Chapter Title : 5 സുന്ദരികൾ – ഭാഗം 20
കള്ളച്ചിരിയോടെ പറഞ്ഞു...
"ഓഹോ.... അപ്പോ നീ എന്തോ തീരുമാനിച്ചാണല്ലോ?..." അവൾ എന്നെ കളിയാക്കി....
"നീ ഒരുപാട് കാര്യമൊന്നും അന്വേഷിക്കണ്ട.... ഞാൻ പറയുന്നതങ്ങ് കേട്ടോണ്ടാ മതി..." ഞാൻ അവളോട് പറഞ്ഞു....
"അതു ശരി.... പെണ്ണ് ആളു കൊള്ളാമല്ലോ?....." അഭി എന്റെ കവിളിൽ നുള്ളിക്കൊണ്ടു പറഞ്ഞു....
അങ്ങനെ ഒരുപാട് നേരം ഞങ്ങൾ ഓരോന്നും സംസാരിച്ചിരുന്നു.... വയറു വിശന്നു തുടങ്ങിയപ്പോൾ എഴുന്നേറ്റ് വീട്ടിലേക്കു പോയി....
"അപ്പോൾ ഞാൻ പറഞ്ഞത് ഓർമ്മയുണ്ടല്ലോ?.... അപ്പോ നാളെ.... ഞാൻ.... വരുമ്പോൾ...." ഞങ്ങൾ പിരിയാൻ നേരം ഞാൻ ഒരിക്കൽ കൂടി അഭിയെ ഓർമ്മിപ്പിച്ചു....
പിറ്റേന്ന് ഞാൻ പതിവു പോലെ കുളിച്ചൊരുങ്ങി അഭിയുടെ വീട്ടിലേക്കു വിട്ടു....
"ങ്ഹാ.... നേരം വെളുക്കും മുന്നേ ഇറങ്ങിയല്ലോ പെണ്ണ് തെണ്ടാൻ..." പിന്നിൽ നിന്നും അമ്മയുടെ ശബ്ദം കേട്ടു...
ഞാൻ അതു ശ്രദ്ധിക്കാനോ മറുപടി പറയാനോ നിന്നില്ല.... ഞാൻ തുള്ളിച്ചാടി അഭിയുടെ വീട്ടിലേക്ക് ഓടി.... അവിടെ എത്തിയപ്പോൾ അവളുടെ വീടിന്റെ മുൻ വാതിൽ അകത്തു നിന്ന് അടച്ചിരിക്കുന്നു...
"അഭീ..." അവളുടെ വീടിന്റെ മുൻ വാതിൽക്കൽ നിന്നു ഞാൻ അവളെ വിളിച്ചു....
"എന്തേ മോളേ..." വീടിന്റെ ഒരു ഭാഗത്തു നിന്നും ഒരു ചോദ്യം അങ്കിളിന്റെ ശബ്ദത്തിൽ എന്നെ തേടി വന്നു...
ഞാൻ അങ്ങോട്ടു നോക്കി....
അങ്കിൾ വീടിന്റെ സൈഡിൽ നിന്നും മുന്നിലേക്കു വന്നു... ഇറക്കം മുട്ടിനു മുകളിൽ വരെ മാത്രം ഉള്ള വട്ടം എത്തി എത്തിയില്ല എന്ന രീതിയിൽ നിൽക്കുന്ന ഒരു തോർത്തു മാത്രം ഉടുത്ത്....
"അഭി എവിടെ പോയി അങ്കിളേ?..." ഞാൻ ചോദിച്ചു...
"ഓ.... അവള് എന്തൊക്കെയോ വാങ്ങാൻ ഉണ്ടെന്നു പറഞ്ഞ് ടൗൺ വരെ
💬 Comments
View all comments