Chapter Title : 5 സുന്ദരികൾ – ഭാഗം 20
കള്ളം പറഞ്ഞു.... ഇന്ന്.... അതും ഇവൾക്കു വേണ്ടി.... ഞാൻ ഒരിടത്തും പോയില്ല.... അപ്പുറത്തെ ചായ്പ്പിൽ ഉണ്ടായിരുന്നു..... നിങ്ങൾ ഇവിടെ സംസാരിച്ചതെല്ലാം ഞാൻ കേട്ടു.... എന്റെ സമ്മതത്തോടെയാ ഇവൾ അച്ഛനോട് അങ്ങനെയൊക്കെ പെരുമാറിയത്.... അത് അവളുടെ ആഗ്രഹം കൊണ്ടാ.... പിന്നെ അവൾ ഇന്നലെ രാവിലെ മുഴുവൻ ആ ചായ്പ്പിൽ ഉണ്ടായിരുന്നു.... ഇവിടെ നടന്നതെല്ലാം അവിടെ നിന്നാ അവൾ കണ്ടത്.... അവളെ അവിടെ ഇരുത്തിയത് ഞാനാ.... അച്ഛന് എതിരഭിപ്രായം ഇല്ലേൽ ഞാനായിട്ട് എതിരല്ല.... .." അഭി അങ്കിളിനോടായി പറഞ്ഞു....
"എന്നാലും മോളേ, നീയെന്താ ഇങ്ങനെയൊക്കെ?...." അങ്കിൾ എന്നോടു ചോദിച്ചു....
"അച്ഛൻറെ മോളല്ലേ ഞാൻ?.... സ്നേഹമുള്ളവരുടെ എന്താഗ്രഹവും നമ്മളെക്കൊണ്ടു പറ്റുന്നതാണെങ്കിൽ സാധിച്ചു കൊടുക്കണമെന്ന് അച്ഛൻ തന്നെയല്ലേ എന്നെ പറഞ്ഞു പഠിപ്പിച്ചത്?... എനിക്ക് അച്ഛൻ കഴിഞ്ഞാൽ പിന്നെ ഇവൾ മാത്രമല്ലേ ഉള്ളൂ?.... അവള് പാവമല്ലേ..... അവളുടെ ഒരു ആഗ്രഹമല്ലേ..... പ്ലീസ്..." അഭി എനിക്കു വേണ്ടി അങ്കിളിനോടു കെഞ്ചി....
"എന്നാലും മോളേ, ഇതൊക്കെ വിദ്യ മോളുടെ വീട്ടുകാരോ വേറെ ആരെങ്കിലുമോ അറിഞ്ഞാൽ പിന്നെ നമ്മൾ ആരും ജീവിച്ചിരുന്നിട്ടു കാര്യമില്ല...." അങ്കിൾ അഭിയോടായി പറഞ്ഞു....
"ഓ... അതിന് ഇതൊന്നും ആരും അറിയാൻ പോകുന്നില്ല.... അച്ഛനായിട്ട് ആരോടും പറയാതിരുന്നാൽ മതി.... അവൾ എന്റെ ബെസ്റ്റ് ഫ്രണ്ട് ആണെന്ന് എല്ലാർക്കും അറിയാം.... അവള് എന്നെ കാണാൻ ഇവിടെ വരും പോകും..... അതിന് ആർക്ക് എന്താ ചേതം?...." അഭി യാതൊരു കൂസലുമില്ലാതെ ചോദിച്ചു....
"എന്നാലും മോളേ,,, ഞാൻ...." അങ്കിളിന്റെ സംസാരം ഇടയ്ക്ക് വച്ചു മുറിഞ്ഞു....
"അച്ഛൻ ഒന്നും പറയണ്ട.... ഇനി ഞാൻ ശരിക്കും ടൗണിൽ പോകുവാ.... ഞാൻ തിരിച്ചു വരുമ്പോഴേക്കും
💬 Comments
View all comments