0%

Chapter Title : 5 സുന്ദരികൾ - ഭാഗം 21

Author : kkstories Read All Parts 732

ഞങ്ങൾ ഡ്രസ് ചെയ്തു കഴിഞ്ഞപ്പോഴേക്കും വല്യേച്ചി ബാത്ത്റൂമിൽ നിന്നും തിരിച്ചെത്തി....

"ഞാൻ പൊയ്ക്കോട്ടേ?...." ഞാൻ വലംകൈ കൊണ്ട് വല്യേച്ചിയുടെ അരക്കെട്ടിൽ വട്ടം പിടിച്ച് എന്നിലേക്കു ചേർത്തണച്ചു കൊണ്ട് ഞാൻ ചോദിച്ചു....

"ഉം..." വല്യേച്ചി നാണത്തേടെ ഒന്നു മൂളി...

"അപ്പോ ഞാനോ?...." വിദ്യേച്ചി ചിണുങ്ങിക്കൊണ്ട് എന്റെ അരികിലേക്ക് നീങ്ങി നിന്നു.....

"അച്ചോടീ.... നീ എന്റെ പൊന്നല്ലേ?...." ഞാൻ അതും പറഞ്ഞ് ഇടംകൈ കൊണ്ട് വിദ്യേച്ചിയെയും അരക്കെട്ടിൽ വട്ടം പിടിച്ചു വലിച്ച് എന്നിലേക്കടുപ്പിച്ച് വിദ്യേച്ചിയുടെ ഇടംകവിളിൽ അമർത്തി ചുംബിച്ചു.....

കുറച്ചു സമയം ഞങ്ങൾ ആ നിൽപ്പ് അങ്ങനെ നിന്നു....

"എന്നാണെടാ ഇനി നമ്മൾ ഇങ്ങനെയൊക്കെ?..." വല്യേച്ചി എന്നോടു ചോദിച്ചു....

"ഞാൻ ഇവിടൊക്കെ തന്നെ കാണും.... നാളെ വേണോ?...." ഞാൻ തമാശ പോലെ ചോദിച്ചു...

"കൊല്ലും നിന്നെ ഞാൻ...." വിദ്യേച്ചി എന്റെ നേരെ കൈയ്യോങ്ങിക്കൊണ്ടു പറഞ്ഞു....

"എന്നാൽ പിന്നെ ചേട്ടൻമാരെ വേഗം വേഗം പർച്ചേസിന് വിട്...." ഞാൻ വീണ്ടും അടുത്ത തമാശയിറക്കി.....

"അയ്യോടീ,.... അവന്റെ ഒരു പൂതി.... പോ... പോ...." വല്യേച്ചി എന്റെ ചുമലിൽ പിടിച്ചു തള്ളി മുറിക്കു പുറത്തിറക്കി....

ഞാൻ മുറിക്കു പുറത്തിറങ്ങി ഡൈനിംഗ് ടേബിളിൽ ഇരുന്ന ജഗ്ഗ് എടുത്ത് അതിലെ വെള്ളം മുഴുവൻ ഒറ്റ വലിക്ക് കുടിച്ചു തീർത്തു..... പിന്നെ പതിയെ പുറത്തേക്കുള്ള വാതിലിനടുത്തേക്കു നടന്നു....

വാതിലിനടുത്തെത്തി ഞാൻ ഒന്നു കൂടി തിരിഞ്ഞു നിന്നു.... ചേച്ചിമാർ ഇരുവരും എനിക്കിരുവശവുമായി വന്നു നിന്ന് എന്റെ കവിളുകളിൽ ചുംബിച്ചു... പിന്നെ എന്നിൽ നിന്നും അടർന്നു മാറി.... പിന്നെ ഒരു ചെറു പുഞ്ചിരിയോടെ വാതിൽ തുറന്നു തന്നു....

"ഞങ്ങൾ അവളോടു ചോദിക്കും നീ

💬 Comments

View all comments