0%

Chapter Title : 5 സുന്ദരികൾ - ഭാഗം 14

Author : kkstories Read All Parts 444

ചേച്ചിയമ്മ പറഞ്ഞു....

"ദൈവമേ, പണി പാളിയോ?..." ഞാൻ മനസ്സിൽ ഓർത്തു..

"അതെന്തേ അങ്ങനെ പറഞ്ഞേ?..." ഞാൻ ചോദിച്ചു...

"മോനേ കണ്ണാ, നിന്നേക്കാളും മൂന്നു നാല് ഓണം കൂടുതൽ ഉണ്ടതല്ലേടാ ഞാൻ... എനിക്ക് അറിയാം... വിവാഹം കഴിഞ്ഞാണേലും അല്ലാതെയാണേലും ഒരു ആണോ പെണ്ണോ ആദ്യമായി ഇങ്ങനെ ഒരു കാര്യത്തിലേക്കു കടന്നു ചെല്ലുമ്പോൾ ഒരു ചെറിയ ഉൾഭയവും ധൃതിയും തെറ്റും കുറ്റവും ഒക്കെ പതിവാ.... ഇതൊന്നുമില്ലാതെ നീ ഇന്നിവിടെ നിന്നെങ്കിൽ നീ ആദ്യമായിട്ടല്ല...." ചേച്ചിയമ്മ പറഞ്ഞു നിർത്തി.....

"ചേച്ചിയമ്മേ... അത് പിന്നെ... ഞാൻ..." ഞാൻ എന്തു മറുപടി പറയണം എന്നറിയാതെ കുഴങ്ങി...

"നീ ആളാരാണെന്നോ മറ്റു വിവരങ്ങളോ ഒന്നും എന്നോടു പറയണ്ട... ഞാൻ ഇത് ആരോടും പറയുകയുമില്ല.... നിനക്ക് ഒരു രീതിയിലും ചതി പറ്റില്ല എന്ന ഉറപ്പുണ്ടേൽ ആയിക്കോ... പക്ഷേ, ഇടയ്ക്കൊക്കെ ഈ പാവം ചേച്ചിയെ കൂടി ഓർക്കണം..." ചേച്ചിയമ്മ പറഞ്ഞു നിർത്തി...

ഞാൻ ഒന്നും മിണ്ടാതെ കിടന്നു... ചേച്ചിയമ്മയുടെ വിരലുകൾ എന്റെ മുടിയിഴകളെ തഴുകിക്കൊണ്ടിരുന്നു...

"ഇനി എന്റെ മോൻ എഴുന്നേറ്റു പോയി മുഖമൊക്കെ ഒന്നു കഴുകി ഫ്രഷ് ആയി ഒന്നു കിടന്നു മയങ്ങിക്കോ.... ആ ക്ഷീണം അങ്ങു പൊയ്ക്കോളും... ഞാൻ ചായയിട്ടിട്ടു വിളിക്കാം..." ചേച്ചിയമ്മ പറഞ്ഞു...

ഞാൻ എഴുന്നേറ്റ് ഷഡ്ഡിയും മുണ്ടും എടുത്തു നേരെ ബാത്ത് റൂമിലേക്ക് പോയി... എന്റെ പുറകെ തന്നെ ചേച്ചിയമ്മയും ഡ്രസ് എല്ലാം എടുത്തു ചേച്ചിയമ്മയുടെ മുറിയിലേക്ക് പോയി....

ഞാൻ കുറച്ചു നേരം ഷവറിനടിയിൽ കയറി നിന്നു.... ഉച്ച സമയത്തെ പൊള്ളുന്ന ചൂടിൽ ശരീരത്തിൽ തണുത്ത വെള്ളം വീണപ്പോൾ നല്ല സുഖം...

ഞാൻ പിന്നെ

💬 Comments

View all comments