0%

Chapter Title : 5 സുന്ദരികൾ – ഭാഗം 20

Author : kkstories Read All Parts 432

പോയേക്കുവാ...." അങ്കിൾ പറഞ്ഞു....

"ഛെ.... അവളിതെന്തു പണിയാ ഈ കാണിച്ചേ... ഒരു പുസ്തകം വാങ്ങാൻ വേണ്ടി ഞാൻ രണ്ടു ദിവസമായി നടക്കുന്നു...." ഞാൻ മുഖം വീർപ്പിച്ചു കൊണ്ടു പറഞ്ഞു...

"അയ്യോ മോളേ,,, അവള് എന്തൊക്കെ എവിടെയൊക്കെയാ വച്ചേക്കുന്നതെന്ന് അവൾക്കേ അറിയൂ..." അങ്കിൾ എന്നോടു നിസ്സഹായാവസ്ഥ പ്രകടിപ്പിച്ചു...

"അവള് ചില സാധനങ്ങൾ വയ്ക്കുന്ന സ്ഥലമൊക്കെ എനിക്ക് അറിയാം... ഞാൻ കണ്ടിട്ടുണ്ട്.... അങ്കിൾ ഒരു കാര്യം ചെയ്യ്... വാതിൽ തുറക്ക്.... അതൊക്കെ അവിടെത്തന്നെ ഉണ്ടോന്നു ഞാൻ ഒന്നു നോക്കട്ടെ .." ഞാൻ അർത്ഥം വച്ചാണ് അതു പറഞ്ഞതെങ്കിലും അങ്കിളിന് മനസ്സിലായില്ല....

"അവിടെ എവിടെയേലും ഉണ്ടേൽ എടുത്തോണ്ടു പൊയ്ക്കോ.... ഞാൻ പറഞ്ഞോളാം അവളോട്..." അതും പറഞ്ഞ് അങ്കിൾ വീടിന് പിന്നിലൂടെ ചെന്ന് അകത്തു നിന്നും വാതിൽ തുറന്നു....

ഞാൻ അകത്തു കടന്നു.... അവളുടെ മുറിയിൽ ചെന്ന് ഭിത്തിയിലെ പുസ്തകങ്ങൾ അടുക്കി വെച്ചിരിക്കുന്ന ഷെൽഫിൽ വെറുതെ തിരയാൻ തുടങ്ങി.... അങ്കിളും എന്റെ പിന്നാലെ വന്ന് മുറിയുടെ വാതിൽക്കലായി നിൽപ്പുറപ്പിച്ചു....

"അങ്കിളെന്താ രാവിലെ ഈ വേഷത്തിൽ?...." പുസ്തകങ്ങൾ തിരയുന്നതിനിടയിൽ ഞാൻ ചോദിച്ചു....

"കാലത്തു തന്നെ മുറ്റത്തെ പുല്ലൊക്കെ ചെത്തി ഒന്നു വൃത്തിയാക്കി.... ഇനി ഒന്നു കുളിക്കണം.... അതിനുള്ള തയ്യാറെടുപ്പിലാ...." അങ്കിൾ പറഞ്ഞു....

പെട്ടെന്ന് ഞാൻ അറിയാതെയെന്ന പോലെ ഷെൽഫിലിരുന്ന കുറേ പുസ്തകങ്ങൾ തട്ടി താഴേക്ക് ഇട്ടു... അങ്കിൾ അതു കണ്ട് അവിടേക്ക് ഓടി വന്നു....

"അയ്യോ.... മുഴുവൻ താഴെ വീണല്ലോ?..." അങ്കിൾ പറഞ്ഞു....

"അതു സാരമില്ല അങ്കിളേ..... ഞാൻ എടുത്തു വച്ചോളാം...." അതും പറഞ്ഞു ഞാൻ അങ്കിളിന് അഭിമുഖമായി നിന്നു കൊണ്ട് കുനിഞ്ഞു....

അങ്കിളിനെ

💬 Comments

View all comments