Chapter Title : 5 സുന്ദരികൾ - ഭാഗം 21
എന്റെ മേലേക്കു വീണു.... ഞാൻ അവനെ വട്ടം കെട്ടി പിടിച്ചു കൊണ്ട് പിന്നിലേക്കു മലർന്നു.... അവന്റെ നെഞ്ച് എന്റെ മുലകളിൽ അമർന്നു.... ചുണ്ട് എന്റെ നെറ്റിയിലും..... ഒറ്റ നിമിഷത്തേക്ക്..... അവൻ പെട്ടെന്ന് എന്റെ കൈകൾ വിടുവിച്ചു കൊണ്ട് എന്റെ മേൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു....
ഞാൻ പിടുത്തം വിടാൻ കൂട്ടാക്കാതെ സ്വയം കീഴ്ചുണ്ടു കടിച്ചു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി.... അവൻ പെട്ടെന്ന് എന്റെ കൈ പിടിച്ചു മാറ്റി എഴുന്നേറ്റു മാറി....
"അങ്ങനെയൊന്നും എഴുന്നേൽക്കാൻ പറ്റില്ലെടാ.... വല്ലാത്ത വേദന.... എന്നെ ഒന്ന് എഴുന്നേൽപ്പിക്ക്...." ഞാൻ ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ പറഞ്ഞു....
"എങ്ങനെ?..." അവൻ ചോദിച്ചു....
"വട്ടം പിടിച്ച്...." ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു....
"ഞാനോ?...." അവൻ ചോദിച്ചു..."
"അല്ലാ, അതിന് കൂലിക്ക് ആളെ വിളിക്കാം.... ഒന്നു പിടിയെടാ...." ഞാൻ വേദന അഭിനയിച്ചു കൊണ്ടു പറഞ്ഞു....
ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൻ എന്റെ അടുത്തു വന്നു... പിന്നെ കുനിഞ്ഞ് വലംകൈ കൊണ്ട് എന്നെ വട്ടം പിടിച്ചു.... അവന്റെ വിരലുകൾ എന്റെ വയറിൽ അമർന്നു.... ഞാൻ പതിയെ എഴുന്നേറ്റു.... ഞാൻ എഴുന്നേറ്റു നിന്നതും അവൻ എന്റെ മേൽ നിന്നും കൈ അഴച്ചു....
ഞാൻ വീഴാൻ പോകും പോലെ അവന്റെ മേലേക്കു ചാഞ്ഞ് അവനെ വട്ടം കെട്ടിപ്പിടിച്ചു.... പെട്ടെന്നായതിനാൽ അവൻ എന്നെയും വട്ടം പിടിച്ചു....
എന്നെ ഒന്നു മുറിയിലേക്ക് ആക്കാമോ?... വല്ലാത്ത വേദന.... നടക്കാൻ വയ്യ...." ഞാൻ അവനോടു ചോദിച്ചു....
"ഉം..." അവൻ ഒന്നു മൂളി....
ഞാൻ എന്റെ കൈ അവന്റെ തോളിൽ കൂടി ഇട്ടു.... പിന്നെ ആദ്യ ചുവടു വച്ചു കൊണ്ട് വേച്ചു വീഴാൻ പോകും പോലെ മുന്നോട്ട് ആഞ്ഞു.... അവൻ പെട്ടെന്ന് എന്നെ താങ്ങാൻ വേണ്ടി കൈ അൽപം മുകളിലേക്ക് കയറ്റി അമർത്തി പിടിച്ചു.... ആ കൈ അമർന്നത് കൃത്യം എന്റെ ഇടതു മുലയിലായിരുന്നു....
ഞാൻ ഒരു കള്ളച്ചിരിയോടെ അവന്റെ മുഖത്തേക്കു നോക്കി... അവൻ പെട്ടെന്ന് കൈ വലിച്ചു.... അവന്റെ മുഖം വല്ലാതായി.... ഞാൻ ഒന്നും അറിയാത്ത പോലെ നിവർന്ന് അവനിലേക്കു ചേർന്നു നിന്നു...
💬 Comments
View all comments