0%

Chapter Title : 5 സുന്ദരികൾ - ഭാഗം 9

Author : kkstories Read All Parts 281

കളിയാക്കി.....

"കോൾ ഷീറ്റു വച്ചു ചാർട്ട് ചെയ്ത് ഇടപാടു ചെയ്യാൻ നീയാരാടാ സൂപ്പർ സ്റ്റാറോ?... അവൾ എന്നെയും കളിയാക്കി...

"ഏതായാലും നാളെ മുതൽ നീ അവളുമായി കൈപ്പണി തുടങ്ങിക്കോ... നോക്കീം കണ്ടും വേണം.... നമുക്ക് പറ്റിയ പോലെ പറ്റരുത്... അത് കണ്ടതു ചേച്ചിമാരായതു കൊണ്ട് രക്ഷപെട്ടു...." ഇന്ദു പറഞ്ഞു....

അവൾ വാച്ചിലേക്കു നോക്കി....

"ദൈവമേ സംസാരിച്ചു നിന്നു സമയം പോയി.... സമയം 6.05 ആയി... ആ ബസ് പോയിക്കാണും.... സാരമില്ല, 6.10 ന് ഒരു കെ.എസ്.ആർ.ടി.സി ഉണ്ട്.... അതിനു പോകാം...." അവൾ പറഞ്ഞു....

അടുത്ത പേജിൽ തുടരുന്നു

"എന്നാൽ നീ പൊയ്ക്കോ... നമുക്ക് പിന്നെ സംസാരിക്കാം..." ഞാൻ പറഞ്ഞു....

അവൾ റോഡ് കുറുകെ കടന്ന് അപ്പുറത്ത് എത്തിയതും അവളുടെ ബസ് വന്നു.... അവൾ അതിൽ കയറി പോയി... ഇന്നു രാത്രിയും ശിവരാത്രി ആണല്ലോ എന്നു മനസിലോർത്തു ഞാനും തിരിച്ചു നടന്നു...

( തുടരും....)

ഭാഗം 3 പോലെ തന്നെ അൽപം വിരസമാണ് ഈ ഭാഗവും..... ക്ഷമിക്കുക....  ഈ കഥയുടെ 1 മുതൽ 8 വരെ ഭാഗങ്ങൾ ഒന്നിന് പിറകെ ഒന്നായി വായിച്ചാൽ ഈ കഥയുടെ കൺടിന്യുവിറ്റി എത്രമാത്രം ശക്തമാണ് എന്നു പ്രിയ വായനക്കാർക്ക് മനസിലാവും.... അതിനുശേഷം ഈ ഭാഗം വായിച്ചാൽ ഈ ഭാഗവും ഹൃദ്യമായി മാറും.... അഭിപ്രായങ്ങളും നിർദ്ദേശങ്ങളും കമന്റ് ആയി അറിയിക്കുക....

: - അജിത്ത്

💬 Comments

View all comments