0%

Chapter Title : 5 സുന്ദരികൾ - ഭാഗം 9

Author : kkstories Read All Parts 280

അവൾക്കു നേരിട്ട് ബോധ്യപ്പെടാൻ വേണ്ടിയാണ് ആ കളി കളിച്ചത്... ഞങ്ങൾ ഒന്നിച്ചാണ് മുകളിൽ വന്നത്... അവളെ മാറ്റി നിർത്തി ഞാൻ മാത്രം ഇറങ്ങി വന്നു.... പിന്നെ തിരിച്ചു പോകുമ്പോൾ കാണിച്ച ദേഷ്യം, മുകളിൽ നിന്നും ഞാൻ കരഞ്ഞു കൊണ്ട് ഇറങ്ങി വന്നത്...

അടുത്ത പേജിൽ തുടരുന്നു


അതും നാടകമായിരുന്നു.... സത്യം പറഞ്ഞാൽ അതുകൊണ്ട് അല്ലേ നീയിപ്പോൾ ഇവിടെ നിൽക്കുന്നത്?... അതു തന്നെ ആയിരുന്നു ഞങ്ങളുടെ ഉദ്ദേശവും... ഞാൻ ഇപ്പോൾ പറഞ്ഞ കാര്യങ്ങൾ നിന്നോടു പറയണമെങ്കിൽ നിന്നെ എനിക്ക് പുറത്തു കിട്ടണമായിരുന്നു.... ഞാൻ നിന്നോട് ഇക്കാര്യം പറയുമ്പോൾ അവൾ കൂടെ ഇല്ലാതിരുന്നാൽ അവളുടെ ആ ചമ്മലും ഒഴിവാക്കാം.... പിന്നെ ഞങ്ങൾ മുകളിൽ ചിലവാക്കിയ 20 മിനിറ്റോളം സമയം ഞാൻ അവളോടു നിന്റെ വീര ഗാഥകൾ വർണിക്കുകയായിരുന്നു...." അവൾ പറഞ്ഞു നിർത്തി...

"എടി പൂറീ... നീയാ കഥ നാടുനീളെ പാടി നടന്ന് എന്നെ നാറ്റിക്കുമോ?...." ഞാൻ ചോദിച്ചു....

"എടാ തെണ്ടീ, ആ കഥ നിലവിൽ അറിയാവുന്നവർ ഇപ്പോൾ  നീയുൾപ്പെടെ അഞ്ചു പേരാണ്.... അതിൽ മൂന്നു പേരെക്കൊണ്ടും നിനക്ക് മെച്ചം അല്ലാതെ നഷ്ടം ഒന്നും ഇല്ലല്ലോ ?... പിന്നെ നാലാമങ്കത്തിനുള്ള കോർട്ട് റെഡിയായി വരുന്നു... ഇതൊക്കെ ഞാൻ അല്ലാതെ വേറെ ആരു ചെയ്യുമെടാ?...." അവൾ ചോദിച്ചു...

"അതല്ലേ മുത്തേ എനിക്ക് നിന്നെ ഇത്രയ്ക്ക് ഇഷ്ടം?... ഇത് പൊതുവഴിയായിപ്പോയി.... അല്ലായിരുന്നേൽ നിന്നെ കെട്ടി പിടിച്ച് ഒരു മുത്തം തന്നേനെ..." ഞാൻ അവളെ ഒന്നു സുഖിപ്പിച്ചു...

"പിന്നേ, ഈ ആഴ്ചയിൽ തീരെ ഡേറ്റ് ഇല്ല.... ബിസി ഷെഡ്യൂൾ ആണ്.... അവളോടു പറഞ്ഞേരെ...." ഞാൻ ഇന്ദുവിനെ

💬 Comments

View all comments