന്ധു ചേച്ചിയുടെ അടുത്തേക്കു വച്ചു പിടിച്ചു.... 'ഒരു വടക്കൻ വീരഗാഥ' യിൽ മമ്മൂട്ടി കള്ള കുത്തു കുത്താൻ കുതിരപ്പുറത്തു പോകും പോലെ ആ 10 വർഷം പഴക്കമുള്ള ആക്ടിവയിൽ ഞാൻ പറന്നു..... അവിടെയെത്തി വണ്ടി ഒതുക്കി വച്ചു ഞാൻ അകത്തു കയറി....

ചേച്ചി ചോറു വിളമ്പി വച്ചു... മീൻ കറി,, മീൻ ഫ്രൈ, സാമ്പാർ ,അവിയൽ, അച്ചാർ, പപ്പടം.... എന്തെങ്കിലും ഒരു തോരനും ചാറുകറിയും മാത്രം കൂട്ടി ഊണുകഴിച്ചു ശീലിച്ച എന്നെ സംബന്ധിച്ച് വിഭവ സമൃദ്ധമായ സദ്യ...

"ചേച്ചി കഴിച്ചോ?..." ഞാൻ ചോദിച്ചു...

"ഇല്ല.... ഞാൻ പിന്നെ കഴിച്ചോളാം....  നീ കഴിച്ചോ...." ചേച്ചി പറഞ്ഞു....

ഞാൻ ചോറുണ്ടു എഴുന്നേറ്റു കൈകഴുകി ടി.വിക്കു മുന്നിലെ സോഫയിൽ വന്നിരുന്നു.... ചേച്ചിയും

💬 Comments

View all comments