Chapter Title : 5 സുന്ദരികൾ - ഭാഗം 21
നിന്നു....
"സജീ... ഒന്നു പിടിച്ച് എഴുന്നേൽപ്പിക്കാമോ എന്നെ?..." ഞാൻ ഇരു കൈകളും അവന്റെ നേരെ നീട്ടിക്കൊണ്ടു ചോദിച്ചു...
അവൻ മടിച്ചു മടിച്ച് എന്റെ അടുത്തു വന്ന് എന്റെ വലംകൈയിൽ പിടിച്ചു... ഞാൻ എന്റെ ഇടംകൈ നിലത്ത് ഊന്നിക്കൊണ്ട് എഴുന്നേൽക്കാൻ ശ്രമിക്കും പോലെ ഒരൽപം ബലം കൊടുത്തു കൊണ്ട് അവന്റെ കൈയിൽ പിടിച്ച് വലിച്ചു...
അവൻ കമിഴ്ന്നടിച്ച് എന്റെ മേലേക്കു വീണു.... ഞാൻ അവനെ വട്ടം കെട്ടി പിടിച്ചു കൊണ്ട് പിന്നിലേക്കു മലർന്നു.... അവന്റെ നെഞ്ച് എന്റെ മുലകളിൽ അമർന്നു.... ചുണ്ട് എന്റെ നെറ്റിയിലും..... ഒറ്റ നിമിഷത്തേക്ക്..... അവൻ പെട്ടെന്ന് എന്റെ കൈകൾ വിടുവിച്ചു കൊണ്ട് എന്റെ മേൽ നിന്നും എഴുന്നേൽക്കാൻ ശ്രമിച്ചു....
ഞാൻ പിടുത്തം വിടാൻ കൂട്ടാക്കാതെ സ്വയം കീഴ്ചുണ്ടു കടിച്ചു കൊണ്ട് ഒരു കള്ളച്ചിരിയോടെ അവന്റെ മുഖത്തേക്ക് നോക്കി.... അവൻ പെട്ടെന്ന് എന്റെ കൈ പിടിച്ചു മാറ്റി എഴുന്നേറ്റു മാറി....
"അങ്ങനെയൊന്നും എഴുന്നേൽക്കാൻ പറ്റില്ലെടാ.... വല്ലാത്ത വേദന.... എന്നെ ഒന്ന് എഴുന്നേൽപ്പിക്ക്...." ഞാൻ ആ കിടപ്പിൽ നിന്നും എഴുന്നേൽക്കുന്നതിനിടയിൽ പറഞ്ഞു....
"എങ്ങനെ?..." അവൻ ചോദിച്ചു....
"വട്ടം പിടിച്ച്...." ഞാൻ ഒരു ചെറു ചിരിയോടെ പറഞ്ഞു....
"ഞാനോ?...." അവൻ ചോദിച്ചു..."
"അല്ലാ, അതിന് കൂലിക്ക് ആളെ വിളിക്കാം.... ഒന്നു പിടിയെടാ...." ഞാൻ വേദന അഭിനയിച്ചു കൊണ്ടു പറഞ്ഞു....
ഒടുവിൽ മനസ്സില്ലാ മനസ്സോടെ അവൻ എന്റെ അടുത്തു വന്നു... പിന്നെ കുനിഞ്ഞ് വലംകൈ കൊണ്ട് എന്നെ വട്ടം പിടിച്ചു.... അവന്റെ വിരലുകൾ എന്റെ വയറിൽ അമർന്നു.... ഞാൻ പതിയെ എഴുന്നേറ്റു.... ഞാൻ എഴുന്നേറ്റു നിന്നതും അവൻ എന്റെ മേൽ
💬 Comments
View all comments