Chapter Title : ലക്കി ഡോണർ 8 [Danmee]
ഹലോ .... നിനക്ക് എന്റെ മുത്തച്ഛനെ കുറിച്ച് അറിയാൻ വലിയ താല്പര്യം ആയിരുന്നല്ലോ.. നാളെ മുത്തച്ഛന്റെ ആണ്ട് ആണ്.. നീ നാളെ എന്റെ തറവാട്ടിലേക്ക് വാ "
ഞാൻ ഫോൺ കട്ട് ചെയ്തു. എന്റെ മൈന്റ് ഇൽ പറഞ്ഞു.
" നീ ഇപ്പോൾ സമാദാനമായി ഇരിക്കു... നാളെ നിനക്ക് എല്ലാം മനസിലാകും "
💬 Comments
View all comments