0%

Chapter Title : 5 സുന്ദരികൾ ഭാഗം 13

Author : kkstories Read All Parts 167

പോയി....

"എന്നതാടാ, ഞങ്ങൾ അറിയാൻ പാടില്ലാത്ത പണി?..." വിദ്യേച്ചി ചോദിച്ചു....

"ഹേയ്... അത്... അതൊന്നുമില്ല..." ഞാൻ പറഞ്ഞൊപ്പിച്ചു...

വല്യേച്ചി പണവും താക്കോലുമായി വന്നു... എനിക്ക് നേരെ നീട്ടി... ഞാൻ അതു വാങ്ങി വച്ചു....

"ഇന്ന് ഇവനെന്തോ ഉഡായിപ്പ് ഒപ്പിക്കാനുള്ള പരിപാടിയാണെന്നു തോന്നുന്നല്ലോടീ ചേച്ചീ..." വിദ്യേച്ചി വല്യേച്ചിയോടു പറഞ്ഞു...

"എന്നതാടാ കാര്യം?.." വല്യേച്ചിയുടെ കണ്ണുകൾ ആകാംക്ഷയിൽ വിടർന്നു..

"അത്... അത് പിന്നെ.... ഞാൻ... അതൊക്കെ ഞാൻ ഇന്ന് രാത്രി വരുമ്പോൾ പറയാം... പിന്നെ ഇന്നു കളിയില്ല... കാര്യം മാത്രം...." ഞാൻ പറഞ്ഞു....

ഇതു കേട്ടപ്പോൾ അവരുടെ നെറ്റി ചുളിഞ്ഞു.... എങ്കിലും എന്തോ,  അവരതു സമ്മതിച്ചു....

"ഇന്നു വരില്ലേ കടയിൽ?..." ഞാൻ ചോദിച്ചു...

"ഞങ്ങള് 9.30 ന്റെ ബസിനു വരാം.... വണ്ടി ഇല്ലല്ലോ?.. വല്യേച്ചി പറഞ്ഞു...

ഞാൻ നടന്നു വാതിൽക്കലെത്തി.... വാതിൽ പാതി തുറന്നു പുറത്തേക്ക് നോക്കി... ഭാഗ്യം... അയൽക്കാർ ആരും ഉണർന്നിട്ടില്ല... ഞാൻ വാതിൽ തുറന്നു പുറത്തിറങ്ങി വണ്ടിക്കടുത്തെത്തി... പിന്നെ പണവും താക്കോലും സീറ്റിനടിയിൽ വച്ചു... വണ്ടിയെടുത്തു വീട്ടിലേക്കു വിട്ടു....

വീട്ടിലെത്തി വണ്ടി ഒതുക്കി വച്ചു... വാതിലിൽ മുട്ടി... അമ്മ വന്നു വാതിൽ തുറന്നു...ഞാൻ അകത്തേക്കു കടന്നു....

"ങ്ഹും... വിയർപ്പ് നാറീട്ടു മേല..." ഞാൻ അകത്തേക്കു നടക്കുന്നതിനിടയിൽ അമ്മ പറഞ്ഞു....

"ചാക്ക് കെട്ടു ചുമന്നവനെ പിന്നെ ചന്ദനം മണക്കുവോ?... ഒന്നുറങ്ങണം... വല്ലാത്ത ക്ഷീണം..."  അതും പറഞ്ഞു ഞാൻ മുറിയിൽ കയറി കട്ടിലിലേക്കു വീണു...

ഞാൻ ഉറക്കത്തിലേക്കു വഴുതിവീണു... എന്റെ സ്വപ്നത്തിലെപ്പോഴോ സന്ധ്യ കടന്നു വന്നു....

നമ്ര മുഖിയായി തല കുനിച്ച് എന്റെ മുന്നിൽ നിൽക്കുകയായിരുന്നു അവൾ....അവളെ വാരിപ്പുണരാനായി ഞാൻ കൈകൾ വശങ്ങളിലേക്കു വിടർത്തി.... അവൾ പതിയെ നടന്ന് എന്റെ അരികിലേക്ക് വന്നു... ഞാൻ അവളെ വട്ടം പിടിച്ച് എന്നിലേക്കു വലിച്ചടുപ്പിച്ചു... അവളുടെ നുണക്കുഴി കവിളിൽ പതിയെ ചുംബിച്ചു...

"ഛെ... ഈ ചെക്കനിതെന്നതാ ഈ കാണിക്കുന്നേ?... എടാ വിടെടാ... എടാ കൊച്ചേ... എഴുന്നേൽക്ക്.. നീ ഇന്നു പോകുന്നില്ലേ?... എന്ന ചോദ്യം കേട്ടാണ് എനിക്ക് പരിസര ബോധം വന്നത്...

ഞാൻ കണ്ണു തുറന്നു നോക്കുമ്പോൾ കാണുന്നത് എന്റെ കരവലയത്തിനുള്ളിൽ നിൽക്കുന്ന ചേട്ടത്തിയമ്മ (

💬 Comments

View all comments