Chapter Title : 5 സുന്ദരികൾ – ഭാഗം 20
വായും പിളർന്ന് അന്ധാളിച്ചു നിന്നു..... ഞാൻ മുറിയിൽ പോയി കാലത്തെ സംഭവങ്ങളെല്ലാം ഓർത്തു കൊണ്ട് കട്ടിലിൽ കയറി കമിഴ്ന്നു കിടന്നു......
(തീർന്നിട്ടില്ല.... തുടരും....)
ഈ കഥ ശരിക്കും 20 ഭാഗങ്ങളിലായി എഴുതി തീർത്തതാണ്.... നിലവിൽ പ്രസിദ്ധീകരിച്ച ഭാഗം 9 മുതൽ 11 വരെ ഭാഗം 9, 10 ഭാഗങ്ങളിലായും 16 മുതൽ വരാനിരിക്കുന്ന ഭാഗത്തിന്റെ പകുതി വരെ 16,17 ഭാഗങ്ങൾ മാത്രമായും ഒതുക്കി ഒരുക്കിയിരുന്നതുമാണ്..... എന്നാൽ അത് പ്രസിദ്ധീകരണത്തിനു കൊടുക്കുന്നതിന് തൊട്ടു മുൻപുള്ള വായനയിൽ എനിക്ക് തന്നെ തൃപ്തി തോന്നാതിരുന്നതു കൊണ്ട് ആദ്യം മുതൽ പൊളിച്ചെഴുതുകയായിരുന്നു.... ചില ഭാഗങ്ങൾ പ്രസിദ്ധീകരണത്തിനു കൊടുക്കാൻ ഉണ്ടായ കാല താമസത്തിന്റെ പല കാരണങ്ങളിൽ ഒന്ന് അതു തന്നെ ആയിരുന്നു....
:- അജിത്ത്....

💬 Comments
View all comments