Chapter Title : 5 സുന്ദരികൾ – ഭാഗം 18
കൊടുക്കേണ്ടി വരും... നല്ല പണവും തരും....
അങ്ങനെ പറ്റിയവരെല്ലാം ഒന്നുകിൽ തിരികെ പോകും.... അല്ലെങ്കിൽ പോയി ചാവും... ഇതൊന്നുമല്ലാത്ത ചില പൂറികളുണ്ട്.... വീണിടം വിദ്യയാക്കുന്ന പെഴകൾ.... അവളുമാര് ഇതൊരു തൊഴിൽ ആക്കും.... ഇഷ്ടം പോലെ കാശല്ലേ കൈയിൽ?.... ആരുമൊട്ട് അറിയുകയുമില്ല...." ഹണി പറഞ്ഞു നിർത്തി....
"ഞങ്ങൾ അത്രയ്ക്ക് കണ്ണിൽ ചോരയില്ലാത്തവരൊന്നുമല്ല.... പിന്നെ ഇതൊക്കെ ഒരു രസം..... പ്രായത്തിന്റെയാ.... മാറിക്കോളും...." പാറു തമാശ പോലെ പറഞ്ഞു....
"ഞങ്ങൾ ഇങ്ങനെ നിന്നെപ്പോലെയുള്ള ഏതെങ്കിലും പാവങ്ങളെ കൊണ്ടു വന്ന് അപ്പം തീറ്റിച്ചും കുഴി എണ്ണിച്ചുമൊക്കെ അങ്ങനെ പോകും...." ഹണി തുടർന്നു....
"അങ്ങനെ കണ്ടവൻമാർക്കൊക്കെ കിടന്നു കൊടുത്തു കിട്ടുന്ന പണം കൊണ്ട് അടിച്ചു പൊളിച്ചു നടക്കുന്നതിലും ഭേദം പോയി ചാകുന്നതാ..." ഷെമി അരിശത്തോടെ പറഞ്ഞു.....
"കല്യാണം കഴിയുന്നതു വരെയെങ്കിലും ഒരുത്തനും ഞങ്ങളുടെ ശരീരത്തിൽ തൊടാൻ പാടില്ലെന്നാ ഞങ്ങളുടെ ഒരു കാഴ്ചപ്പാട്...." അജി ഷെമിയെ മാറിലേക്കു ചേർത്തണച്ചു കൊണ്ടു പറഞ്ഞു.....
"അതു കഴിഞ്ഞു പിന്നെ നമുക്ക് ആവശ്യമുള്ളത് കിട്ടിയില്ലങ്കിൽ അത് കണ്ടു പിടിക്കണം..... അതൊരു തെറ്റല്ല..." ഷെമി തുടർന്നു.....
"എന്നെക്കൂടെ ചേർക്കുവോ നിങ്ങളുടെ കൂടെ?..." ഞാൻ നാണം കലർന്ന സ്വരത്തിൽ ചോദിച്ചു.....
"ങാഹാ... പാറുവേ, പെണ്ണ് നമുക്കിട്ടു പണിയുകയാണല്ലോ?..." ഹണി പാറുവിനോടായി പറഞ്ഞു.....
"പാവത്തിന്റെ ഒരു ആഗ്രഹമല്ലേ?... കൂട്ടാം.... എന്തേയ്?...." പാറു മറ്റുള്ളവരുടെ അഭിപ്രായം ചോദിച്ചു....
"കൂടിക്കോ.... പക്ഷെ എന്നെങ്കിലുംആദ്യം പറഞ്ഞവളുമാരെപ്പോലെ ആകണമെന്നു തോന്നിയാൽ പിന്നെ ഞങ്ങളുടെ കൂടെ കൂടാൻ വന്നേക്കരുത്...." അജി എന്നെ താക്കീതു ചെയ്തു....
ഞാൻ ഒന്നും മിണ്ടിയില്ല....
"കൂടുന്നോ?..." ഷെമി ചോദിച്ചു....
"ഉം...." ഞാൻ മറുപടി ഒരു മൂളലിൽ ഒതുക്കി....
💬 Comments
View all comments