0%

Chapter Title : 5 സുന്ദരികൾ – ഭാഗം 18

Author : kkstories Read All Parts 328

തിരിഞ്ഞു നോക്കിക്കൊണ്ട് എന്നോടു ചോദിച്ചു.....

ഞാൻ ചമ്മിയ ഒരു ചിരിയോടെ കട്ടിലിൽ എഴുന്നേറ്റ് ഇരുന്നു... കാലുകൾക്കിടയിലൊക്കെ വല്ലാത്ത നീറ്റൽ.... ഞാൻ എന്നെ സ്വയം നോക്കി.... ദേഹത്ത് തുണിയില്ലാത്തതിനാൽ നാണം തോന്നി.... ഞാൻ കൈകൾ കൊണ്ട് നാണം മറച്ചു....

"പിന്നേ.... ഞങ്ങൾ ആരും കണ്ടിട്ടില്ലല്ലോ..." പാറു എന്നെ കളിയാക്കിക്കൊണ്ടു പറഞ്ഞു....

"മോളു പോവാൻ നോക്ക്.... സമയം ഇപ്പൊ തന്നെ വൈകി.... പിന്നേ, പോകുമ്പോ തുണി എടുത്തുടുക്കാൻ മറക്കല്ലേ...." ഷെമി എന്റെ ഡ്രസ് എന്റെ നേരെ എറിഞ്ഞു തന്നു കൊണ്ട് തമാശയായി പറഞ്ഞു....

അതു കേട്ട് എല്ലാവരും ചിരിച്ചു.... കൂടെ ഞാനും.... പിന്നെ ഞാൻ എഴുന്നേറ്റ് നിന്ന് എന്റെ ഡ്രസ് എടുത്ത് ഇട്ടു... പിന്നെ പതിയെ വാതിൽക്കലേക്കു നടന്നു....

"ഇന്നെങ്ങനാ?...." ഞാൻ തിരിഞ്ഞു നിന്ന്  അവരൊടായി ചോദിച്ചു....

"പെണ്ണ് ആളു കൊള്ളാമല്ലോ..... പോടീ...." അജി ഓടി വന്ന് എന്നെ തള്ളി മുറിക്കു പുറത്തിറക്കി....

"നിനക്ക് എപ്പോ വേണമെങ്കിലും ഇവിടെ വരാം...." അജി എന്റെ ചെവിയിൽ പറഞ്ഞു....

ഞാൻ ഒന്നു ചിരിച്ചു... പിന്നെ തിരിഞ്ഞു നടന്നു.... നടക്കുമ്പോൾ കാലുകൾക്കിടയിലൊക്കെ വല്ലാത്ത നീറ്റൽ..... എങ്കിലും അതിലെന്തോ വല്ലാത്ത ഒരു സുഖം..... തലേന്ന് രാത്രി അവിടെ കാണിച്ചു കൂട്ടിയതോർത്തു നാണിച്ചു തല താഴ്ത്തി ഞാൻ ആ ഇടനാഴിയിലൂടെ നടന്നു....

(തുടരും.....)

💬 Comments

View all comments