Chapter Title : 5 സുന്ദരികൾ – ഭാഗം 20
കട്ടിലിൽ നിന്നും എഴുന്നേറ്റു.... അങ്കിൾ എഴുന്നേറ്റപ്പോൾ അങ്കിളിന്റെ തല എന്റെ നെറ്റിയിൽ തട്ടി....
"അയ്യോ...." എന്റെ വായിൽ നിന്നും അറിയാതെ ശബ്ദം ഉയർന്നു...
"വേദനിച്ചോ മോളേ?..." എന്നും ചോദിച്ച് അങ്കിൾ എന്റെ നെറ്റിയിൽ അമർത്തി തിരുമ്മാൻ തുടങ്ങി.....
"ഇതും കണ്ടു കൊണ്ടു വേണം അഭി ഇങ്ങോട്ടു കയറി വരാൻ...." ഞാൻ പറഞ്ഞു.....
പെട്ടെന്ന് അങ്കിൾ എന്റെ നെറ്റിയിൽ നിന്നും കൈ വലിച്ചു....
"നോവുന്നു അങ്കിളേ...." ഞാൻ ചിണുങ്ങിക്കൊണ്ട് അങ്കിളിന്റെ കൈ പിടിച്ച് എന്റെ നെറുകയിൽ വച്ചു കൊണ്ട് അങ്കിളിനെ വട്ടം കെട്ടിപ്പിടിച്ചു....
"ഛെ.... എന്താ മോളേ നീ ഇങ്ങനെയൊക്കെ?...." അങ്കിൾ എന്റെ പിടിച്ചു മാറ്റിക്കൊണ്ട് ചോദിച്ചു....
"ഞാനും അഭിയും അങ്കിളിന് ഒരേ പോലെയല്ലേ?... പിന്നെന്താ?..." ഞാൻ മുഖം വീർപ്പിച്ചു കൊണ്ടു ചോദിച്ചു....
"അതൊക്കെ ശരിയാ.... പക്ഷേ അഭി എന്റെ സ്വന്തം മോളല്ലേ?.... വിദ്യ മോള് അങ്ങനെയല്ലല്ലോ?...." അങ്കിൾ പിന്നോട്ടു മാറിക്കൊണ്ടു പറഞ്ഞു....
"ശരിയാ, അവള് സ്വന്തം മോളു തന്നെയാ... ആവശ്യമുള്ളപ്പോഴൊക്കെ ഭാര്യയും.... അല്ലേ?..." ഞാൻ ശബ്ദം അൽപം കടുപ്പിച്ചാണ് ചോദിച്ചത്....
അങ്കിളിന്റെ മുഖം വല്ലാതായി.... അങ്കിൾ നിന്നു വിയർത്തു... പിന്നെ തലയിൽ കൈ വച്ച് ആ കട്ടിലിൽ ഇരുന്നു.... പിന്നെ മുഖമുയർത്തി എന്നെ നോക്കി.... അങ്കിളിന്റെ കണ്ണുകൾ നിറഞ്ഞ് ഒഴുകുകയായിരുന്നു....
"നീയതെങ്ങനെ അറിഞ്ഞു?..." അങ്കിൾ ശബ്ദം അൽപം ഉയർത്തിയാണ് അതു ചോദിച്ചത്...
"എങ്ങനെ എന്നതൊന്നും അങ്കിൾ അറിയണ്ട... എന്തായാലും ഞാൻ അറിഞ്ഞു... ഇനിയിതു നാടു മുഴുവൻ അറിയും..." ഞാൻ പറഞ്ഞു....
"നിന്നെ ഞാൻ കൊല്ലും..." അങ്കിൾ ദേഷ്യത്തോടെ എന്റെ കഴുത്തിൽ കുത്തിപ്പിടിച്ചു കൊണ്ടു പറഞ്ഞു...
"കൊന്നോ... അങ്കിളിന്
💬 Comments
View all comments