Chapter Title : 5 സുന്ദരികൾ - ഭാഗം 9
പെറ്റു വച്ചു കൊടുക്കണം.... പ്രശ്നം അവൾക്ക് അല്ല എന്നു തെളിയിക്കണം... അതിനു നീയവളെ സഹായിക്കണം.... പറ്റുമോ ഇല്ലയോ?...." അവൾ പറഞ്ഞു നിർത്തി....
അടുത്ത പേജിൽ തുടരുന്നു
മനസ്സിൽ ഒരു നൂറു വട്ടം സമ്മതം ആയിരുന്നെങ്കിലും സ്വന്തം വില കളയരുതല്ലോ എന്നു കരുതി ഞാൻ ഒന്നു പരുങ്ങി...
"ഞാൻ...ഇ..ഇപ്പൊ... എങ്ങനെ?...."
ഇന്ദുവിനു ശരിക്കും ദേഷ്യം വന്നു... അവൾ പറഞ്ഞു...
"ദേ, കണ്ണാ... ഒരുമാതിരി പൊട്ടൻ കളിക്കരുത് കെട്ടോ.... ഇനി ഞാൻ നല്ല പച്ച മലയാളം പറയും...."
"ഞാനെന്താടീ വിത്തു കാളയോ?...." ഞാനൊരു മറുചോദ്യം ചോദിച്ചു....
"നിനക്ക് പറ്റില്ലെങ്കിൽ അതു പറയ്... നാട്ടിൽ വേറെയുമുണ്ട് ആമ്പിള്ളാര്.... അവൾ ആരെയേലും വളച്ചെടുത്തോളും...." അവൾ പറഞ്ഞു....
"ഹേയ്.... ഞാനിവിടെ പന പോലെ നിൽക്കുമ്പോൾ നിങ്ങളൊക്ക എന്തിനാ പുറത്തു കൊടുക്കുന്നേ?.... ഈ കേസ് ഞാൻ ഏറ്റു..." ഞാൻ പറഞ്ഞു....
" അല്ലാ, ഇന്ന് ഇച്ചിര നേരം മുൻപ് ആ സീൻ കണ്ട് നിന്നോട് ദേഷ്യപ്പെട്ട ആ സന്ധ്യയുടെ കാര്യം തന്നെയല്ലേ നീ ഈ പറയുന്നത്?...." ഞാൻ ചോദിച്ചു...
"വോ...തന്നെ..." അവൾ രാജമാണിക്യം സ്റ്റൈലിൽ മറുപടി പറഞ്ഞു....
"പിന്നെ അവൾ അവിടെ കിടന്ന് ഉറഞ്ഞു തുള്ളിയത് എന്തിന്?... അവൾക്ക് ആ കിസ്സടി കണ്ടിട്ടു സഹിച്ചില്ലേ?... അതോ ഇനി അപ്പോഴേക്കും ആ പൂറിക്കു കഴപ്പു മൂത്തോ?..." ഞാൻ ചോദിച്ചു....
ഇതു കേട്ട ഇന്ദു ചിരിച്ചു.... എന്നിട്ട് പറഞ്ഞു.....
"എടാ പൊട്ടാ,... അത് ഞങ്ങൾ തമ്മിൽ ഉള്ള ഒരു ഒത്തുകളി അല്ലായിരുന്നോ?.... ഞാൻ അവളോടു നിന്റെ കാര്യം പറഞ്ഞപ്പോൾ അവൾക്ക് ഒരു വിശ്വാസക്കുറവ്.... നീ പുറത്തു വലിയ മാന്യനാണല്ലോ?...
💬 Comments
View all comments