Chapter Title : 5 സുന്ദരികൾ - ഭാഗം 21
അവന്റെ നെഞ്ചിലല്ലേ കിടക്കുന്നേ?...." വല്യേച്ചി അൽപം ദേഷ്യത്തോടെ വിദ്യേച്ചിയോടായി ചോദിച്ചു....
"അതല്ലെടീ.... ഇവനെ കാത്ത് ഒരുത്തി ഇരുപ്പില്ലേ?... നമ്മുടെ സന്ധ്യ...." വിദ്യേച്ചി ഒരു ചെറുചിരിയോടെ വല്യേച്ചിയോടായി പറഞ്ഞു കൊണ്ട് എന്റെ നേരെ തിരിഞ്ഞു....
"പിന്നേ, ഇനി അടുത്ത ചൊവ്വാഴ്ച വരെ ഈ പരിസരത്ത് എങ്ങാനും നിന്നെ കണ്ടാൽ ചൂലും കെട്ടിനു വാങ്ങും നീ എന്റെ കയ്യീന്ന്... പോടാ..." വിദ്യേച്ചി എന്നെ കളിയാക്കി....
ഞാൻ പിണക്കം നടിച്ചു മുഖം വീർപ്പിച്ചു കൊണ്ട് വിദ്യേച്ചിയുടെ മുഖത്തേക്കു നോക്കി.... വിദ്യേച്ചി ഒരു ചെറു ചിരിയോടെ വലംകൈ നീട്ടി എന്റെ കവിളിൽ തലോടി....
"കൊച്ചു പൊയ്ക്കോ.... പിന്നേ, കാര്യങ്ങൾ ഒക്കെ ഞങ്ങൾക്കറിയാമെന്ന് സന്ധ്യയെ ഞങ്ങൾ അറിയിക്കും...." വല്യേച്ചി വാക്കുകളിൽ ശൃംഗാരം നിറച്ച് എന്നോടായി പറഞ്ഞു....
"എന്റെ പുന്നാര ചേച്ചിമാരല്ലേ?... പ്ലീസ്.. അവൾക്ക് വിഷമമാവും..." ഞാൻ അവരോടു കെഞ്ചി....
"അതൊന്നുമില്ലെടാ.... എന്തായാലും ആ മിണ്ടാപ്പൂച്ചയെ ഞങ്ങളൊന്നു ഞെട്ടിക്കും...." വിദ്യേച്ചി ഒരു കള്ളച്ചിരിയോടെ പറഞ്ഞു....
ഇതെല്ലാം പറയുന്നതിനിടയിൽ വല്യേച്ചി എന്റെ മേൽ നിന്നും നിരങ്ങി മാറി കട്ടിലിൽ എഴുന്നേറ്റിരുന്ന് മുടി വാരിക്കെട്ടാൻ തുടങ്ങിയിരുന്നു.... പിന്നെ കട്ടിലിൽ നിന്നും എഴുന്നേറ്റ് മുറിയിൽ ഞങ്ങളുടെ ഡ്രസ് കൂട്ടിയിട്ടിരുന്ന മൂലയിൽ പോയി സ്വന്തം ഡ്രസ് എടുത്തിട്ടു.... കമ്പികുട്ടന്.നെറ്റ് പിന്നെ എന്റെയും വിദ്യേച്ചിയുടെയും തുണിമണികളെല്ലാം എടുത്ത് ഞങ്ങളുടെ നേരെ എറിഞ്ഞു തന്നു.....
"നാണമില്ലാത്തതുങ്ങള്.... കിടക്കുന്നതു കണ്ടില്ലേ?.... ഞാൻ ഇവിടെ ഉണ്ടെന്നുള്ള ഒരു വിചാരവുമില്ല...." എന്ന് ആത്മഗതം പോലെ പറഞ്ഞു കളിയാക്കിക്കൊണ്ട് വല്യേച്ചി ബാത്റൂമിൽ കയറി വാതിലടച്ചു.....
ഞാൻ വിദ്യേച്ചിയെ എന്റെ മേൽ നിന്നും പിടിച്ചു മാറ്റി എഴുന്നേറ്റു.... വിദ്യേച്ചിയും ഒപ്പം എഴുന്നേറ്റു....
💬 Comments
View all comments