0%

Chapter Title : 5 സുന്ദരികൾ - ഭാഗം 21

Author : kkstories Read All Parts 697

നിന്നും കൈ അഴച്ചു....

ഞാൻ വീഴാൻ പോകും പോലെ അവന്റെ മേലേക്കു ചാഞ്ഞ് അവനെ വട്ടം കെട്ടിപ്പിടിച്ചു.... പെട്ടെന്നായതിനാൽ അവൻ എന്നെയും വട്ടം പിടിച്ചു....

എന്നെ ഒന്നു മുറിയിലേക്ക് ആക്കാമോ?... വല്ലാത്ത വേദന.... നടക്കാൻ വയ്യ...." ഞാൻ അവനോടു ചോദിച്ചു....

"ഉം..." അവൻ ഒന്നു മൂളി....

ഞാൻ എന്റെ കൈ അവന്റെ തോളിൽ കൂടി ഇട്ടു.... പിന്നെ ആദ്യ ചുവടു വച്ചു കൊണ്ട് വേച്ചു വീഴാൻ പോകും പോലെ മുന്നോട്ട് ആഞ്ഞു.... അവൻ പെട്ടെന്ന് എന്നെ താങ്ങാൻ വേണ്ടി കൈ അൽപം മുകളിലേക്ക് കയറ്റി അമർത്തി പിടിച്ചു.... ആ കൈ അമർന്നത് കൃത്യം എന്റെ ഇടതു മുലയിലായിരുന്നു....

ഞാൻ ഒരു കള്ളച്ചിരിയോടെ അവന്റെ മുഖത്തേക്കു നോക്കി... അവൻ പെട്ടെന്ന് കൈ വലിച്ചു.... അവന്റെ മുഖം വല്ലാതായി.... ഞാൻ ഒന്നും അറിയാത്ത പോലെ നിവർന്ന് അവനിലേക്കു ചേർന്നു നിന്നു... എന്റെ വലതു മുല അവന്റെ ഇടതു കൈത്തണ്ടയിൽ അമർത്താൻ ഞാൻ പ്രത്യേകം ശ്രദ്ധിച്ചു....

ഞങ്ങൾ നടപ്പു തുടങ്ങി... ഇടയ്ക്ക് ഞാൻ വീഴാൻ പോകും പോലെ അഭിനയിക്കും..... അവൻ കൈയമർത്തി എന്നെ താങ്ങും.... അങ്ങനെ ഞങ്ങൾ മുറിയിൽ എത്തി.... കിച്ചു തൊട്ടിലിൽ നല്ല ഉറക്കത്തിലാണ്.... അവൻ എന്നെ കട്ടിലിൽ ഇരുത്തി.... ഞാൻ ഇടംകാൽ കട്ടിലിൽ കയറ്റി നീട്ടി വച്ചു.....

"എടാ, അലമാരയിൽ ബാം ഇരിപ്പുണ്ട്..... ഒന്നെടുത്തു തരാവോ?..." ഞാൻ ചോദിച്ചു....

അവൻ ഉടനെ അലമാരയിൽ തിരഞ്ഞ് ബാമിന്റെ ടിൻ എടുത്തു തന്നു... ഞാൻ അതിൽ നിന്നും അൽപം തോണ്ടിയെടുത്തു കൊണ്ട് കാൽപാദത്തിൽ പുരട്ടാനെന്നോണം മുന്നോട്ടാഞ്ഞു... പക്ഷേ, എന്റെ കൈ എത്താതിരിക്കാൻ

💬 Comments

View all comments