0%

Chapter Title : 5 സുന്ദരികൾ - ഭാഗം 14

Author : kkstories Read All Parts 445

ദേഹത്തെ വെള്ളമെല്ലാം തുടച്ചു കളഞ്ഞ് ഷഡ്ഡിയിട്ടു മുണ്ടും എടുത്തുടുത്ത് എന്റെ റൂമിലേക്ക് കയറി കട്ടിലിലേക്കു ചാഞ്ഞു.......

(തുടരും.....)

ഈ ഭാഗം ഒരൽപം വൈകിയതിൽ ആദ്യമേ ക്ഷമ ചോദിക്കട്ടെ.... ഏകദേശം 20 ഓളം ഭാഗങ്ങളിലായി എഴുതി മുഴുമിപ്പിച്ച ഈ നോവൽ വായനക്കാരുടെ പ്രതികരണങ്ങളിലെ ഇടിവ് കണക്കിലെടുത്ത് 16 ഭാഗങ്ങളായി ചുരുക്കേണ്ടി വന്നു.... കണ്ണന്റെ ജീവിതത്തിലെ പല സംഭവങ്ങളും ഒഴിവാക്കപ്പെട്ടു... അതിൽ എഡിറ്റിംഗ് പൂർത്തിയായ ഒരു ഭാഗമാണ് ഭാഗം 14.... അടുത്ത ഭാഗങ്ങൾ എത്രയും വേഗം എഡിറ്റിംഗ് പൂർത്തിയാക്കി പോസ്റ്റ് ചെയ്യുന്നതായിരിക്കും....

ഒപ്പം എന്റെ പുതിയ നോവൽ 'ഇദയ തിരുടൻ' തമിഴ് മലയാളം കോമ്പിനേഷനിൽ അണിയറയിൽ ഒരുങ്ങുന്നു.... അത് പോസ്റ്റ് ചെയ്യണോ വേണ്ടയോ എന്ന കാര്യത്തിൽ എന്റെ തീരുമാനം പോലും '5 സുന്ദരികൾ' ക്ക് എന്റെ പ്രിയ വായനക്കാർ നൽകുന്ന പ്രതികരണത്തിന്റെ അടിസ്ഥാനത്തിൽ ആയിരിക്കും എന്ന വിവരം കൂടി അറിയിക്കട്ടെ....

:- അജിത്ത്.

💬 Comments

View all comments