Chapter Title : 5 സുന്ദരികൾ – ഭാഗം 20
ജയിലിൽ പോകാം.... പിന്നെ അഭിയോ?..." ഞാൻ വിക്കി വിക്കി ചോദിച്ചു...
അങ്കിൾ എന്റെ കഴുത്തിൽ നിന്നും കൈ എടുത്തു... പിന്നെ മുഖം പൊത്തി കരഞ്ഞു... എനിക്കും ശരിക്കും സങ്കടം തോന്നി... ഞാൻ എന്റെ ഇടംകൈ അങ്കിളിന്റെ വലതു തോളിൽ വച്ചു.... പിന്നെ വലംകൈ കൊണ്ട് അങ്കിളിന്റെ മുഖം പിടിച്ചുയർത്തി...
"അങ്കിളേ,,, ഞാൻ ആരോടും പറയില്ല.... അഭി എന്റെ കൂട്ടുകാരിയല്ലേ?... അവളെ വേദനിപ്പിക്കുന്ന എന്തെങ്കിലും ചെയ്യുവോ ഞാൻ?.... ഒന്നുമില്ലെങ്കിലും കുഞ്ഞുനാൾ മുതലേ അങ്കിളേന്നു വിളിക്കുന്നതല്ലേ ഞാൻ?...." ഞാൻ കരച്ചിൽ അടക്കി പിടിച്ചു കൊണ്ടു ചോദിച്ചു...
"മോളു പറയ്... ഞാൻ എന്തു ചെയ്യണം എന്റെ മകളുടെ ഭാവി നശിക്കാതിരിക്കാൻ?...." അങ്കിൾ എന്നോടു ചോദിച്ചു....
"ഇനി മുതൽ എന്നേയും അഭിയേയും ഒരു പോലെ കാണണം.... അഭിക്കു വേണ്ടി അങ്കിൾ എന്തെല്ലാം ചെയ്യുന്നോ അതെല്ലാം എനിക്കും വേണം..... അത്രയേ വേണ്ടൂ...." ഞാൻ പറഞ്ഞു....
"അതു പറ്റില്ല.... അഭിക്കു വേണ്ടി വേണേൽ ഞാൻ മരിക്കും...." അങ്കിൾ പറഞ്ഞു....
"എങ്കിൽ തയ്യാറായിക്കോ ഞാൻ മൂലം ആത്മഹത്യ ചെയ്യാൻ..." ഞാൻ ശബ്ദം അൽപം കടുപ്പിച്ചു....
"അതല്ല മോളേ.... ഇതെങ്ങാനും അവൾ അറിഞ്ഞാൽ...." അങ്കിളിന്റെ ശബ്ദം ഇടയ്ക്കു വച്ചു മുറിഞ്ഞു....
"ഒരു കുഴപ്പവുമില്ല... സമ്മതിക്കും.... പക്ഷേ, മുൻവശത്തെയും പിൻവശത്തെയും വാതിൽ അടയ്ക്കാൻ മറക്കരുത്....." അത് അഭിയുടെ ശബ്ദമായിരുന്നു....
ഞാനും അങ്കിളും തിരിഞ്ഞു നോക്കി.... വാതിൽക്കൽ ചുണ്ടിൽ ഒരു ചിരിയും നിറച്ച് നിൽക്കുകയായിരുന്നു അവൾ..... അവൾ പതിയെ നടന്ന് ഞങ്ങൾക്കരികിലേക്കു വന്നു....
"ങ്ഹേ,,, അഭീ... മോളേ.... നീ...." അങ്കിളിന്റെ വാക്കുകൾ ഇടറി.....
"അച്ഛാ, ഞാൻ എന്റെ ഓർമ്മയിൽ ആദ്യമായി അച്ഛനോടു
💬 Comments
View all comments